0%

Chapter Title : തമി 2 [Maayavi]

Author : Kambikathakal Read All Parts 3K

കീറിമുറിച്ചു അവൾ ചോദിച്ചു.ആ ശബ്ദം നന്നേ വിറക്കുന്നുണ്ടാരുന്നു.ആ നിമിഷം മനസുപറഞ്ഞത് ഞാൻ അനുസരിച്ചു.അവളുടെ കൈയിൽ നിന്നും കൈയും വലിച്ചു ഞാൻ റൂമിലേക്ക്‌ വന്നു.ഹും വെറുപ്പാണോ എന്ന്.ഞാൻ പല വെട്ടം എന്നോട് തന്നെ ചോദിച്ച ചോദ്യം.മാമന്റെ താലിക്കായി കഴുത്തു നീട്ടി നിറഞ്ഞ മിഴികളാൽ നിന്നവളെ ഇന്നും എന്റെ മനസ്സിൽ നിന്നും പോയിട്ടില്ല പക്ഷെ ഒരിക്കലും അവളെ ഞാൻ വെറുതിട്ടില്ല.എന്നാൽ നല്ല രീതിയിൽ ദേഷ്യമുണ്ട്.വെറുപ്പും ദേഷ്യവും രണ്ടും രണ്ടല്ലേ.ആണെന്നാണ് മനസ് പറയുന്നത് അതു തന്നേ ഞാനും വിശ്വസിക്കുന്നു.പഴയതെല്ലാം മറന്നു അവളുടെ കുറുമ്പുകളും കുസൃതിയും ആസ്വദിച്ചു പഴയ കുഞ്ഞേച്ചിയുടെ കണ്ണനാകണം എന്നു ഏറെ കൊതിക്കുന്നുണ്ട്.എന്നാൽ അവളിലെക്കടുക്കുന്ന ഓരോ നിമിഷവും എനിക്ക് അവളെ എന്റെ പ്രണയിനിയായ ആമിയായി മാത്രമേ കാണാൻ കഴിയു.അതുകൊണ്ട് അകന്നു നിന്നെ പറ്റു. അവൾ ഒരിക്കലും എനിക്കു സ്വന്തമാകില്ല.ഒരിക്കൽ അവൾ കാരണം തകർന്നു പോയ എന്റെ ഹൃദയത്തിനു വീണ്ടും അവളുടെ വിയോഗം താങ്ങാവുന്നതിലും അപ്പുറമാരിക്കും.പുതച്ചു മൂടി ബെഡിൽ കിടക്കുമ്പോഴും മനസ് നൂലില്ല പട്ടംപോലെ പോലെ പാറി നടക്കുവാരുന്നു.ആ മനസിൽ ആമിയും അവളുടെ കണ്ണനും മാത്രമായിരുന്നു.

അപ്പോ പറഞ്ഞതുപൊലെ

സ്വന്തം മായാവി❤️

💬 Comments

View all comments