0%

Chapter Title : തമി 3 [Maayavi]

Author : Kambikathakal Read All Parts 2.2K

അൺലോക്ക് ആക്കി.അപ്പോൾ തന്നെ ലെച്ചു കയറി.കൈയിൽ ഉണ്ടാരുന്ന പ്രസാദവും മറ്റെന്തൊക്കെയോ ഡാഷ്ബോർഡിൽ വെച്ചു.കാറിൽ എസി ഓണാക്കിയപ്പോൾ തന്നെ എന്തെന്നില്ലാത്ത ആശ്വാസം.പിറകിലെ ഡോർ തുറന്നടയുന്നത് കേട്ടപ്പോൾ തന്നെ മനസിലായിൽ അവൾ കേറിയെന്നു.പിന്നെ കാർ റോഡിലെക്കി നീങ്ങി.മരങ്ങളെയും വണ്ടികളെയും പിന്നിലേക്ക്‌ മറച്ചുകൊണ്ട് കാർ വേഗത്തിൽ തന്നെ പോയി.

""കിച്ചുട്ടാ നല്ല ഇതേലും ഹോട്ടെലിൽ നിർത്തുട്ടോ എനി വീട്ടിൽ ചെന്ന് ഉണ്ടാക്കാനൊന്നും വയ്യ"'

ലെച്ചുന്റെ കൊഞ്ഞിട്ടുള്ള പറച്ചിലിൽ ചിരിച്ചു പോയി.അല്ലേൽത്തന്നെ വിശന്നിട്ട് വയ്യ.വണ്ടി ഹൈവേയിൽ നിന്നും ഇടറോഡിലൊട്ടിറങ്ങുന്നിടത്തുള്ള ഒരു ഹോട്ടെലിന് മുന്നിൽ ചവിട്ടി.അത്യാവശ്യം ചെറുതല്ലാത്തൊരു ഹോട്ടൽ പുറമെന്ന് കണ്ടിട്ടു കൊള്ളാം ഇനി ഫുഡ്  ഇങ്ങനാന്നു അകത്തു കേറിയാലെ അറിയൂ.ഇതുപോരെ എന്നു ലെച്ചുനെ നോക്കിയപ്പോൾ ആളിറങ്ങി കഴിഞ്ഞു.പിനെ ഞാനുമിറങ്ങി.

ഹോട്ടലിന്റെ മുതലാളിയാരിക്കും ഒരു വട്ട കണ്ണാടിവച്ച കഷണ്ടി. ഹൽദിക്ക് ഡിസൈൻ ഇട്ടപോലുള്ള പല്ലുകാട്ടി ഇളിച്ചു.ഒട്ടും കുറക്കാതെ ഞാനുമോന്നിളിച്ചു.കള്ള കിളവൻ കാശ് കിട്ടാമ്പോകുന്ന സന്തോഷവാ.

പുറമെന്നൂ കാണുന്നതുപോലല്ല അകത്തു നല്ല രീതിയിൽ തന്നെ സ്പേസുണ്ട്.വലിയ ആറു ടേബിളും അതിനു ചുറ്റും നാല് വീതം ചെയറുമിട്ടിട്ടുണ്ട്.കൊറേ അപ്പാപ്പന്മാരും വല്യപ്പന്മാരും അവിടവിടിരുന്നു നാട്ടു വർത്തമാനം പറയുന്നുണ്ട്.അകത്തേക്ക് കയറിയതും മൊരിഞ്ഞ പൊറോട്ടയുടേം വരുത്തരച്ച എതോ കറിയുടെയും ഗാന്ധം മൂക്കിലേക്ക് തുളച്ചു കയറി. അതു മനസ് നിറകുകയും അതുപോലെ തന്നെ വായിൽ വെള്ളം നിരക്കുകയും ചെയ്തു.

വാഷ് റൂം എന്നെഴുതിയ റൂമിൽ കയറി കൈ കഴുകി.എനിക്കു പുറമെ വന്ന രണ്ട് പെണ്ണുങ്ങളും കഴുകി വരുന്ന വരെ കാത്തു നിന്നു.അവിടെ ഒഴിഞ്ഞ ഒരു ടേബിളന് ചുറ്റും ഞങ്ങളിരുന്നു.ലെച്ചു കുഞ്ഞേച്ചിയുടെ കൂടെ എന്തോയിരുന്നു കുശുകുശുക്കുന്നുണ്ട്.അധികം വൈകാതെ തന്നെ ഒരു ഉണ്ടൻപൊരി ഞങ്ങൾക്ക് സമീപമെത്തി.മുപ്പത്തിരണ്ടു

💬 Comments

View all comments