Chapter Title : തമിഴ് ഫിലിപിനോ ഉണ്ണിയുടെ ജീവിതം 5 [Ibrahim khaleel]
വണ്ടി കണ്ടപ്പോൾ എല്ലാവരും തല പുറത്ത് ഇട്ടു നോക്കാൻ തുടങ്ങി നീ പോയി നോക്ക് റഫീക്കെ ഞാൻ വരം റഫീഖ് പോയി ഞാൻ 15 വർഷത്തിന് ശേഷം അമ്മയെ കാണാൻ പോകുന്നു
എന്ത് പറയും എന്ത് സംസാരിക്കും ഞാൻ ആകെ കുഴ്പ്പാത്തിൽ ആയി അതാ അങ്ങനെ നിൽകുമ്പോൾ റഫീഖ് വന്നു വിളിക്കുന്നു അവർ നിന്റെ പേരിൽ അക്കാ എന്ന് ആണ് പറയുന്നേ അവരെ പേരിൽ ലോൺ ഉള്ളത് കൊണ്ട് സ്ഥലം വന്നാൽ പ്രശ്നം ആവും പോലും
[ ] ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി രജിസ്റ്റർ ഓഫീസിൽ കയറി അവിടെ 3 ആൾകാർ പെണ്ണുകൾ ഉണ്ട് ഒന്ന് അമ്മ അനിത (48) മറ്റേത്ത് അനിയത്തി (25 മഹിത ) മറ്റേ കുറച്ചു പ്രായം ഉണ്ട് എനിക്ക് അറിയില്ല ഞാൻ പോയി അനിതയുടെ പേരിൽ ആക്കിയ മതി എന്നു പറഞ്ഞു എന്ത് വിളിക്കണം എന്നു എനിക്ക് മനസ്സിൽ വന്നില്ല
പിന്നെ ഒപ്പും എല്ലാം ക്ലിയർ ആക്കി ഞാൻ പുറത്ത് പോയി ഒരു സിഗരറ്റ് വലിച്ചു വന്നു. അപ്പോൾ അവിടെ എല്ലാം കഴിഞ്ഞു അയാൾ പ്രമാണം അമ്മയെ ഏല്പിച്ചു. ഇത് നേരെ ചെയ്തു കൊടുത്തിരുന്നെൽ രാവിലെ തന്നെ തല്ല് കള്ളെണ്ടി വരു മായിരുന്നോ. എന്തായലും കഴി ഞ്ഞല്ലോ വിടു മോനെ റഫീക്കെ ഒരു തല്ലിന്റെ ആവിശ്യം കഴിഞ്ഞില്ലേ. എല്ലാം അപ്പൊ ഇനി ഇതിന്റെ പേരിൽ അ സ്ഥലത്തു കല് കുത്തിയാൽ കല് മാത്രം അല്ല നിന്റെ കുടുബം മൊത്തം കത്തിക്കും റഫീഖ് പറഞ്ഞു.
അയാളെ മോൻ വന്നു ഇനി ഒരു
💬 Comments
View all comments