0%

Chapter Title : തമി 2 [Maayavi]

Author : Kambikathakal Read All Parts 3K

പറയുംപോലെ.അവളെ ആ രൂപത്തിൽ കണ്ടപ്പോൾ തന്നെ ഒരു വിറയൽ ദേഹമാകെ പടർന്നു.എന്തോ ഓർത്തെന്ന പോലെ അവൾ എന്നെ നോക്കി കണ്ണുകൾ തമ്മിൽ കൊരുത്ത നേരം അവളുടെ കണ്ണിൽ എന്തോ മിന്നിമറഞ്ഞപോലെ ഒരു പിടച്ചിൽ.അവൾ പെട്ടന്ന് താന്നെ കണ്ണുമാറ്റി കളഞ്ഞു.അവളിൽ അലഞ്ഞു നടന്ന എന്റെ കണ്ണ് അവളുടെ അൽപ്പം ഉന്തി നിൽക്കുന്ന വയറിൽ എത്തിനിന്നു.എന്തോ ഒരു നോവ് പോലെ.എന്നാലും ആ കുഞ്ഞിനോട് ദേഷ്യം ഒന്നുമില്ല.ലോകം കാണാൻ വെമ്പൽകൊള്ളുന്ന ആ കുരുന്നു ജീവൻ എന്തു ചെയ്തു.മഴ തുള്ളി വെച്ചപ്പോൾ ഞങ്ങൾ വീടുപിടിച്ചു.നനഞ്ഞു വന്നതിനു ലച്ചുന്റെ വക നല്ല വഴക്ക് കിട്ടി.അതും കേട്ടു റൂമിൽ പോയി ഡ്രെസ്സും മാറി വീണ്ടും താഴെ വന്നു.നല്ല ചൂടു കട്ടനും മൊരിഞ്ഞ ഉള്ളിവടയും തട്ടി കൈ കുണ്ടിക്കും തൂത്തു സിറ്റൗട്ടിൽ വന്നൂരിന്നു.നല്ല ചിമിട്ടൻ മഴ കറന്റ്‌ പോകാൻ സാധ്യതയുണ്ട്.അല്ലേലും കേരളത്തിലെ മഴയും കറന്റും തമ്മിലുള്ള ആത്മാർത്ഥത വേറെ ആർക്കുണ്ട്.മാനത്തു നിന്നും മണ്ണിൽ പതിക്കുന്ന വെള്ളതുള്ളികളും വായിനോക്കിയിരുന്നാപ്പൊൾ അമ്മയുടെ കാൾ എത്തി.ബാങ്കിൽ നിന്നും വന്നിട്ടുള്ള വിളിയാണ്.അവിടയും നല്ല രസികൻ മഴയാ അതും ആസ്വദിച്ചോണ്ടുള്ള വിളിയാരുന്നു.അമ്മക്ക് മഴ ഒരു ക്രൈസാ.എപ്പോ മഴ പെയ്താലും എന്നെയും കൂട്ടി മുകളിലെ ബാൽക്കണിയിൽ പോയിനില്ക്കും.കഴിക്കാനും എന്തേലും കാണും.ബാൽക്കണിയിൽ നിന്നുമുള്ള വ്യൂ നേരെ കായലിലേക്കാണ്.ആലപ്പുഴയുടെ സ്വന്തം നീലക്കുറിഞ്ഞി പൂത്തുനിക്കുന്ന കായലിലെ മഴയുടെ സംഗമം ഒന്നു വേറെ തന്നെയാണ്.എനിക്കു നല്ല തണുത്ത മഴയാണെങ്കിൽ പുതച്ചു മൂടി കിടക്കാനാണിഷ്ട്ടം.മഴയായാൽ മാലുന്നു അടുക്കളയിൽ കയറാൻ നല്ല മടിയാ.അച്ചായും നന്ദുട്ടിയും പിന്നെ ആ പരിസരത്ത് അടുക്കാറില്ല.പണ്ടുമുതലേ അമ്മയുടെ വാലിൽ തൂങ്ങി നടന്ന എനിക്കു കുറച്ചേ പാചകം ഒക്കെ അറിയാം എന്നും

💬 Comments

View all comments