0%

Chapter Title : തമ്പുരാട്ടി 9 [രാമന്‍]

Author : രാമൻ Read All Parts 370K

പൊട്ടിത്തെറിക്കാനുള്ള ദേഷ്യം കണ്ടാ പേടിയെക്കാളേറെ അമ്മയെ കൊഞ്ചിച്ചു കളിപ്പിക്കാനാണ് ആദ്യം തോന്നാ !

“എന്താ നിന്റെ വിചാരം.ഇതൊക്കെ തമാശയാണെന്നാ....” ഒച്ചയിട്ടപ്പോ തന്നെ ഞാൻ കുഞ്ഞി കുട്ടിയെ പോലെ കീഴ്ച്ചുണ്ട് പിളർത്തി കാട്ടി.എന്റെ മുന്നിൽ അമ്മ ദേഷ്യത്തോടെ വന്നു നിന്നു. പാസ്സെജിൽ ഇരുട്ടുണ്ടേലും, കത്തുന്ന മഞ്ഞ ബൽബിന്റെ വെളിച്ചത്തിൽ

അമ്മയുടെ കവിളിലെ നേരിയ ദേഷ്യച്ചുവപ്പ് പോലും കാണാം. മുഖക്കുരു വന്നുപോയ ചുവന്ന പാടുകളുള്ള കവിളിനെന്ത്‌ ഭംഗിയാ...

“ശ്രീദേവീ.....ചീത്ത പറയല്ലേ.....” ഞാനറിയാതെ കൊഞ്ചിപ്പോയി. അമ്മയുടെ കവിളു ശ്രീദേവിന്ന് കേട്ടപ്പോ വല്ലാണ്ടങ്ങു തുടുത്തു.

“ഒരൊറ്റ അടിയങ്ങു തന്നാലുണ്ടല്ലോ....” കൈ തല്ലാൻ പകുതി വീശി അമ്മ നിർത്തി. തല്ലിയില്ല.എന്നെ അങ്ങനെയങ്ങു തല്ലി വേദനിപ്പിക്കാൻ അമ്മപെണ്ണിന് ആവുമോ.

എന്നാലും ഞാൻ ഞെട്ടിപ്പോയി. അടി കിട്ടാതിരിക്കാൻ കവിളിൽ ഞാൻ കൈ കൊണ്ട് പൊതിഞ്ഞു വെച്ചു.

“കഴിഞ്ഞ ദിവസം ഞാൻ നിനക്ക് കുറച്ചു സ്വാതന്ത്രം തന്നൂന്നു വെച്ച്. .തലയിലങ്ങു കേറാ...നാല് വീടുണ്ടാക്കാൻ ആരാ നിനക്ക് പൈസ തരാ.....മരിച്ചു പോയ നിന്റെ അച്ഛന് തരോ ?...?“ചീത്തയായോണ്ട് പമ്മി പമ്മി അമ്മയുടെ മുഖത്തു നോക്കിയ ഞാൻ. അത് കേട്ടപ്പോ തോൾ ഇളക്കി പൈസ അച്ഛന് തരൂല്ലെന്ന് കാട്ടി.

”ഒരു വീടുണ്ടാക്കാൻ ഇപ്പോഴെന്താ ചിലവെന്നറിയോ...ആരെ കണ്ടാ നിന്റെയീ തുള്ളല്.എന്നെ തോൽപ്പിക്കാനാ...“ ഒന്നും പറയാതെ ഞാൻ വീണ്ടും കീഴ്ച്ചുണ്ട് പിളർത്തി സോപ്പിടാൻ നോക്കി.എന്റെ പാവം നിൽപ്പ് കണ്ട് അമ്മയുടെ മനസ്സ് അലിഞ്ഞാലോ?

അപ്പോഴുണ്ട് ലിവിങ് റൂമിന്റെ ചുമരിൽ നാല് കള്ള കണ്ണുകൾ ഞങ്ങളെ ഒളിഞ്ഞു നോക്കുന്നു. ചേച്ചിയും ഏട്ടത്തിയും. എന്നെ ഒറ്റക്ക് പെടുത്തി നിൽക്കാണ്. രണ്ടും!  ചെറ്റ സ്വഭാവം!

”പിന്നെയൊരു കാര്യം ഞാൻ

💬 Comments

View all comments