0%

Chapter Title : തമ്പുരാട്ടിയും കാക്കയും [അംബി]

Author : Kambikathakal Read All Parts 1.6K

കഴിഞ്ഞ് എണീറ്റ് കൈ കഴുകി

തമ്പുരാൻ. രാമാ എന്നാ നമുക്ക് ഇറങ്ങിയാലോ, നേരത്തെ തിരിച്ചു വരാമല്ലോ

രാമൻ. ആ ജമീലയോ ആരെങ്കിലും വന്നിട്ട് ഇറങ്ങിയാൽ പോരെ, തമ്പുരാട്ടിക്ക് ഒരു കൂട്ടിന്

തമ്പുരാൻ. അതും ശരിയാ

അവർ ഉമ്മറത്ത് നിൽകുമ്പോ ആയിരുന്നു ബഷീർ പടി വാതിൽ കടന്നു വരുന്നത് കണ്ടത്

ബഷീർ വന്ന് തമ്പുരാൻ്റെ മുന്നിൽ നിന്നു.

ബഷീർ. ജമീലക്ക് വല്യ സുഖമില്ല, കുറച്ചു കഴിഞ്ഞേ വരുള്ളോ, പുറത്ത് വിറക് വെട്ടി ഇടാൻ ഉണ്ട് അതുകൊണ്ടാ ഞാൻ നേരത്തെ ഇങ് പോന്നത്

അയാളെ കണ്ടപ്പോൾ തമ്പുരാട്ടിയുടെ മുഖം മാറി അത് തമ്പുരാൻ ശ്രദ്ധിച്ചു.

തമ്പുരാൻ. ആ ബഷീറെ ഞങ്ങൾ ഒന്ന് പുറത്ത് പോവുകയാ, ഇന്നലെ പറഞ്ഞില്ലേ അതന്നെ, ഇവിടെ ഉണ്ടാവണം നീ, ഭക്ഷണം കഴിച്ചോ

ബഷീർ. കഴിച്ചില്ല, ഓൾക്ക് വയ്യതൊണ്ട് ഒന്നും ഉണ്ടാക്കിയില്ലന്നെ

തമ്പുരാൻ. എന്നാ വടക്ക്‌പുറത് പോയി കഴിക്ക്യ എന്നിട്ട് മതി പണി

എന്നാ ശരി എന്ന് പറഞ്ഞ് തമ്പുരാനും രാമനും കൂടി പുറത്തേക്ക് ഇറങ്ങി,

ബഷീർ വടക്ക്‌പുറത്തേക്ക് പോകുന്ന പോലെ നടന്നു

കുറച്ചു മുമ്പോട്ട് നടന്ന് തമ്പുരാൻ പോയെന്ന് ഉറപ്പ് വരുത്തി ബഷീർ തിരിഞ്ഞു ഉമ്മറത്തേക്ക് നടന്നു

ഉമ്മറത്ത് നിന്ന് തമ്പുരാട്ടി ഹാളിലേക്ക് കയുറുന്നെ ഉണ്ടായിരുന്നുള്ളൂ

പിന്നാലെ ബഷീറും ഉള്ളിൽ കയറി വാതിൽ അടച്ചു

മുന്നിൽ പോയ തമ്പുരാൻ.

തമ്പുരാൻ. രാമാ എനിക് എന്തോ ഒരു സുഖം ഇല്ല, നീ പോയി വാ ഞാൻ വീട്ടിലേക്ക് തന്നെ തിരിച്ചു പോവാ

വീട്ടിൽ ബഷീറും വിജിയും തമ്മിൽ എന്തെങ്കിലും നടക്കുമെന്ന് അയാൾക് ഉറപ്പ് ആയിരുന്നു

പറമ്പിലൂടെ തിരികെ

💬 Comments

View all comments