0%

Chapter Title : തമി 3 [Maayavi]

Author : Kambikathakal Read All Parts 2.1K

ഒന്നുടെ വിശദീകരിച്ചു.

""തന്നെയുമല്ല കാലുവയ്യാന്നു പറഞ്ഞാൽ ആ പെണ്ണ് പിന്നെ വരുകെമില്ല… വരാണ്ടിരിക്കാൻ ഓരോ കാര്യം നോക്കിയിരിക്യാ അവൾ""

ഓഹോ അപ്പോ അങ്ങനാണ് കാര്യത്തിന്റെ കിടപ്പുവശം.മരുമോളെ ആനയിക്കാനാണു.ഞാൻ എന്താ അവളുടെ ഡ്രൈവറോ.ഹും അവള് പോയില്ലെങ്കിൽ പോണ്ടാ.

""ഓ എനിക്കെങ്ങും വയ്യ""

ലെച്ചുന്റെ പ്രതീക്ഷയുടെ തിരിനാളത്തെ നിഷ്ക്കാരണം ഊതിക്കെടുത്തി.

""എന്തോന്നാ മോനു ഒന്നു വാടാ പ്ലീസ് പ്ലീസ്…"'

അടുത്തേക്ക് ഒന്നുടെ ഒട്ടിക്കിടന്നു മാക്സിമം കൊഞ്ചി.എന്നാൽ അതു മൈൻഡ് പോലുമാക്കിയില്ല.പിന്നെയും എന്തെല്ലാം പറഞ്ഞിട്ടും ഞാൻ അടുക്കുന്നില്ലാന്നു കണ്ടതും.

""അവസാനമായി ചോദിക്കുവാ നീ വരുന്നുണ്ടോ""

ആ ശബ്ദം ഒന്നു വിറച്ചുവോ.തോന്നിയതാവും.

""ഇല്ലാന്ന് പറഞ്ഞാൽ ഇല്ല!""

തീർത്തും പറഞ്ഞു.

""ഹാ ഇനി നീ എന്റെകൂടെ വരണ്ടാ…. അല്ലേലും നീയിപ്പോ വലുതായല്ലോ എന്തു പറഞ്ഞാലും കേൾക്കുന്ന പഴയ കിച്ചുവല്ലല്ലോ….. നീ ഒരുപാട് മാറിപ്പോയി""

ഇത്രയും പറഞ്ഞു എന്നിൽനിന്നും അടർന്നു മാറി തിരിഞ്ഞ് കിടന്നു.

ആ പൊന്നേ പോട്ടെ അല്ലേലും അവൾക്ക് കാവലുപോകാൻ എന്നെകൊണ്ട് പറ്റില്ല. ഒട്ടൊരു നേരത്തിനു ശേഷം ലെച്ചുന്റെ ശരീരം കിടന്നു കുലുങ്ങുന്നതും ഇടക്കിടെ കൈകൊണ്ട് കണ്ണീരൊപ്പുന്നതും കണ്ടു.യ്യോ ലെച്ചു കരയുവാണോ.എന്തോന്നിതു കൊച്ചുപിള്ളേരെപ്പോലെ.

""ലെച്ചു അയ്യേ ന്തുവായിതു കരയുവാണോ""

ഷോൾഡറിൽ പിടിച്ചു എന്റേനേരെ തിരിച്ചുകിടത്താൻ നോക്കിയിട്ടു അതിനു സാധിച്ചില്ല.തോളുവെട്ടിച്ചു കൈ എടുത്തു മാറ്റിയും എതിർത്തു കൊണ്ടിരുന്നു.

""ലെച്ചു ദേ എങ്ങോട്ട് നോക്കിയേ""

എവിടെ ഒരനക്കവുമില്ല.എന്റെ കൈ മുറക്കുപോലെ തട്ടി മാറ്റുന്നുമുണ്ട്.

""നാളെ… ഞാൻ കൂടെ വരാം""

അവസാനം ഞാൻതന്നെ അടിയറവു പറഞ്ഞു.

""വേണ്ട നീ എന്റെ കൂടെ വരണ്ട""

ശ്ശെടാ ഇവരുതെന്തോന്ന് കൊച്ചു പിള്ളേരെ പോലെ വാരാന് പറഞ്ഞിട്ടും കരച്ചിലുനിർത്തുന്നില്ല. എനിക്കാണേ ആരേലും

💬 Comments

View all comments