0%

Chapter Title : തമി 3 [Maayavi]

Author : Kambikathakal Read All Parts 2.1K

ദിവസം""

പെട്ടെന്തോ ഓർത്തപോലെ ലെച്ചു ആരാഞ്ഞു.

""നാളെ… മ്മ് ശനിയല്ലേ""

ഒട്ടൊരു നേരത്തെ ആലോചനക്ക് ശേഷം കുഞ്ഞേച്ചിയുടെ മറുപടി.ശെരിയാ നാളെ ശനിയാ.അതിനിപ്പോ ന്താപ്പാ!

""അതല്ല ഡേറ്റ് എത്രയാണെന്ന്""

എന്താപ്പോ സംഭവം ഞാനും രണ്ടാളേം മാറി മാറി നോക്കി.

""അതോ…മ്മ്മ്… എട്ടല്ലേ""

""അതേ നാളെ ഒക്ടോബർ എട്ടാ""

""അതിനിപ്പോ ന്താ""

അതെന്നിൽ നിന്നുമാരുന്നു.

""നാളെത്തെ ദിവസത്തിന്റെ പ്രതേകതയെന്താണ് നിനക്കറിയില്ലേ""

ഇത്തിരി ശബ്ദമുയർത്തി ലെച്ചു പാറുനോട് ചോദിച്ചു.എന്നാൽ അത്രയും നേരം ഫോണിൽ നോക്കി മറുപടി പറഞ്ഞവൾ തലയുയർത്തി ചിന്തിക്കുന്ന അങ്ങോട്ടുമിങ്ങോട്ടും കണ്ണീട്ടാട്ടുന്നത് എമർജൻസി ലാമ്പിന്റെ കുഞ്ഞി വെട്ടത്തിൽ നല്ലോണം കാണാം.

""നാളായല്ലേ പാറു നിങ്ങളുടെ വിവാഹ വാർഷിക്കാം""

അവളെ കൊണ്ട് നടക്കില്ല എന്നുകണ്ടപ്പോൾ അവസാനം ലച്ചു തന്നെ പറഞ്ഞു.എന്നാൽ അത്രയും നേരം എൽഈഡി പോലെ കത്തിനിന്ന അവളുടെ മുഖം പെട്ടന്ന് സീറോബൾബായി.അതു മറക്കാൻ എന്നോണം വീണ്ടും ഫോണിലെക്കു മുഖം പൂഴ്ത്തി.

""എന്നാലും നീയിതു മറന്നല്ലോ പാറുവേ""

ലെച്ചു വിടുന്ന ലക്ഷണമൊന്നുമില്ല.എന്നലും ഇവളെ കൊള്ളാവാല്ലോ സ്വന്തം വിവാഹദിനം പോലും ഓർമയില്ലേ.എല്ലാ വീടുകളിലും ഭാര്യയും ഭർത്താവും തമ്മിൽ വഴക്കിടുന്ന കാര്യവാണ് ഇങ്ങനത്തെ ദിവസങ്ങൾ മറന്നു പോകുന്നത്.എന്നാൽ പെണ്ണുങ്ങളെല്ലാം ഓർത്തിരുന്നു ആണുങ്ങളുടെ തലേലാവും കുറ്റം മൊത്തം.

"'മാ..മറന്നതല്ലേ പെട്ടന്നങ്ങോട്ടു ഓർമവന്നില്ല""

""ആ ഏതായാലും നാളെനമുക്കൊന്നമ്പലത്തിൽ പോകാം,മഹിയില്ലാത്തോണ്ട് ആഘോക്ഷങ്ങളൊന്നും വേണ്ടാ""

ലെച്ചു തന്റെ അഭിപ്രായം മുന്നോട്ടു വെച്ചു.

"'ഞാനില്ലമ്മേ… നാളെയെനിക്ക് ബാങ്കിൽ പോണം""

പെട്ടന്ന് തന്നെയവൾ ചാടിക്കെറി പറഞ്ഞു.

""ങ്ഹേ.. നേരത്തെയല്ലേ നീ പറഞ്ഞേ നാളെ രണ്ടാം ശനിയാ അതോണ്ട് അവധിയാന്ന്""

അവസാന പതീക്ഷയും നഷ്ട്ടപ്പെട്ടവൾ ഇരുന്നുരുകുവാ.ചിരിയാണ് വന്നത്.

""എന്തായാലും നാളെ എന്റെ കൂടെ അമ്പലത്തിൽ

💬 Comments

View all comments