0%

Chapter Title : തമി 3 [Maayavi]

Author : Kambikathakal Read All Parts 2.1K

വിളിച്ചേ""

""അത്… ഇന്നു നടക്കാൻ കാണാത്തോണ്ടു… എന്തുപറ്റിയതാണെന്നറിയാൻ..""

""അല്ല നീ നടക്കാൻ പോകുന്നതൊക്കെ അവൾ എങ്ങനറിഞ്ഞു""

ചോദ്യത്തിന് മേലെ ചോദ്യങ്ങളാണല്ലോ എന്റീശോയെ!

""എന്റെ പൊന്നു ലെച്ചു.. ഇന്നലെ ആ ചേച്ചിയിവിടെ വന്നപ്പോളഴാ വർഷങ്ങൾക്ക് ശേഷം ഞങ്ങൾ കാണുന്നത് തന്നെ.പിന്നെ അന്ന് രാവിലെ അതുവഴിയാണ് ഞാൻ നടന്നു പോയത് പോലും. അവർ എന്നെ കണ്ടു ഇവിടെ വന്നപ്പോൾ മനസിലായി അതു ഞാനാണെന്ന് അപ്പോള് എന്തേലും ആവശ്യമുണ്ടെൽ വിളിക്കാനായി അവരാണെന്റെ നമ്പർ വാങ്ങിയത്.ഇന്നു നടക്കാൻ കാണാതോണ്ട് ഒന്നു വിളിച്ചു തിരക്കിയതാ… പോരേ… എന്റമ്മോ എന്തോന്നിതു പോലീസോ… ഹോ""

ചിരിക്ക്യാ.ഹോ ലവൾ ലെച്ചുന്റെ കാലുപിടിക്കയാനെങ്കിലും ഞങ്ങൾ സംസാരിച്ചതെല്ലാം കേട്ടിട്ടുണ്ട്.

""വന്നിട്ടു ഒരാഴ്ചപോലും ആയില്ലലോ അതിനു മുന്നേ സുഖവിവരങ്ങൾ തിരക്കാൻ ആളുകളായല്ലോ""

ഒരു പ്രതേക ടോണിൽ കളിയാക്കുന്ന രീതിയിലാണ് പറച്ചിൽ.സ്വാഭാവികമായും തല താന്നു പോയി.കുഞ്ഞിപ്പിള്ളേർ തെറ്റു ചെയ്യുമ്പോൾ കാണിക്കുന്നപോലെ ചുണ്ടും പിളർത്തി കിടന്നു.എന്റെ ആ എക്സ്പ്രസ്ഷൻ ഞാൻ കണ്ടിരുന്നേൽ ഉറപ്പായും ചിരിച്ചുപോയേനെ പിന്നാണോ ലെച്ചു.ആള് പൊട്ടി ചിരിച്ചു.ആ ചിരി മുറിയാകെ പ്രതിഫലിച്ചു.

""ഹാ മാലൂ അറിയേണ്ട ശ്യാമയുമായുള്ള കൂട്ട്""

തലയിലൊരു കൊട്ടു തന്നു പറഞ്ഞു.വേദനിച്ചില്ല എന്നലും ചുമ്മ തലയും തിരുമ്മി നല്ലപോലെ ഞെളിഞ്ഞു കിടന്നു.

""അതെന്താ""

""ഇത്രക്കും കൂട്ടായിട്ടും മാലു നിന്നോട് ശ്യാമെയുമായുള്ള പ്രശ്നം എന്താന്ന് പറഞ്ഞിട്ടില്ലേ""

""അതെന്തോ കുഞ്ഞിനാളിലെ ചെറിയ പ്രശനം എന്തോ ആണെന്നാ അമ്മ പറഞ്ഞിട്ടുള്ളത്""

അവര് തമ്മിൽ കുഞ്ഞിലെയുള്ള എന്തോ പ്രശ്നം എന്നതിലുപരി മറ്റൊന്നും മാലൂ പറഞ്ഞിട്ടില്ല.നാട്ടിലെ എല്ലാരുടെയും വിശേഷം മാലൂ പറയുമാറുന്നെങ്കിലും ഒരിക്കൽ പോലും ശ്യാമെചിയുടെ വിശേഷം ഞങ്ങളുടെ ഊണു മേശയിൽ സംസാര വിഷമായിട്ടില്ല എന്നതാണ് സത്യം.അതിനു

💬 Comments

View all comments