0%

Chapter Title : തമി 3 [Maayavi]

Author : Kambikathakal Read All Parts 2.1K

ചന്ദനം തൊടാണ്ട് വന്ന ഞാൻ പൊട്ടൻ അല്ലാണ്ട് വേറെയെന്താ.

അവൾക്കൊരു ഇളിഞ്ഞ ചിരി കൊടുത്തു.

""അല്ലാ രണ്ടു ദിവസം നടക്കാനൊന്നും കണ്ടില്ലല്ലോ എന്തുപറ്റി… അതോ ആദ്യത്തെ ശോ മാത്രെ ഉണ്ടാരുന്നുള്ളോ ""

ആക്കിയാണ് ചോദ്യം.അതിനൊന്നവളെ കൂർപ്പിച്ചു നോക്കി.

""ഏയ് അതോണ്ടോന്നുവല്ല പനിയാരുന്നു അതാ…""

""ഹേ പനിയോ…. എന്നിട്ടെവിടെ കാണാനില്ലാലോ""

വീണ്ടും കളിയാക്കൽ.ഹും ഇഷ്ട്ടപെട്ടില്ല.അവളിൽ നിനും മുഖം മാറ്റി.എന്റെയും അവളുടെയും വർത്തമാനം കെട്ട് കുഞ്ഞേച്ചിയിരുന്നു കിണിക്കുന്നുണ്ട്.

""എന്നിട്ട് പനി മാറിയോ""

ചോദിക്കുന്ന കൂട്ടതിൽ അവളുടെ കൈ എന്റെ കവിളിലും നെറ്റിയിലുമെല്ലാം ഓടി നടന്നു.ഹാ എന്നാ സുഗം!.അവൾ ചോദ്യം ഒന്നുടെ ആവർത്തിച്ചപ്പോൾ മാറി എന്നു തലയാട്ടി കാണിച്ചു.

""ഹാ അപ്പോ കള്ളപ്പനിയാരുന്നല്ലേ""

വീണ്ടുമവളുടെ കുണുങിച്ചിരി. കൈ തട്ടി മാറ്റി കളഞ്ഞു.സംഭവം എന്നെയൊന്നു കിളുതിയതാണെങ്കിലും അവളുടെ ചിരി കാണാൻ നല്ല ചേല്.അവളുടെ വായിലോട്ടു വായി നോക്കി നിന്നപ്പോഴാണ് ഏതോ ഒരു വണ്ടിയുടെ നീട്ടിയുള്ള ഹോൺ കേട്ടത്.ആ ഹോൺ കേട്ടടുത്തേക്ക് വലിഞ്ഞു നോക്കി.ആദ്യം കണ്ണിൽ പെട്ടത് ഒരു ചുവന്ന ബുള്ളെറ്റാണ്.പിന്നീട് അതിൽ ചാറിയിരിക്കുന്ന യുവാവിലേക്ക് കണ്ണുകൾ ചലിച്ചു.നല്ല പൊക്കമുള്ള അതിനൊത്ത വണ്ണമുള്ള അൽപ്പം താടിയും കട്ടി പുരികവും കുഞ്ഞി കണ്ണുകളുമുള്ള ഒരു സുന്ദരനായ യുവാവ്.അധികം പ്രായ്മൊന്നുമില്ല ഏറിയാൽ ഒരു ഇരുപതഞ്ചു ഇരുപത്താർ.മുണ്ടും ഷർട്ടുമാണ് വേഷം.

അയാള് കൈയിലെ വാച്ചിൽ തട്ടി സമയം പോയെന്ന രീതിയിൽ കാണിച്ചു.ഇയാളിതരോടാ കയ്യും കലാശവും കാണിക്കുന്നേതെന്നു നോക്കിയപ്പോഴാണ് അയാളെ നോക്കി കൈകൊണ്ടെന്തോ കാണിക്കുന്ന സ്നേഹയെ കണ്ടത്.ഹേ ഇവരിനി പരിചയക്കരാണോ.മിഴിച്ചവളെ നോക്കിയപ്പോഴാണ് അവൾ ഞങ്ങൾക്ക് നേരെ തിരിഞ്ഞത്.

""പോട്ടെ ചേച്ചി….ഇച്ചായൻ വന്നിട്ടു കൊറേനേരമായി.തൊഴിതിട്ടു പെട്ടന്നിറങ്ങാന്ന് കരുതിയപ്പോഴാ നിങ്ങളെ കണ്ടത്…""

പെട്ടന്നെന്റെ

💬 Comments

View all comments