0%

Chapter Title : തമി 2 [Maayavi]

Author : Kambikathakal Read All Parts 2.8K

എന്റെ മാലു അങ്ങനെ വിചാരിക്കില്ല എന്നാലും ഒന്നു വിളിച്ചു തിരക്കില്ലല്ലോ.എങ്ങോട്ട് വിളിചില്ലെങ്കിൽ അങ്ങോട്ടു വിളിക്കാം ഓരോന് ആലോചിച്ചു ബാഗു തുറന്നു ഫോൺ എടുത്തു ബസ്സിൽ കയറിയപ്പോൾ ഇതിൽ എടുത്തു ഇട്ടതാണ്.ആഹ് കിട്ടി അടിയിൽ എവിടെയോ അരുന്നു.

യ്യേ ദേ 18 മിസ്സ്ഡ് കാൾ അതും മാലൂന്റെ. എന്റെ അമ്മോ തള്ള ഇന്നു എന്നെ കൊല്ലും.ഓ സൈലന്റിൽ ആരുന്നു അതാ കേൾക്കാഞ്ഞത്.ഇതൊക്കെ അതിനോട് പറഞ്ഞിട്ടു കാര്യം ഉണ്ടോ

'കടവുളേ നീ തന്നെ തുണ'

രണ്ടും കല്പ്പിച്ചു മാലു ന്റെ പേരിൽ തൊട്ടിട്ടു ഫോൺ ചെവിയിൽ വെച്ചു.പറയുന്ന തീറി മുഴുവനും കേൾക്കാനുള്ള മനസോടെ .

ങേ ഇതെന്റാ ഒന്നും കേൾക്കുന്നില്ലലോ അന്തം വിട്ടു ഫോൺ സ്‌ക്രീനിൽ നോക്കിയപ്പോഴാ ഊമ്പി എന്നു മനസിലായത് റേഞ്ച് ഇല്ല മൈര്. അല്ല എവിടെപ്പോയാലും നല്ല റേഞ്ച് ആണെന്നു അല്ലേ അംബാനിയണ്ണൻ പറഞ്ഞത് അന്നിട്ടു അങ്ങേരും തേച്ചല്ലോ.ഇവനെ ഒക്കെ വിശ്വസിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ പുല്ല്.ഇനി എന്നാ ചെയ്യും ന്നു ഗഹനമായി ആലോചിച്ചപ്പോഴാണ് വയറ്റിൽ ആരോ വിളിക്കുന്ന പോലെ തോന്നിയത്.ഏഹ് ഞാനും ഇനി ഗർഭിണി ആയോ ഏഹ് അങ്ങനെ വരൻ ചാൻസ് ഇല്ലാലോ, എന്നാലും ഇത് എന്തോന്നാ.വയറ് മൊത്തത്തിൽ ഒരു ഉരുണ്ടുകയറ്റം നല്ല പച്ച കുരുമുളകിന്റെ മണം മൂക്കിലേക്ക് തുളച്ചു കയറുന്നു,കണ്ണടച്ചു ആ മണം ആഞ്ഞു വലിച്ചു, അതേ അതുതന്നെ ചിക്കൻ! അതു ഓർത്തപ്പോൾ തന്നെ വായിൽ വെള്ളം നിറഞ്ഞു ചുമ്മാതല്ല വയറിനൊരു ചാഞ്ഞാട്ടം. രാവിലെ ഒന്നും കഴിച്ചില്ല.ഇങ്ങോട്ട് വരുന്നേനുള്ള കലിപ്പിൽ ഒന്നും കഴിച്ചില്ല എന്നതാണ് സത്യം.ഈ മണം അടിച്ചപ്പോളാണു ഞാൻ എന്റെ വിശപ്പിനെ കുറിച്ചു

💬 Comments

View all comments