Chapter Title : തമി [Maayavi]
ആമി എല്ലാരുന്ന് അല്ലാരുന്നേൽ അവളും പോയേനെ.
അന്ന് ആ വാർത്ത ഞങ്ങളെ എല്ലാം ഒരുപാട് തളർത്തി .അന്ന് ആമി എന്റെ നെഞ്ചിൽ അലച്ചുതല്ലി കരഞ്ഞത് എപ്പോളും മനസ്സിൽനിന്ന് മാഞ്ഞിട്ടില്ല.അതിൽ പിന്നെ അവൾ ഞങ്ങളുടെ കൂടെ ആരുന്ന്.അവരുക്ക് ബദ്ധക്കാരും സ്വന്തക്കാരും ആയി ഞങ്ങൾ മാത്രേ ഉണ്ടാരുന്നുള്ളു.കാലം പോകെപോകെ അവളും അതു അതിജീവിച്ചു.അവൾ കൂടുതലും എന്നോടൊപ്പം ആരുന്നു.എന്റെ അമ്മയുടേം അച്ഛന്റെയും പ്രണയം കണ്ടു വളർന്ന എനിക്കു അവൾ എന്റെ പ്രണയിനി ആയി.എനിക്കു 15 വയസു ഉള്ളപ്പോളാണു അതു എനിക്കു മനസിലായത്.അതിനും കാരണം അന്നാരുഞ്ഞ് ഞാൻ ആമിയെ പിരിഞ്ഞു ആദ്യമായി മാറിനിന്നത്.
ഭയങ്കര വിഷമം ആരുന്ന് ഞാൻ ചങ്കുപൊട്ടി കരഞ്ഞു കാരണം എനിക്കു അവളെ പിരിയാൻ വയ്യാരുന്ന്.അവളുക്കും അതു പോലെ തന്നേ.അവളുടെ ഓരോ പ്രവർത്തികളിൽ നിന്നും ഞാൻ മനസിലാക്കിയത് അവളുക്കും എന്നോട് തൽപര്യം ഉണ്ടെന്നാരുന്ന്. അമ്മക്ക് എന്തേലും വിഷമം വന്നാൽ അച്ഛന്റെ നെഞ്ചിൽ കരഞ്ഞു തീരുക്കും അതു പോലെ സന്തോഷം വന്നാൽ അച്ഛന്റെ കവിളിൽ ഉമ്മ കൊടുക്കും എപ്പോഴും അച്ഛനോട് കലപില പറഞ്ഞോണ്ട് ഇരിക്കും അതൊക്കെ അവരുടെ പ്രണയത്തിന്റെ അടയാളം ആരുന്നു.ആമിയും എന്നോട് അതു പോലെ ആരുന്ന് അവളുടെ സങ്കടം എല്ലാം എന്നെ കെട്ടിപിടിച്ചു കരഞ്ഞുതീർക്കും സന്തോഷം വന്നാൽ പറയണ്ട ചെവിതല തരാതെ സംസാരിക്കും ഇടക്കിടെ കവിളിൽ ഉമ്മ വെക്കും ഞാൻ അതെല്ലാം എന്നോടുള്ള പ്രണയം ആയിട്ടരുന്ന് കണ്ടിരുന്നത്.അന്നത്തെ എന്റെ അറിവിൽ പ്രണയിക്കുന്നവർ മാത്രെ തമ്മിൽ ഉമ്മ വെക്കുകയും എല്ലാ കാര്യവും പങ്കുവെക്കുകയും ചെയ്യൂ എന്നാരുന്നു.എന്തു ചെയ്യാം പ്യാവം ഞാൻ.
പിന്നെ അങ്ങോട്ടു അവധിക്കുള്ള കത്തിരിപ്പാരുന്നു. എല്ലാ അവധിയും ഞാൻ അമ്മ
💬 Comments
View all comments