0%

Chapter Title : തമി [Maayavi]

Author : Kambikathakal Read All Parts 1.2K

വീട്ടിൽ ആരുന്ന് അടിച്ചുപൊളിച്ചിരുന്നത് അതിനു കാരണം പറയണ്ടല്ലോ അതു തന്നേ എന്റെ ആമി .അവൾ അതിന്റിടയ്ക്ക് ബാങ്ക് ടെസ്റ് എഴുത്തിരുന്ന്.ആമിടെ പേരിൽ അത്യാവശ്യം നല്ല സ്വത്തും കാശും ഒക്കെ ഒണ്ടാരുന്ന് അതൊക്കെ അവളുടെ പാടുത്തതിന് ഉപയോഗിച്ചു.അമ്മയാരുന്ന് അതിനു പിന്നിൽ.അമ്മയും അവളും നല്ല കട്ട കമ്പനി ആരുന്നു.അങ്ങനെ സന്ദോഷമായി പോയികൊണ്ടിരുന്ന എന്റെ ജീവിതത്തിലേക്ക് വെള്ളിടി പോലെ ആ വാർത്ത വന്നത്.ആമീടെ കല്യാണം ആണെന്ന്.ചങ്കു ഒരു ആളൽ ആരുന്നു.കേട്ടത് ശെരി ആണോന്നു അറിയാൻ.അപ്പോഴാ അമ്മ പറഞ്ഞേ വരൻ വേറെ ആരുമല്ല മഹി മാമൻ.ഞെട്ടി പോയി .ആമിയും ഞാനും മത്രമായ ലോകത്തു നടന്ന ഞാൻ ചുറ്റുമുള്ളത് ഒന്നും ശ്രദിച്ചിരുന്നില്ല എന്നതാണ് സത്യം.

18 വയസകുമ്പോൾ ആമിടെ മുന്നിൽ ചെന്ന് I Love You Ami kutty എന്നു പറയാൻ കൊതിച്ച ഞാൻ ആ വാർത്ത കേട്ടു തരിച്ചു നിന്നു പോയി.അപ്പോഴാണ് അമ്മ പറഞ്ഞത് അവര് തമ്മിൽ പ്രണയത്തിൽ ആരുന്ന് എന്നു .ഏതോ ഗുഹയിൽ എന്ന പോലാരുന്ന് എന്റെ കാതിൽ പതിച്ചത്. അപ്പോ എന്നോട് ഒന്നും എല്ലാരുന്നോ ഏയ് അങ്ങനെ വരാൻ സാധ്യത ഇല്ല അവളുക്ക് ഞാൻ കഴിഞ്ഞെ വേറെ ആരും ഉള്ളു. പിന്നെ ഒന്നും നോക്കില്ല ആമിയെ കാണാൻ തോന്നി .അമ്മയോട് വാശി കാണിച്ചു ഞാനും അമ്മയും ആമിയെ കാണാൻ പോയി.അമ്മമ്മ വാതുക്കേൽ ഉണ്ടാരുന്നു ആരേം നോക്കാതെ ഞാൻ ആമിടെ മുറിയിലേക്ക് കേറി.എന്നാൽ അവിടെ നിന്നും കണ്ട കാഴച്ച എന്നെ ശെരിക്കും ഞെട്ടിച്ചു ആമിടെ മടിയിൽ കിടക്കുന്ന മഹി മാമൻ എന്തോ കളിതമാശ പറയുവാ രണ്ടാളും എന്നെ കണ്ടില്ല.

എന്നാൽ എന്റെ

💬 Comments

View all comments