0%

Chapter Title : തമിഴ് ഫിലിപിനോ ഉണ്ണിയുടെ ജീവിതം 5 [Ibrahim khaleel]

Author : Kambikathakal Read All Parts 1.7K

പ്രേശ്നവും ഉണ്ടാവില്ല എന്നു പറഞ്ഞു ഞാൻ റഫീകിനോട് വണ്ടിയിൽ പോയി ഇരിക്കാൻ പറഞ്ഞു അവൻ ഒന്ന് കുടി പൊട്ടിച്ചാൽ എന്നു വിചാരിച്ചു ആണ് ഞാൻ അങ്ങനെ പറഞ്ഞു വിട്ടത്

[ ] അമ്മ എന്റെ അടുത്ത് വന്നു മോനെ സുഖം അല്ലെ സുഖം നിങ്ങൾക്കോ എന്നെ കെട്ടി പിടിച്ചു കരഞ്ഞു കൊണ്ട് ഇരുന്നു അത് കണ്ട് മഹിത അവിടെ നിന്നും വിങ്കി പൊട്ടി കൊണ്ട് ഇരുന്നു ഞാൻ അടുത്ത് വിളിച്ചു അവൾ വന്നു കെട്ടിപിടിച്ചു അവിടെ ഉണ്ടായിരുന്ന സ്ത്രീ മതി മക്കളെ ഇനി വിട്ടിൽ ചെന്നിട് ആവാം മോനെ ഇത് എന്റെ ചേച്ചി തങ്കമണി വിട്ടിൽ ഞങ്ങൾ മാത്രം ആയതു കൊണ്ട് ഇപ്പോൾ ഞങ്ങളുടെ കൂടെ ആണ് താമസം ആരും ഇല്ല ചേച്ചിക്ക് ഞാൻ അവരെ നോക്കി ചിരിച്ചു. എന്നെ നോക്കി സന്തോഷം ആയി മോനെ. എന്റെ കടമാ അല്ലെ ഇനി ഇവർക്ക് ഞാൻ ഉണ്ടാവും എന്ന് പറഞ്ഞു.

[ ] ഞങ്ങൾ പുറത്തേക്ക് നടക്കുമ്പോൾ ഏത് ബാങ്കിൽ ആണ് ലോൺ ഉള്ളത് അത് മോനെ 2 ബാങ്കിൽ ഉണ്ട് അച്ഛൻ എന്റെ പേരിൽ എടുത്തത് ആണ് ഓക്കേ നിങ്ങളെ കൈയിൽ ബാങ്കിന്റെ പാസ്ബുക്ക് ഉണ്ടോ ഉണ്ട് മോനെ എന്ന എന്റെ വണ്ടിയിൽ വാ നേരെ ബാങ്കിൽ പോയി അത് ഒക്കെ തീർക്കം ഞാൻ രാജുവേട്ടന്റെ അടുത്ത് പോയി നിങ്ങൾ വിട്ടോ ഞാൻ നോക്കിക്കൊള്ളാം അവർക്ക് ടൗണിൽ പോയി വേണ്ടത് ഒക്കെ വാങ്ങി കൊടുക്കട്ടെ എന്നു പറഞ്ഞു രാജുവേട്ടൻ വിട്ടു റഫീക്കെ നേരെ ടൗണിൽ എന്റെ ചെക്ക്

💬 Comments

View all comments