0%

Chapter Title : തമി 3 [Maayavi]

Author : Kambikathakal Read All Parts 2.1K

പുകഴ്ത്തി.കൃഷി വിളവെടുത്തുകഴിഞ്ഞു വിറ്റുകിട്ടുന്ന കാശിൽനിന്നും മത്തായിയുടെ പൈസ തിരുച്ചു നൽകുകയും ചെയ്തു പോന്നിരുന്നു.അങ്ങനെ വർഷങ്ങാളായി കടം വാങ്ങലും കൊടുക്കലുമായി നല്ലോരു ബന്ധം തന്നെ അയാൾ ജനങ്ങളുമായി നേടിയെടുത്തു.പിന്നെടാരുന്നു മാപ്ലയുടെ ഒട്ടകാവതാരം.അയാളിൽ ഭ്രാന്തമായി വിശ്വസിച്ച ജനങ്ങളിൽ നിന്നും ബ്ലാങ്ക് പേപ്പറുകൾ ഒപ്പിട്ടു വാങ്ങുക എന്നത് മാപ്ലക്ക് പൂ പറിക്കും പോലെ നിസ്സാരമായിരുന്നു.അങ്ങനെ അയാൾ ഒപ്പിട്ടു വാങ്ങിയത് ഇവിടുത്തെ ജനങ്ങൾ ആറ്റുന്നോറ്റുണ്ടാക്കിയാ മണ്ണിന്റെ അവകാശമാരുന്നു.ചതി മനസിലായ പാവങ്ങൾ അയാളെ വീടുകേറി ആക്രമിച്ചു.എവിടെ ഫലം കാണാൻ.ആകേ തളന്നവർക്ക് ഏക ആശ്രയം കാളിയമ്മയാരുന്നു.കാളിയമ്മ അവരെ കൈ വിടില്ലാന്നു നല്ല ഉറപ്പുണ്ടാരിക്കണം.നാട്ടുകാരുടെ വിശ്വാസത്തെ ഊട്ടിഉറപ്പിച്ചുകൊണ്ട് ഒരു രാവിൽ ഈ നാടുണർന്നത് മത്തായി മാപ്ലിയുടെ മരണവാർത്ത കേട്ടുകൊണ്ടാണ്.അമ്പലത്തിനുള്ളിലുള്ള കുളത്തിൽ സർപ്പ ദംശനമേറ്റ നിലയിലാണ് ശവശരീരം കണ്ടെത്തിയത്.അതിനു പിന്നിൽ പല കഥകളും പറഞ്ഞു കേട്ടിട്ടുണ്ട്.നാട്ടുകാരെ പറ്റച്ചതിനു കാളിയമ്മ കൊടുത്ത ശിക്ഷയാണെന്നൂ ഒരു കൂട്ടരും ആർതിമൂത്ത മാപ്ല അമ്മയുടെ സ്വർണാഭരണം മോഷ്ട്ടിക്കാൻ വന്നതിനു അമ്മയുടെ കാവൽക്കരയാ കരിനാഗം കൊടുത്ത ശിക്ഷയാണെന്ന് മറ്റൊരു കൂട്ടരും പറയുന്നു.എന്തു തന്നെയായാലും ആ ഒരു സംഭവത്തോടെ അമ്മയുടെ കീർത്തി വാനോളം ഉയർന്നു.സന്താന ഭാഗ്യത്തിനും മൃതൂ ദോഷങ്ങൾക്കും അങ്ങനെ വേണ്ട പല കാര്യങ്ങൾക്കും അയൽനാട്ടിൽ നിന്നുംപോലും ഭക്തജനങ്ങളുടെ കുത്തൊഴുക്കാണ്.

അമ്മയെ കൂടാതെ ബാലഗണപതിയും കുഞ്ഞി കൃഷ്ണമുണ്ട്.ഗണേശന്റെ പ്രധാന വഴിപാട് മോധകമാണ്.മോധകം കൊടുത്താൽ ഗണേശൻ എന്തും നടത്തി തരും.പണ്ട് കണക്കുമാഷ് വരാണ്ടിരിക്കാനും കുരുത്തക്കേട് കാണിച്ചാൽ അമ്മ അടിക്കാണ്ടിരിക്കാനും കൊറേ മോധകം വാങ്ങി വെച്ചിട്ടുണ്ട്.ഗണേശന്റെ ശക്തിയോ അതോ കണക്കു മാഷിന്റെ പനിയോ എന്തോ അന്നു സാർ ക്ലാസ്സിൽ വന്നില്ല.പിന്നെ എപ്പോഴും മോധകം വാങ്ങി വെക്കൽ പതിവായി.

പിന്നെ കുഞ്ഞികൃഷ്ണൻ,ഒരു

💬 Comments

View all comments