0%

Chapter Title : തമി 3 [Maayavi]

Author : Kambikathakal Read All Parts 2.3K

എനിക്കും അറിയില്ല.ഒരു പരിചയക്കാരനാ എന്നെ വിളിച്ചു പറഞ്ഞത്… അപ്പോ തൊട്ട് വിളിക്ക്യ അവരെ.രണ്ടാളും ഫോൺ അറ്റന്റ് ചെയുന്നില്ല""

മാലൂ കരഞ്ഞോണ്ട് പറഞ്ഞ ഓരോ വാക്കും ഏതോ ഗുഹയിൽ എന്ന പോലെയാ തോന്നിയത്.ശരീരമാകെ വിറക്കുന്നു

""മോനൂ  ഹോസ്പിറ്റലിലൊന്ന് പോയി തിരക്ക്… എന്തുണ്ടെലും അമ്മേ വിളിക്കണം… ഹലൊ കേൾക്കുന്നുണ്ടോ നീ""

""ഞാ…ഞാൻ പോകാമ്മേ""

ഫോൺ കട്ട് ചെയ്തിട്ടും കാതിൽ മുഴങ്ങിയത് മൊത്തം മാലുന്റെ വാക്കുകളാരുന്നു.ഞാനല്ലേ കാരണം.ഞാൻ കാരണമല്ലേ ആക്സിഡന്റുണ്ടായത്.കൂടെ ചെല്ലാൻ ലെച്ചു വിളിച്ചതല്ലേ… മനസ്സിലെ ദുഷിച്ച ചിന്ത കാരണം അപകടം ഉണ്ടായിരിക്കുന്നത് എനിക്കു പ്രിയപെട്ടവർക്കല്ലെ.

ഇനിയിരുന്നാൽ ശെരിയാവൂല്ല അവർക്കെന്താ പറ്റിയെന്നു അറിയണം.വേഗം തന്നെ ഹോസ്പിറ്റലിൽ പോണം.കാറിന്റെ കീ അവിടെ മുഴുവൻ നോക്കിയിട്ടും കിട്ടിയില്ല.എവിടാ വെച്ചേ.അവസാനം സെറ്റിയുടെ വിരിപ്പിന് താഴെ നിന്നും കീ കിട്ടി.ഹാളിൽ നിന്നും ഓടുമ്പോഴാണ് ഷർട്ട്‌ ഇട്ടട്ടില്ല എന്ന ബോധം വന്നത്.അവസാനം അടുക്കളയുടെ മൂലയിൽ ചുരുണ്ടുകിടന്ന ടിഷർട്ടെടുത്തു ഇടുമ്പോൾ എന്തെന്നില്ലാത്ത കുറ്റബോധം വന്നു. മുഖമെല്ലാം ഒട്ടുന്ന പോലെ നേരെ പോയി മുഖം കഴുകി.മുഖത്ത് വെള്ളം വീണപ്പോൾ എന്തെന്നില്ലാത്ത സുഖം എന്നാൽ ഉള്ളിലെ ചൂടാകറ്റാൻ അതു പോരാരുന്നു.

മുന്നിൽ ശ്യാമേച്ചി! എന്റെ കോപ്രായങ്ങൾ കണ്ട് മിഴിച്ചു നിൽക്കുന്നു.അവരെ കണ്ടപ്പോൾ ആദ്യം ദേഷ്യമാണ് വന്നത്.ഓരോന്നു കാണിച്ച് എന്നെ പ്രലോഭിപ്പിച്ച സ്ത്രീ.എന്നാൽ അതു പെട്ടന്ന് മാറി കുറ്റബോധാമായി.എന്തുപ്പറ്റി എന്നതിനു മാലൂപ്പറഞ്ഞത് അറിയിച്ചു.അവിടെയും ഒരു തരംപേടി.

പോർച്ചിൽ നിനും കാറിറക്കി ഹോസ്പിറ്റലിലേക്ക് വിട്ടു.എന്റെ ഹൃദയം ഇടിക്കുന്നതിൽ സ്പീഡിൽ വണ്ടി പാഞ്ഞു.എന്റെ വിറയൽ മുഴുവൻ ആക്‌സിലേറ്ററിൽ അമർത്തി തീർത്തു.വഴിയിലുള്ള പലരും എന്നെ പ്രാകുന്നുണ്ടാവും തീർച്ച.വഴിയരികിലെ കത്തി നിന്ന ചുവന്ന പ്രാകാശത്തോട് വെറുപ്പ്‌ തോന്നി.പച്ചയാകാന്നുള്ള സെക്കന്റുകൾ മണിക്കൂറുകളായി

💬 Comments

View all comments