0%

Chapter Title : തമ്പുരാട്ടിയും കാക്കയും [അംബി]

Author : Kambikathakal Read All Parts 1.6K

വീട്ടിൽ എത്തി, പിൻ ഭാഗത്ത് ഒളിച്ചിരുന്ന് ഉള്ളിൽ എന്താ നടക്കുന്നെ എന്ന് നോക്കാന് തുടങ്ങി

അതെ സമയം ഉള്ളിൽ.

ബഷീർ. നിന്നെ കാണാൻ എന്ത് രസം ആണെടി, കുണ്ടി ആകെ കിടന്നു കുലുങ്ങുവാണല്ലോ

__END_OF_PART__IMG_20231105_16361304

വിജി. തമ്പുരാട്ടി ഒന്ന് ചിരിച്ചു, തമ്പുരാൻ അയാള് പോയി, ചേട്ടൻ വന്ന് ഇരിക്ക് കഴിക്കാം

ആ ചേട്ടൻ വിളി അയാൾക് നന്നേ ഇഷ്ടപ്പെട്ടു

ബഷീർ. ഏയ് ഇപ്പൊ ഒന്നും വേണ്ട.

തമ്പുരാട്ടി. കുറച്ചു മുൻപ് അല്ലേ രാവിലെ ഒന്നും കഴിച്ചില്ലെന്ന് പറഞ്ഞത്, കഴിക്കുന്നെ

ബഷീർ. ഇല്ലെടി വിശപ്പില്ല, നിൻ്റെ കെട്ടിയോൻ കേൾക്കാൻ വേണ്ടി വെറുതെ പറഞ്ഞത് അല്ലേ

വിജി. ഹാ എന്നാൽ വേണ്ട, ഇരിക്ക് എനിക് കുറച്ചു പണി ഉണ്ട്

ബഷീർ. ആ നീ പോവല്ലേ, നിക്ക് കുറച്ചു നേരം

ബഷീർ അവളെ തനിക്ക് അഭിമുഖം ആകി നിർത്തി നെറ്റിയിൽ ചുംബിച്ചു

കൈ കൊണ്ട് കുണ്ടിയിൽ പിടിച്ചു ഞെരിച്ചു കൊണ്ട് ഇരുന്നു

വിജി. ഏയ് വിട്, ഇപ്പൊ തന്നെ വേണോ, സമയം ഒരുപാട് കിടക്കല്ലേ

ബഷീർ. നീ വാ

അയാള് മുന്നിലേക്ക് വന്നു അവളുടെ കൈയിൽ പിടിച്ചു അയാളിലേക്ക് അടുപ്പിച്ചു.

എന്നിട്ട് മെല്ലെ അവളുടെ മുഖം നിവർത്തി പിടിച്ചു അവളുടെ ചുണ്ടുകൾക്ക് നേരേ അയാളുടെ കറുത്ത ചുണ്ടുകൾ ചെന്നു.

വിജി അവളുടെ ആദ്യ പരപുരുഷ സുഖത്തിനു ഉള്ള തയ്യാർ എടുപ്പിൽ ആയിരുന്നു.

അവളുടെ ആദ്യ അവിഹിതം, അതുവരെ തമ്പുരാൻ മാത്രം ഉള്ള ആ മനസ്സിൽ മറ്റൊരാൾ കടന്നു കൂടിയ നിമിഷം. അവളുടെ ചുണ്ടുകൾക്ക് മുകളിൽ കൂടി അയാളുടെ ചുണ്ടുകൾ മറഞ്ഞു.

ആയാൽ

💬 Comments

View all comments