Chapter Title : തമി 3 [Maayavi]
വെള്ളമൊഴിച്ചു നല്ലോണം തിളപ്പിച്ചെടുത്തു.മിന്റ് ലീഫും മല്ലിയിലയുമിട്ടു നന്നായി വഴറ്റി.
അങ്ങനെ സംഭവം സെറ്റായി.ഇനി ദം ഇടണം.ഒരു വലിയ പാത്രത്തിലേക്ക് നെയ്യൊഴിച്ചു ബേസ് ലയറായി ചിക്കനും ഗ്രേവിയുമിട്ടു അതിനു മേലെ ചോറും നെയ്യിൽ വരറ്റിവെച്ച ഐറ്റംസും മല്ലിയിലയും മിന്റ് ലീഫുമിട്ട് അതിനു മോളിലായി പാലിൽ അൽപ്പം മഞ്ഞൾപ്പൊടിയും ചേർത്തൊഴിച്ചു.വേറൊന്നിനുമല്ല ചെറിയൊരു മഞ്ഞ കളർന്.അതുപോലെ തന്നെ ഒരു ലയർ കൂടെ ആവർത്തിച്ചു.അതിനു പുറത്തു അടപ്പു വെച്ചടച്ചു.അതിനു മുകളിലായി ഇടിയൻ കല്ലും വെച്ചു ആവി ഒട്ടും പുറത്തു വരുന്നില്ലെന്ന് ഉറപ്പുവരുതി.
തിരിഞ്ഞു നോക്കിയപ്പോൾ രണ്ടും എന്നെ തന്നെ നോക്കി നിൽക്കുവാ.അത്യാവശ്യം ഗമയിൽ തന്നെ ഞെളിഞ്ഞു അവരുടെ മുന്നിൽ കൂടെ നടന്നു.
""അതെ ഒരു ഇരുപതു മിനിറ്റ് കഴിയുമ്പോ ഗ്യാസ് ഓഫാക്കിയേക്കണം""
സ്റ്റെപ്പിന്റെ രണ്ടാം പടിയിൽ ചവിട്ടി നിന്നുകൊണ്ട് പറഞ്ഞു.അതിനവർ മറ്റെ പട്ടി കുട്ടിയെപോലെ തലയാട്ടി കാട്ടി.
നേരെ റൂമിൽ ചെന്ന് ബെഡിൽ കിടന്നോന്നു നട് നിവർത്തി.ഹോ! എന്തോരാശ്വാസം.ഒരാവേശത്തിന് കേറി ചെയ്തതാ.സത്യം പറയാലോ ആദ്യവായ ഈ സാഹസത്തിനു മുതിരുന്നത്.മാലുന്റെ കൂടെ നിന്നു കണ്ടിട്ടുള്ളതല്ലാതെ ഒറ്റക്ക് ചെയുന്നതിതാദ്യവാ. ജാടയിൽ ഉണ്ടാക്കിയിട്ട് കൊള്ളൂല്ലെങ്കിൽ ആകെ നാണകേടാവൂല്ലോ.ആ എന്നതായാലും എനിക്കു രണ്ടുണ്ടയാ.
ആ കിടപ്പിലൊന്നു മയങ്ങിപ്പോയി.എന്തോ ഓർത്തെന്നപോലെ ഞെട്ടിയുണർന്നു ഫോൺ നോക്കിയപ്പോൾ സമയം ഒന്നായി പിന്നെ ഒരു ചെറിയ കുളിയും പാസാക്കി താഴേക്കു ചെന്ന്.പെൺപടകൾ രണ്ടും ഹാലിളുണ്ട്.ലെച്ചു ആരോടോ ഫോണിലാ.ലെച്ചുന്റെ മടിയിൽ കുഞ്ഞേച്ചി കിടപ്പുണ്ട് അവളും ഫോണിലാ.അവളുടെ മാറിടവും വയറും പൊങ്ങിനിൽക്കുന്നു.
അവർക്കൊപ്പോസിറ്റായുള്ള സെറ്റിയിൽ മൂടുറപ്പിച്ചു.അപ്പോഴാണ് സ്ത്രീജങ്ങൾ എന്നെ കാണുന്നത് തന്നെ.ഫോണിൽ മുഴങ്ങി കേൾക്കുന്ന ശബ്ദത്തിന്റെ ഉടമയെ എനിക്കു ഒന്നുടെ കേൾക്കേണ്ടാ ആവശ്യമില്ല.മാലുവാണ്.ലെച്ചു വെച്ചു തള്ളുന്നുണ്ട് ഞാൻ
💬 Comments
View all comments