Chapter Title : തമി 2 [Maayavi]
വെച്ചു കുളിക്കാനായി ബാത്‌റൂമിൽ കയറി.
ഹോ!എന്തോരു ആശ്വാസം; തലയിൽ കൂടി വെള്ളം ഒഴുകിയപ്പോൾ എന്തന്നില്ലാത്ത ഒരു സുഖം.വെള്ളത്തിന് നല്ല തണുപ്പുണ്ട് ദേഹം മൊത്തം ചൂടായോണ്ട് അതു മനസിലാക്കാത്തത്.കൊറേ സമയം ഷവറിനു അടിയിൽ നിന്നു അല്ലേലും വെള്ളം കണ്ടാ എനിക്കു ഭ്രാന്താ.കുറച്ചു സമയം കൂടെ വിസ്ഥരിച്ചു കുളിച്ചു ടവ്വൽ കൊണ്ട് ദേഹം മൊത്തം തുടച്ചു ഷൊർട്സും ബനിയനും ഇട്ടു ഇറങ്ങി.തല തുടക്കുന്നത് എനിക്കു ഹറാമാ മാലു ഒണ്ടേൽ ആളാണ് തല തുടച്ചു തരാർ.
യ്യോ പറഞ്ഞ പോലെ ആരും വിളിച്ചില്ലല്ലോ ഇനി ശല്യം ഒഴിഞ്ഞു പോയതിനു സന്തോഷിച്ചു ഇരിക്കുവാരിക്കുവോ.ഏയ് എന്റെ മാലു അങ്ങനെ വിചാരിക്കില്ല എന്നാലും ഒന്നു വിളിച്ചു തിരക്കില്ലല്ലോ.എങ്ങോട്ട് വിളിചില്ലെങ്കിൽ അങ്ങോട്ടു വിളിക്കാം ഓരോന് ആലോചിച്ചു ബാഗു തുറന്നു ഫോൺ എടുത്തു ബസ്സിൽ കയറിയപ്പോൾ ഇതിൽ എടുത്തു ഇട്ടതാണ്.ആഹ് കിട്ടി അടിയിൽ എവിടെയോ അരുന്നു.
യ്യേ ദേ 18 മിസ്സ്ഡ് കാൾ അതും മാലൂന്റെ. എന്റെ അമ്മോ തള്ള ഇന്നു എന്നെ കൊല്ലും.ഓ സൈലന്റിൽ ആരുന്നു അതാ കേൾക്കാഞ്ഞത്.ഇതൊക്കെ അതിനോട് പറഞ്ഞിട്ടു കാര്യം ഉണ്ടോ
'കടവുളേ നീ തന്നെ തുണ'
രണ്ടും കല്പ്പിച്ചു മാലു ന്റെ പേരിൽ തൊട്ടിട്ടു ഫോൺ ചെവിയിൽ വെച്ചു.പറയുന്ന തീറി മുഴുവനും കേൾക്കാനുള്ള മനസോടെ .
ങേ ഇതെന്റാ ഒന്നും കേൾക്കുന്നില്ലലോ അന്തം വിട്ടു ഫോൺ സ്‌ക്രീനിൽ നോക്കിയപ്പോഴാ ഊമ്പി എന്നു മനസിലായത് റേഞ്ച് ഇല്ല മൈര്. അല്ല എവിടെപ്പോയാലും നല്ല റേഞ്ച് ആണെന്നു അല്ലേ അംബാനിയണ്ണൻ പറഞ്ഞത് അന്നിട്ടു അങ്ങേരും തേച്ചല്ലോ.ഇവനെ ഒക്കെ വിശ്വസിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ പുല്ല്.ഇനി എന്നാ
💬 Comments
View all comments