Chapter Title : തമി [Maayavi]
കെട്ടിപിടിച്ചു യാത്ര പറഞ്ഞു കാറിൽ കേറി ഇരുന്നു.ഒരിക്കൽ കൂടെ മാലു നോട് യാത്ര പറഞ്ഞു പോളോ കുട്ടൻ എന്നേം വലിച്ചോണ്ട് യാത്രയായി.
ഹായ് ഞാൻ നന്ദകിഷോർ .ചിലർ നന്ദു എന്നും കിച്ചു എന്നും വിളിക്കുന്ന 20 വയസു പൂർത്തിയായ ഒരു കന്യകൻ.ഹാ! എന്റെ കഴിവില്ലായിമ കൊണ്ടോ അതോ മനസിനു പിടിച്ച ഒരാളെ കിട്ടാഞ്ഞിട്ടോ ഞാൻ സ്റ്റിൽ സിംഗിൾ ആണ്.അതിൽ എനിക്കു വിഷമം ഒന്നുല്ല എന്നാലും ഒരു സങ്കടം. അതു പോട്ടെ അപ്പോ പറഞ്ഞു വന്നത് ഹാ; മാലു എന്ന മാലിനിയുടേം സച്ചിദാനന്ദന്റെം മൂത്ത സന്ദാനം. ഇളയത് പെങ്ങൾ ആണുട്ടോ നന്ദിക കിഷോർ ന്ന ഞങ്ങടെ നന്ദുട്ടി.
അവള് എപ്പോ +2 നാ പഠിക്കുന്നെ .എനിക്കു പിന്നെ ജോലിം കൂലിം ഒന്നുല്ല .ഡിഗ്രി ആരുന്നു അത്യാവിശം നല്ല സപ്ലി ഒണ്ട്.പിന്നെ മാലു നെ ഓസി ജീവിക്കുന്നു. ആളു ബാങ്കിൽ ആണുട്ടോ.അച്ഛൻ വില്ലേജ് ഓഫീസർ ആണു. എപ്പോ നിങ്ങള് വിചാരിക്കും എപ്പോ എവിടെ എന്താണ് നടന്നത് എന്നു അല്ലേ .ഞാൻ പറഞ്ഞു തരാം, നിങ്ങൾ വിചാരിക്കും പോലെ ഞാൻ ജയിലിൽ ഒന്നും പോവല്ല;
അല്ല അങ്ങനെ പറഞ്ഞാലും ശെരിയാ അതിപ്പോ എനിക്കൊരു ജയിൽ ആരിക്കും.ഞാൻ എന്റെ അമ്മ വീട്ടിൽ പോവാ.നിങ്ങൾ വിചാരിക്കും ഇത്രേം ചീള് കേസിനന്നോ ഞാൻ ഇമ്മാതിരി യാത്ര പറഞ്ഞത് എന്നു .അതിനൊരു കാരണം ഒണ്ട് വഴിയേ പറയാം .അമ്മ വീട് ഇടുക്കിയിൽ ആണു. നല്ല വൈബ് ഉള്ള സ്ഥലം.എന്റെ ബാല്യതിനും കൗമരതിനും സാക്ഷിയായ നാട്.ഒരുപാട് ഓർമ്മകൾ ഉറങ്ങുന്ന നാട്,എന്റെ ആദ്യ പ്രണയവും അതു പൊട്ടി പീസ് പീസായ
💬 Comments
View all comments