Chapter Title : തമി [Maayavi]
നിൽക്കുന്ന ആമിയെ അരുന്ന് കണ്ടത്.അതു കണ്ടതും കുറ്റബോധം കൊണ്ട് എന്റെ തല താന്നു. ""പോകാനാ നിന്നോട് പറഞ്ഞത്"" എനി എങ്കിലും സത്യം പറഞ്ഞില്ലെങ്കിൽ അവൾ എന്നെ തെറ്റിദരിക്കും എന്നു കരുതി ഞാൻ സത്യം പറഞ്ഞു: ""ആമി നീ കരുതും പോലെ അല്ല ഞാൻ.. എനിക്കു ...എനിക്കു നീ ഇല്ലാതെ പറ്റൂല്ല. അത്രക്ക്......അത്രക്ക് എനിക്കു നിന്നെ ഇഷ്ട്ടവാ...... "" അവളുടെ മുഖം മൊത്തം മാറി ആഹ് ഭാവം എന്താണ് എനിക്കു പിടി കിട്ടില്ല പക്ഷെ കണ്ണുകൾ പെയ്യുന്നുണ്ടാരുന്ന്. ""സത്യാവാ ആമി നീ എന്നെ മനസിലക്കിയ പോലെ ആരും എന്നെ മനസിലാക്കിയിട്ടില്ല.നീ ഇല്ലാതെ പറ്റൂല്ല .നിനക്കും അങ്ങനാണ് എന്നു എനിക്കു അറിയാം .നീ പേടിക്കേണ്ട വാ നമ്മക്ക് അമ്മയോട് പോയി പറയാം അമ്മ നമ്മളെ മനസിലാക്കും"" ഷർട്ടിന്റെ കൈകൊണ്ട് കണ്ണും തുടച്ചു ഞാൻ ആമിയെ പ്രതീക്ഷയോട് നോക്കി.എന്നാൽ അവൾ എന്നെ നോക്കിയില്ല എന്നു മാത്രമല്ല ഞാൻ പറഞ്ഞത് ഒന്നും തന്നേ കേട്ടില്ല എന്നു തോന്നുന്നു. ""ആമി"" അവളുടെ കയിൽ പിടിച്ചു ഞാൻ അവളെ വലിച്ചപ്പോൾ അവൾ ഞെട്ടി എന്റെ മുഖത്തൊട്ടു നോക്കി. ""നീ എന്തുവാ കണ്ണാ ഈ പറയുന്നത്"" അവളുടെ സ്വരം നന്നേ നേർത്തിരുന്നു. "" സത്യാവാ ആമി എനിക്കു അത്രക്കു ഇഷ്ട്ടവാ നിന്നെ നമ്മക്ക് ഈ കല്യാണം വേണ്ട മഹി മാമൻ ശെരിയല്ല നീ വാ അമ്മയോട് പറയാം വാ"" ഞാൻ അവളുടെ കൈയിൽ വലിച്ചിട്ടും അവൾ ഒരടി പോലും അനങ്ങിയില്ല. ""നീ എന്താലോചിച്ചു നിക്കുവാ പെട്ടന്ന് വാ അമ്മയോട്"" ""നിനക്കു ഞാൻ ആരാ കണ്ണാ"" എന്നെ പറഞ്ഞു
💬 Comments
View all comments