0%

Chapter Title : തമി 3 [Maayavi]

Author : Kambikathakal Read All Parts 2.1K

നേരം അവളുടെ ആക്രാന്തം കണ്ട് ലെച്ചു എന്റെ തോളിൽ തട്ടി ലവളെ കളിയാക്കി.എന്നാൽ സംഭവം എന്താന്നുള്ള രീതിയിൽ ലെച്ചുനെ കൂർപ്പിച്ചു നോക്കി.

""ആടാ….വയറ്റിലൊരാളുള്ളോണ്ട് പെണ്ണിനിപ്പം പുളിയോടും എരുവിനോടുമൊക്കെ ഭയങ്കര കമ്പാവാ….. ഇങ്ങനെയുണ്ടോ ഒരു പുളി പ്രാന്ത്..""

ലെച്ചുന്റെ കളിയാക്കലിൽ കണ്ണു നേരെ പോയത് ഇച്ചിരി പൊന്തിയ അവളുടെ ആ വയറ്റിലേക്കാണ്.ശേ! എനിക്കിതെന്താ പറ്റിയത്.എത്രയൊക്കെയായാലും അവൾ ഒരിക്കലുമെന്റെ പഴയ കുഞ്ഞേച്ചിയല്ല.മാമന്റെ കുഞ്ഞിനെ വയറ്റിൽ പേറുന്ന അവന്റെ ഭാര്യയാണ്.അതോർത്തപ്പോൾ തന്നെ കണ്ണു നിറഞ്ഞുപോയി.പിനൊരു പരവേശമാരുന്നു നിറഞ്ഞ കണ്ണിനെ ഒളിപ്പിക്കാൻ.മുന്നിലിരുക്കുന്ന ആരെയും നോക്കാതെ കഞ്ഞിമോത്തം കുടിച്ചിറക്കി.ലെച്ചുന്റെ കളിയാക്കലുകൾ ഒന്നും ചെവിക്കൊള്ളാതെ പെട്ടന്ന് തന്നെ കഴിച്ചെഴുന്നേറ്റ് വാ കഴുകി.ആരേം നോക്കാതെ ഹാളിൽ വന്നു ടിവി ഓൺ ചെയ്തു സെറ്റിയിൽ മാറിക്കിടന്ന്.ടിവിയിൽ കാണുന്ന ദൃശ്യങ്ങളൊന്നും കണ്ണിൽ പതിഞ്ഞില്ല.മനസുനിറയെ കുഞ്ഞേച്ചി മാത്രവാരുന്നു.

തുമ്പപ്പൂവിന്റെ നൈർമല്യമുള്ള ഒരു കുഞ്ഞി പാട്ടുപാവാടക്കാരി. ആദ്യമൊന്നുമവളെ കണ്ണെടുത്താൽ കണ്ടുകൂടാരുന്നു.അതിനു കാരണവുമുണ്ട്.ഭയങ്കര ഭരണമാരുന്നു.ഏതാണ്ട്  എന്റെ ചേച്ചിയെന്നപ്പോലെ.അമ്മയാകട്ടെ അവളെ ഔദ്യോധികമായി ചേച്ചിയുമാക്കി.പിന്നെ പറയാനുണ്ടോ ഒരു സ്വൈര്യം തരില്ല.കിച്ചു അതു ചെയ്യല്ല് ഇതുചയ്യല്ല് അവരോട് മിണ്ടല്ലും ഇവരോട് കൂട്ടുകൂടരുതും എന്നുവേണ്ടാ ഭയങ്കര ഭരണം.ഇതെല്ലാം ഞാൻ കുഞ്ഞാരുന്നപ്പോഴാരുന്നു.അന്ന് ഞാൻ ഒറ്റപ്പൂരാടമാരുന്നല്ലോ നന്ദൂട്ടി വന്നിട്ടില്ല.അതുകൊണ്ട്  തന്നെ കുഞ്ഞേച്ചിയുമായി എപ്പോഴും വഴക്കിടുവാരുന്നു.അന്നൊക്കെയവളെനിക്ക് ചോറൊക്കെ വാരി തരുവാരുന്നു അതവൾക്ക് നല്ല ഇഷ്ട്ടമുള്ള കാര്യവുമാണ്.എന്നാൽ അതെനിക്കിഷ്ട്ടവല്ല. അവൾ വാരിതന്നാൽ ഒന്നും കഴിക്കില്ലാരുന്നു.വാശിപ്പിടിച്ചിട്ടുണ്ട്.എന്തു ഫലം എന്റെ വാശി ജയിച്ചു പലപ്പോഴുമവൾ കരഞ്ഞുകൊണ്ട് വീട്ടിൽ നിന്നും പൊകുന്നത് കണ്ടിട്ടുണ്ട്.പിന്നവളെ ഇഷ്ട്ടപ്പെടാതിരുന്നതിന് കാരണം അവൾക്ക് അമ്മയോടുള്ള അമിത സ്വാതന്ത്രമാരുന്നു.അവൾ എപ്പോഴും അമ്മയുടെ കൂടായാരുന്നു.'ചേച്ചിയമ്മേന്ന് ' പോലുമാണവൾ വിളിക്കുന്നത് തന്നെ.അവളുടെ സ്നേഹം കാരണം അമ്മക്ക് എന്നോടുള്ള സ്നേഹം കുറഞ്ഞു

💬 Comments

View all comments