0%

Chapter Title : തമി 2 [Maayavi]

Author : Kambikathakal Read All Parts 2.8K

പെണ്ണിനോട് ചോയ്ച്ചൽ വൈഫൈയുടെ പാസ്സ്‌വേർഡ്‌ പറഞ്ഞു തരും കേട്ടോ അപ്പോ രാത്രി വിളിക്കാവേ ""

എനിക്കു പറയാനുള്ളത് കേൾക്കുന്നതിനു മുന്നേ മറുപടി പോലും കേൾക്കാതെ അമ്മ ഫോൺ കട്ട്‌ ചെയ്തു.ഇതാ മാലു ന്റെ സ്വഭാവം ഇടക്ക് എടുത്തു കിണറ്റിലിടാൻ തോന്നും.എന്നാലും ഇവൾ ആരാരിക്കും അമ്മടെ നമ്പർ ഒക്കെ അറിയാൻ.അമ്മമ്മയോട് ചോയ്ക്കാം

""ലെച്ചു കൃഷിഓഫീസ് എവിടെ അടുത്തന്നോ"'

എന്റെ ചോദ്യം കേട്ടു എന്തോ ചെയ്തോണ്ടിരുന്ന അമ്മമ്മ എന്നെ മിഴിച്ചു നോക്കി അവൾക്കും അതെ എക്സ്പ്രേഷൻ ഇവന് എന്താ വട്ടാണോ എന്ന പോലെ അല്ല പെട്ടന്ന് അങ്ങനെ ചോയ്ച്ചൽ ആർക്കായാലും അങ്ങനെ തോന്നും.

""കുറേ പോണം എന്താ കിച്ചുട്ടാ""

എന്റെ മുഖത്തോട്ടു നോക്കി അമ്മമ്മ ചോദിച്ചു .

"" അല്ല കൃഷിഓഫീസർ വീട്ടിൽ ഒക്കെ വരുന്നൊണ്ട് ചോദിച്ചതാ""

ഞാൻ അവളേയും അമ്മമ്മയേം നോക്കി പറഞ്ഞു.

""അതിനു എവിടെ വന്നു കൃഷിഓഫീസർ""

അമ്മമ്മ എന്റെ മുഖത്തോട്ടു ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു.ഏഹ് എനി ഇപ്പോ ഇവള് കൃഷിഓഫീസർ അല്ലേ പിന്നെ ആരാ.

""അല്ല അപ്പോ ഇതാരാ""

ഞാൻ മടിച്ചു മടിച്ചാണ് ചോദിച്ചത് അമ്മമയുടെ മുഖത്ത് ആശ്ചര്യം അവളുടെ മുഖത്ത് ഇതൊക്കെയോ സമിസ്രഭാവം.

""നീ എന്താ കിച്ചു കളിക്ക്യാ ഇതു നമ്മുടെ പാറുവല്ലേ""

""ഏഹ്""

വായിൽ നിന്നും വീണുപോയി ഞാൻ മിഴിഞ്ഞ കണ്ണുകളോടെ അവളെ നോക്കി എന്നാൽ അവളുടെ മുഖത്തു ചിരിയാരുന്നു എന്നാൽ അപ്പോൾ എനിക്കു ആ ചിരി പരഹാസം പോലാണ് തോന്നിയത് .ശേ! എന്നാലും ഞാൻ എത്രം നേരം വാക്കുകൾകൊണ്ട്‌ പുകഴ്ത്തിയത് ഇവളെ ആരുന്നോ അയ്യേ നാണക്കേട് ഇന്ന് ആരെയാണോ കണികണ്ടത് .എന്നാലും ഇവൾ

💬 Comments

View all comments