← Back to തമ്പുരാട്ടി 11 [രാമന്‍]

Comments

തമ്പുരാട്ടി [രാമന്‍] · approved reader discussion

Armpit Lover • 19-10-2026 05:53

രാമാ.. ഇജ്ജ് പൊളിയാണ്.. എഴുത്ത് എന്നൊക്കെ പറഞ്ഞാൽ ഇത്രേം അടിപൊളി എഴുത്ത് അടുത്തൊന്നും അനുഭവിച്ചിട്ടില്ല❤️🔥🙌

From: Chapter 11

Jack Sy • 19-10-2026 03:52

Pwoli...muthae...waiting for the next one

From: Chapter 11

Reader • 19-10-2026 03:00

വായിച്ചിട്ടില്ല. അതിനു മുമ്പ് തന്നെ വലിയൊരു thanks❤️,ബാക്കി വായിച്ചതിനു ശേഷം 😍

From: Chapter 11

അമ്പാൻ • 19-10-2026 02:23

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
അമ്പാൻ

From: Chapter 11

Bruce wayne • 19-10-2026 01:24

An absolute masterpiece 🫶🏻❣️

From: Chapter 11

Ksi🗿 • 19-10-2026 00:36

നീ ഒരാഴ്ച സമയം പറഞ്ഞാൽ പിന്നെ രണ്ടാഴ്ച കഴിഞ്ഞിട്ട് നോക്കിയ മതി ന്ന് ഉള്ളതുകൊണ്ട് കൂടുതൽ ഒന്നും തോന്നിയില്ല.. പ്രെഡിക്റ്റബിൾ ആയിരുന്നു 😌.. നിന്റെ സമയവും സൗകര്യവും മാനിക്കണമല്ലോ.. പിന്നെ സ്റ്റോറിയിലേക്ക് വരുമ്പോൾ എനിക്കും സത്യം പറഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഇഷ്ടം കമ്പിയെക്കാളും ചെറുപ്പത്തിൽ കിട്ടാതെ പോയ ആ ഒരു സ്നേഹവും അട്ടച്ച്മെന്റും ഇപ്പൊ കിട്ടുമ്പോൾ ഉള്ള സൈഡ് വായിക്കാൻ ആണ് ഇഷ്ടം.. ആ ഒരു കെമിസ്ട്രി എന്ത് ഭംഗി ആണ്.. രണ്ടു പാർട്ടോടു കൂടി ഒതുങ്ങുമോ 😵... ശേ.. നമ്മുടെ തമ്പുരാട്ടിയുടെ കൂടെ ഒരു ട്രോഫി ആകാമായിരുന്നു 😪... ആർക്കാ ഒരു ഫാന്റസി ഇല്ലാത്തത് 🤣.. Anyways ചേച്ചി ഉണ്ടല്ലോ ആ ഒരു കാര്യത്തിന് 😁😌.. ഹാ ഒക്കെ സെറ്റ് ആയാൽ കിടു ആണ്.. പിന്നെ ഹിബ.. അത് ഞാൻ എന്ത് വിചാരിച്ചോ അതുപോലെ തന്നെ.. കൂടുതൽ എക്സ്പെക്റ്റ് ചെയ്തില്ല. പക്ഷെ എന്താണോ ഞാൻ മനസ്സിൽ കണ്ടത് അത് തന്നെ ഉണ്ടായി.... അതാണ് ഈ കഥയുടെ ഹൈലൈറ്റും     " അനുഷേച്ചിയുടെ മോനൂസ് "..

നെക്സ്റ്റ് നസീമ താത്തയുടെ കമ്പി പറയാൻ നീ പടച്ചു വിടുന്നതല്ലേ.. പൊളിക്കും.. എല്ലാംകൊണ്ടും നല്ലൊരു ക്ലൈമാക്സ്യും കിടിലൻ പ്ലക്കും സെറ്റ് ചെയ്താൽ മതിയായിരുന്നു.. ഇപ്പൊ തന്നെ ഈ കഥയ്ക്കുള്ള റിപീറ്റ് വാല്യൂ അന്യായം ആണ് 🙌😍..

ഇന്നത്തെ ആ ഒരു കിസ്സടി... എന്റച്ഛയാ.... ഓഊ... 😁....

ഒക്കെ ഒരു make ബിലീഫ് ആണേ 🤣...
പിന്നെ വൃത്തിയിൽ വരികൾ വരാൻ ഏറ്റവും നല്ല കാര്യം ആയിട്ട് എനിക്ക് തോന്നുന്നത് മറ്റു എഴുത്തുകൾ ഒക്കെ ചെക്ക് ചെയ്യുന്നതാവും.. എക്സ്പീരിയൻസ് makes it ബെറ്റർ ന്ന് ആണല്ലോ... അതിൽ നിന്നും ഒരുപാടു ഐഡിയാസ് കിട്ടും.. ഇതും ചെറിയമ്മയുടെ സൂപ്പർഹീറോ പോലെ ഒരു ക്ലാസിക് ആവട്ടെ.. ഒരു പക്ഷെ അതിനേക്കാളും മുകളിൽ 😍🤍.. All the best കണ്ണാ.. അടുത്ത വരവിനു കാണാം 🙌😍

From: Chapter 11

Story • 19-10-2026 00:20

ആദി തമ്പുരാട്ടി കോംബോ ആയിരുന്നു കൂടുതൽ രസം.
ആ സീനുകൾ കുറച്ചു കൂടെ വേണം എന്ന് തോന്നി ❤️‍🩹😌.
ഇനി ഒരുപാട് കാത്തിരിക്കണോ 🥺

From: Chapter 11

Josmi ann • 18-10-2026 23:19

ഈ ക്യാറക്ടർസിന്റെ എല്ലാം AI image ഉണ്ടാക്കി ഇടാമോ പ്ലീസ് ❤️

From: Chapter 11

വിത്ത് കാള • 18-10-2026 23:17

രാമൻ അല്ല എഴുത്തിൽ പത്തു തല രാവണൻ ആണ് താങ്കൾ ❤️ ഓരോ part വളരെ ആകാംഷയോടെ വായിക്കുന്നു

From: Chapter 11

Kimono • 18-10-2026 23:00

രണ്ട് പാർട്ടിൽ നിർത്തരുത് എന്ന് അഭ്യർത്ഥിക്കുന്നു. This is a classic gem. Hats off❤️

From: Chapter 11

Sai • 18-10-2026 22:42

119 pages..super

From: Chapter 11

പരീകുട്ടി • 18-10-2026 22:00

വന്നു,... ലെ... ആദ്യം വായിച്ചു വരാം ട്ടോ

From: Chapter 11

Flying MonkAuthor • 18-10-2026 21:56

😮‍💨🔥

From: Chapter 11

Jhon ClintonAuthor • 18-10-2026 19:53

അളിയാ ഇതിലും വൃത്തിയിൽ ഇനി വരാൻ പാടാ... 🥰

From: Chapter 11

രാമൻAuthor • 18-10-2026 19:37

വൃത്തിയിൽ വരികൾ വരാനെന്തേലും ടിപ്പുണ്ടോ?

From: Chapter 11

𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍Author • 18-10-2026 19:50

രാമന്റെ ഈ വരികൾക്ക് എന്താണ് കുഴപ്പം.... അടിപൊളി അല്ലെ....ആസ്വദിച്ചു വായിക്കാൻ പറ്റും.....❤️

From: Chapter 11

രാമൻAuthor • 18-10-2026 21:48

അതല്ല 😂

ഇടയിൽ സ്പേസ് വരാതെ...അങ്ങനെ അങ്ങനെ 😑

From: Chapter 11

രാമൻAuthor • 18-10-2026 16:02

അയച്ചു 😑😑😑

From: Chapter 10

𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍Author • 18-10-2026 16:24

കത്തിരിപ്പിന് വിരാമം...... 🤍😻 സന്തോഷായി...... 😁

From: Chapter 10

Krishnanjali • 18-10-2026 16:42

😻😻😻

From: Chapter 10

രാമൻAuthor • 18-10-2026 16:43

🤣

From: Chapter 10

𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍Author • 18-10-2026 16:52

ഇനി അപ്പ്രൂവ് ആവണ വരെ കാത്തിരിക്കണമല്ലോ 🥲

From: Chapter 10

രാമൻAuthor • 18-10-2026 18:03

swabhavikam😊

From: Chapter 10

Hanuman • 18-10-2026 12:53

എവിടുന്ന് ഓരോന്ന് പറയും അതും കേട്ട് നമ്മൾ നോക്കി ഇരിക്കും
ഒരു അപ്ഡേറ്റ് തരുന്നതിന് എന്താ
ഇനി ഇങ്ങനെ കാത്തിരിക്കാൻ വയ്യ
ചെയ്യുമ്പോ ചെയ്യട്ടെ

From: Chapter 10

രാമു • 18-10-2026 01:52

വരുമെന്ന് പറഞ്ഞിട്ടും വരാത്തത് എന്താണ് നീ രാമ😢
ഒരു ആഴ്ച ആണ് പറഞ്ഞത് 2 ആയിട്ടും നി എന്താ രാമ ഒന്നും പറയാത്തത്

From: Chapter 10

Reader • 17-10-2026 18:40

കട്ട waiting

ശൂർപ്പണഹ • 16-10-2026 19:38

എന്തെങ്കിലും ഒന്ന് ഉരിയാടു രാമാ..

From: Chapter 10

Armpit Lover • 16-10-2026 05:26

പതിനൊന്നാം പാർട്ട്‌ ഇറക്കി വിട് അണ്ണാ

From: Chapter 10

രാമു • 16-10-2026 02:05

പണ്ട് മുങ്ങിയത്‌ ഓർമ ഉണ്ട് അതുപോലെ പോയോ ആ വഴിക്ക്???

♟️കറുത്ത വെളിച്ചം♟️ • 15-10-2026 15:25

2023 ഓഗസ്റ്റ് 10ന് ആണ് Jailer സിനിമയുടെ ആദ്യ ഭാഗം റിലീസ് ആയത്അ. തിന് ഒരാഴ്ച്ച മുന്നെയാണ് രാമന്റെ തമ്പുരാട്ടിയുടെ ആദ്യഭാഗം ഈ സൈറ്റിൽ വരുന്നത്. കൃത്യമായി പറഞ്ഞാൽ 2023 ഓഗസ്റ്റ് 2ന്. മൂന്നു വർഷങ്ങൾക്കിപ്പുറം Jailer 2 ഇന്ന് റിലീസ് ആയി പക്ഷെ രാമന്റെ തമ്പുരാട്ടി ഇപ്പോഴും അപൂർണമായി തുടരുന്നു.
        അടുത്ത പാർട്ടുകൾ വേഗം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു രാമാ.  കാത്തിരിക്കുന്നു ❤️

From: Chapter 10

രാമൻAuthor • 18-10-2026 18:03

🤣

From: Chapter 10

ഹനുമാൻ • 15-10-2026 10:26

അങ്ങേക്ക് വേണ്ടി കാത്തിരിക്കുന്നു രാമാ..

From: Chapter 10

Mizmu • 14-10-2026 20:08

രാമ കാത്തിരുന്നു കണ്ണ് കഴച്ചു എന്ന് കേട്ടിട്ടുണ്ട്
ഇപ്പൊ ശെരിക്കും അനുഭവിക്കുവാ 😃

പെട്ടെന്ന് പോന്നോട്ടെ 👍

രാമു • 14-10-2026 18:03

ഇന്നേക്ക് 10 ദിവസം ആയി
ഒരു മറുപടി എങ്കിലും പ്രതീക്ഷിക്കുന്നു

From: Chapter 10

𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍Author • 14-10-2026 12:39

പ്രഭോ രാമാ! ഈ ആഴ്ച അടുത്ത ഭാഗം വരുമെന്ന് അങ്ങ് നൽകിയ വാക്ക് കേട്ട് വാനരസേനയുൾപ്പെടെ വായനക്കാരെല്ലാം യുദ്ധസന്നാഹത്തിലാണ്. ഇനി അസ്ത്രവർഷമല്ല, അക്ഷരവർഷമാണ് ഞങ്ങൾക്ക് വേണ്ടത്! 😁

പരീകുട്ടി • 13-10-2026 08:04

രാമ ശ്രീ രാമ തേടി വരുന്നു ഞാൻ നീ പോകും വഴി എല്ലാം ഞങ്ങൾ വായനക്കാർ കൂടെ വരും..... എവിടെ രാമ പ്ലീസ്..
ഇത്രത്തോളം എഴുതിയത് മതി... ഇങ്ങോട്ട് അയക്ക് രാമ പ്ലീസ് പ്ലീസ് പ്ലീസ്

From: Chapter 10

രാമു • 12-10-2026 20:02

രാമ ആ ഒരു ആഴ്ച്ച കഴിഞ്ഞു
എന്തെങ്കിലും ഒരു മറുപടി പ്രതീക്ഷിക്കുന്നു😢
ഇന്ന് അപ്‌ലോഡ് ചെയുമായിരിക്കും എന്ന് വെറുതെ പ്രതീക്ഷിക്കുന്നു😁

From: Chapter 10

Lucifer_666 • 11-10-2026 22:24

രാമാ എവിടെ

ആരോ ഒരാൾ • 11-10-2026 22:00

ലാലന്റെ കഥക് ശേഷം  ഒരുപാട് പേർ വെയിറ്റ് ചെയ്യുന്നത് രാമനെ ആണ്.

Jack Sy • 11-10-2026 13:59

Hello...Raman....valla update um?
We are waiting ✋️

From: Chapter 10

Story • 11-10-2026 13:44

കാത്തിരുന്ന ആ ഒരാഴ്ച ആയി 🤔. കഥ എവിടെ 😒.

From: Chapter 10

രോമം • 07-10-2026 12:49

കഥ വന്നിട്ട് വേണം എനിക്കൊന്ന് എഴുന്നേറ്റ് നിൽക്കാൻ 😎

From: Chapter 10

രാമൻAuthor • 18-10-2026 18:04

😂

From: Chapter 10

Priya.🔥 • 06-10-2026 22:28

വൗ..... 100 പേജ് തീർന്നത് അറിഞ്ഞില്ല. ഇരുത്തിപ്പിച്ച് വായിപ്പിച്ചു.....❤️❤️❤️

🤩

From: Chapter 3

രാമൻAuthor • 04-10-2026 23:14

ഒരാഴ്ച പ്ലീസ് പ്ലീസ് 😊

From: Chapter 10

𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍Author • 04-10-2026 23:58

മതി അത് മതി.... രാമന്റെ പക്കൽനിന്നും അപ്ഡേറ്റ് ആണ് ഞങ്ങൾക്ക് വേണ്ടത്.... 😌🩷 കാത്തിരിക്കുന്നു.... 😁

From: Chapter 10

Lucifer_666 • 05-10-2026 10:54

Thaangal eppol therum ithal next part 😂

From: Chapter 10

Armpit Lover • 06-10-2026 18:55

😍😍😍

From: Chapter 10

Kupprasitha payyan • 03-10-2026 14:49

Broo next part vegam vennam

രമണൻ • 02-10-2026 19:32

ആശ്വാസത്തിന് ഒരു റീപ്ലേ എങ്കിലും. തരൂ രാമ

From: Chapter 10

Armpit Lover • 02-10-2026 14:17

എന്തായി രാമാ.. എഴുതാൻ തുടങ്ങിയോ

From: Chapter 10

Unknown kid (അപ്പു) • 01-10-2026 20:17

അല്പം വൈകിയാലും കുഴപ്പമില്ല... പകുതിക്ക് വെച്ച് നിർത്തരുത്...🙏

നല്ല കഥ എഴുതിയിരുന്ന പലരും നിർത്തി പോയി.. നിന്നിൽ ആണ് എൻ്റെ പ്രതീക്ഷ...🥺

From: Chapter 10

വേഴാമ്പൽ • 30-09-2026 00:22

രാമ ഈ കാത്തിരിപ്പിന് വിരമാമില്ലേ??

From: Chapter 10

Oscar • 29-09-2026 20:56

എന്താ പറയേണ്ടതെന്ന് തന്നെ അറിയില്ല… ❤️ അത്രയ്ക്ക് ഇഷ്ടപ്പെട്ടു. എഴുത്തും ഒരുപാട് മനോഹരമാണ്. വായിച്ചുതീർന്നപ്പോഴും കുറച്ചുനേരം അതിന്റെ ഫീലിൽ തന്നെയായിരുന്നു 😍

അടുത്ത ഭാഗം എപ്പോഴാ വരുന്നത്?

From: Chapter 10

Harryclt • 29-09-2026 02:26

രാമ..... ശ്രീ രാമ......തേടി വരുന്നു ഞാൻ....

അർജ്ജുനൻ • 27-09-2026 17:52

രാമ...
കഴിയാറായോ
ഒരു അപ്ഡേറ്റ് ഇട്

From: Chapter 10

Sandu • 23-09-2026 09:40

Valare nannayitund..
Aa paavam ettathiye ingne maati nirthathe .
Avrkum monuss mathram alle ullu. Athukoodi onn sredhikuu rametta..

From: Chapter 10

Guest Reader • 21-09-2026 19:46

രാമ ബ്ലോക്ക് മാറിയോ

From: Chapter 10

Rajumon • 19-09-2026 19:22

Super bro please continue 🙏❤️

From: Chapter 10

ജോസ് • 19-09-2026 10:54

രാമാ എഴുതാൻ ബ്ലോക്ക് ഉണ്ടേൽ കഥയുടെ മുന്നത്തെ പാർട്ടുകൾ തുടക്കം മുതൽ ഒന്ന് ഇരുത്തി വായിച്ചാൽ മതി
നമ്മൾ പോലും അറിയാതെ താനെ ബ്ലോക്ക്‌ മാറി മുന്നോട്ട് എഴുതേണ്ട വിശ്വൽസ് മനസ്സിൽ തെളിയും

അവന്റെ അമ്മ വീട്ടിലെ സ്ത്രീകളെ അടുത്ത പാർട്ടിൽ കഥയിൽ കാണിച്ചാൽ എന്തുകൊണ്ടും നന്നായിരിക്കും
പ്രത്യേകിച്ച് അവന്റെ രണ്ട് ചെറിയമ്മമാരെയും
രണ്ട് അമ്മായിമാരെയും
ഈ പാർട്ടിൽ അവര് മനസ്സിൽ കയറി
അവര് ഒരു ദിവസം നിന്ന് തിരിച്ചു വീട്ടിലേക്ക് പോകുന്നത് കണ്ടപ്പോൾ ഇത്ര പെട്ടെന്ന് തിരികെ പോകണമായിരുന്നോ എന്നായിരുന്നു മനസ്സിൽ മുഴുവൻ

From: Chapter 10