0%

Chapter Title : തമി [Maayavi]

Author : Kambikathakal Read All Parts 1.2K

ഏഹ്"" മാലു ന്റെ ചൂട് നിശ്വാസം എന്റെ കഴുത്തിൽ തട്ടി.ആളുക്ക് നന്നേ നീളം കുറവാ എന്റെ കഴിത്തിന്റെ അത്രെമേ ഉള്ള്.

""ഇതിപ്പോ അവിടെ അരുല്ലല്ലോ, തന്നേം അല്ല പാറുനു വയ്യാതോണ്ടല്ലേ മഹി ഉണ്ടാരുന്നേൽ നമ്മളോട് സഹായം ചോദിക്കുവാരുന്നോ"" എന്നെ ഒന്നുടെ മുറുക്കിപിടിച്ചിട്ട് മാലു എന്നെ വിട്ടകന്നു. ""കിച്ചുനെ അമ്മ ഡെയിലി വിളിക്കാല്ലോ പിന്നെ 6 മാസത്തെ കാര്യം അല്ലേ ഉള്ളു. പിന്നെ ഞങ്ങൾ അങ്ങ് വരില്ലേ""

"" ഇതിപ്പോ എനിക്കും അച്ചക്കും ലീവ് ഇല്ലാത്തോണ്ടാലേ അല്ലാണ്ട് അമ്മക്ക് മോനുനെ പിരിഞ്ഞു നിക്കാൻ പറ്റുവോ ""

സംഭവം ശെരിയായോണ്ട് ഞാനും കൂടുതൽ ഒന്നും പറഞ്ഞില്ല.ബാഗും എടുത്തു സ്റ്റെപ്പിറങ്ങി.മാലുവും പിറകിനു വന്നു.ഹാളിൽ നന്ദു ഉണ്ടാരുന്നു പെണ്ണ്ണിനു നല്ല വിഷമം ഉണ്ട് .പക്ഷെ പുറത്തു കാണിക്കുന്നില്ല.

""വിളിക്കണേ ഏട്ടാ"" അടുത്തു വന്നു കെട്ടിപിടിച്ചു പറഞ്ഞു " പിന്നെ എന്റെ പട്ടി വിളിക്കും"

അവളുടെ മുടിയിൽ ഒന്നു വലിച്ചിട്ട് പറഞ്ഞതും പെണ്ണ് കലിപ്പായി.മുടിയിൽ തൊടുന്നത് ആളുക്ക് ഇഷ്ട്ടം അല്ല.

""പോടാ പട്ടി""

അവളുടെ കവിളിൽ ഒന്നു വലിച്ചു ഞാൻ മുറ്റത്തേക്ക് ഇറങ്ങി എന്നേം കാത്തു എന്നപോൾ നമ്മടെ പോളോ കുട്ടൻ അവിടെ ഒണ്ടാരുന്ന്.സാരഥിയായി ദി ഗ്രേറ്റ്‌ സച്ചിദാനന്ദൻ. വേറെ ആരുമല്ല നാമിന്റെ പിതാമഹൻ. ഒരു ചിരി സമ്മാനിച്ചു ബാക് സീറ്റ്ൽ ബാഗും വെച്ചു ഡോർ അടച്ചു .തിരഞ്ഞപ്പോൾ മാലു എന്നെ കെട്ടിപിടിച്ചു വലത്തെ കവിളിൽ നനുത്ത ഒരു ഉമ്മ തന്നു.

""വിളിക്കണം കേട്ടോ""

ആ കണ്ണുകൾ നനഞൊ.നനഞു അതു എന്നെ കാണിക്കണ്ടു ഇരിക്കാൻ മുന്നോട്ടു നീങ്ങി അച്ഛനോട് എന്തോ പറയുന്നത് കണ്ടു.ഞാൻ നന്ദുനെ

💬 Comments

View all comments