0%

Chapter Title : തമി 3 [Maayavi]

Author : Kambikathakal Read All Parts 969

പിടിച്ചു.ഷോർട്സ് താഴ്ത്തി കുട്ടനെ സ്വതന്ത്രനാക്കി.ക്ലോസേറ്റിലേക്ക് നീട്ടി മുള്ളി.

ഹൂ എന്തോരാശ്വാസം!ഇന്നലെ എപ്പോഴോ മുള്ളിയത് പിന്നിപ്പഴാ ഒന്നു മുള്ളുന്നത്.അവസാന തുള്ളിയും നിക്ഷേപിച്ചു ഫ്ലെഷ് ചെയ്തു.ടാപ്പ് തുറന്നു ഇത്തിരി വെള്ളം കുട്ടന് മേലെ ഒഴിച്ചു.തുള്ളിപ്പോയി.അത്രക്കും മ്യാരകമായ തണുപ്പ്!കഴുകി വേഗം തന്നെ കുട്ടനെ അകത്താക്കി.മുഖമാകെ പശപശപ്പു പോലെ വിയർത്തതാ.ചുക്ക് കാപ്പി ഫലം.ടാപ്പോൺ ചെയ്തു ദേഹത്ത് വെള്ളം വീഴാങ്ങിരിക്കാൻ ഉരഭാഗം പിന്നോട്ട് തള്ളി വെള്ളം കൈ കുമ്പിളിലാക്കി മൂന്നുവേട്ടം മുഖത്തടിച്ചു മുഖം കഴുകി നല്ല ആശ്വാസം.ഹാങ്ങാറിൽ നിന്നും ടവ്വൽ എടുത്തപ്പോൾ അവിടിരുന്ന ടൂത്തബ്രെഷ് എന്നെ നോക്കി കൊഞ്ഞനം കുത്തുന്നപോലെ തോന്നി.

ഓ ഷിറ്റ്!പല്ലുതേച്ചില്ലലോ.ഷെയ്യ് പല്ലുതേക്കാണ്ടാ കഞ്ഞിയും കാപ്പിയുമെല്ലാം അകത്താക്കിയത്.മോശം മോശം.ശേ എന്നാലും ലെച്ചുവും ലവളും എന്തോ വിചാരിച്ചു കാണും.ആ വിശപ്പിൽ വാ പോലും കഴുകാതാ കഞ്ഞി വലിച്ചു കുടിച്ചത്.ആ പിന്നെ അവരെന്തോ വിചാരിച്ചാലും എനിക്കു രണ്ട് കിണ്ടിയാ.പല്ലല്ലേ അല്ലാണ്ട് തൂറിയിട്ട് കുണ്ടിയൊന്നും കഴുകാതിരുന്നില്ലല്ലോ.അല്ലേൽ തന്നെ ആനയൊക്കെ എത്ര പല്ലു തേക്കുന്നു.

ഓരോന്നു പറഞ്ഞു സ്വയം ആശ്വസിച്ചു പേസ്റ്റിന്റെ ആത്മാവിനെ ബ്രഷ്ലേക്ക് പകർന്നു.കണ്ണാടിയിൽ നോക്കി നല്ല രീതിക്ക് പല്ലുതേച്ചു ബാത്രൂംവിട്ടിറങ്ങി.

നേരെ താഴേക്കു വെച്ചു പിടിച്ചു.സ്റ്റെപ്പോരോന്നായി ഇറങ്ങി വന്ന എന്നെ വരവേറ്റത്തു  താഴെ ഡൈനിംഗ് ടേബിളിനരികിലിരിക്കുന്നവളുടെ ചേഷ്ട്ടകളാരുന്നു .ഒരുനിമിഷം മിഴികൾ അവളിൽ തന്നെ തറച്ചുനിന്നുപോയി.അവൾക്കെതിർവശത്തായി അമ്മമയുമുണ്ട്.അവൾക്ക് മുന്നിലായി ഒരു സ്റ്റീൽ പാത്രം നിറയെ എരുമ്പുംപുളിയിരിപ്പുണ്ട്.അതിലാണവളുടെ അഭ്യാസം മൊത്തം.പാത്രത്തിൽ നിന്നും പുളിയെടുത്തു അവളുടെ കൈയിലിരുന്ന കുഞ്ഞി പാത്രത്തിലെ മുളകുകൂട്ടത്തിൽ മുക്കിയാണ് വായിലേക്ക് വെച്ചു വെക്കുന്നത്.ആ മുല്ലമുട്ടുകൾ പോലുള്ള നിരയോത്ത പല്ലുകൾക്കിടയിൽ പുളിവെച്ചു ഒറ്റക്കടിയാണ്.ആ ഇരുമ്പും പുളിക്ക് എത്രത്തോളം പുളിയുണ്ടെന്നു അവളുടെ മുഖത്തൂന്നറിയാം.കണ്ണൊക്കെ ഇറുക്കിയടച്ചു കവിളൊക്കെ അകത്തേക്ക് ചൊട്ടിച്ചു ചുണ്ടൊക്കെ കൂർപ്പിച്ചാണ് കക്ഷി പുളി തൊണ്ടക്കൂന്നിറക്കുന്നത്.എരുവും പുളിയും തൊണ്ടക്കുഴി കടന്നപ്പോൾ കയ്യൊക്കെയിട്ടടിച്ചു അതിന്റെ പുളി പ്രകടിപ്പിക്കുന്നുണ്ട്.കൗതുകത്തോടെ അവളുടെ ഓരോ അക്ഷനും ഒപ്പിയെടുത്തു. അവളുടെ എക്സ്പ്രസ്ഷൻ കണ്ട് കൊതിതോന്നിയാവും ലെച്ചുവും ഒരു പുളിയെടുക്കാൻ നോക്കി എന്നാൽ അവളത്തിന്‌ സമ്മതിക്കാതെ പാത്രത്തോടെ അവളുടെ മടിയിലേക്ക് പൂഴ്ത്തി.ചുണ്ടു കൂർപ്പിച്ചു കുഞ്ഞിപിള്ളേരെ പോലെ പരിഭവമെന്തോ പറഞ്ഞു.എന്താന് ഞാൻ കേട്ടില്ല.അതിനു ലെച്ചുവും എന്തോ പറഞ്ഞു അതുകേട്ടിപ്പോളവള് പാത്രം ടേബിളിൽ വെച്ചിട്ടു അതിൽ ഏറ്റവും കുഞ്ഞൊരു പുളിയെടുത്തു

💬 Comments

View all comments