Chapter Title : തമിഴ് ഫിലിപിനോ ഉണ്ണിയുടെ ജീവിതം 5 [Ibrahim khaleel]
ഞാൻ അവരെ നോക്കി ചിരിച്ചു. എന്നെ നോക്കി സന്തോഷം ആയി മോനെ. എന്റെ കടമാ അല്ലെ ഇനി ഇവർക്ക് ഞാൻ ഉണ്ടാവും എന്ന് പറഞ്ഞു.
[ ] ഞങ്ങൾ പുറത്തേക്ക് നടക്കുമ്പോൾ ഏത് ബാങ്കിൽ ആണ് ലോൺ ഉള്ളത് അത് മോനെ 2 ബാങ്കിൽ ഉണ്ട് അച്ഛൻ എന്റെ പേരിൽ എടുത്തത് ആണ് ഓക്കേ നിങ്ങളെ കൈയിൽ ബാങ്കിന്റെ പാസ്ബുക്ക് ഉണ്ടോ ഉണ്ട് മോനെ എന്ന എന്റെ വണ്ടിയിൽ വാ നേരെ ബാങ്കിൽ പോയി അത് ഒക്കെ തീർക്കം ഞാൻ രാജുവേട്ടന്റെ അടുത്ത് പോയി നിങ്ങൾ വിട്ടോ ഞാൻ നോക്കിക്കൊള്ളാം അവർക്ക് ടൗണിൽ പോയി വേണ്ടത് ഒക്കെ വാങ്ങി കൊടുക്കട്ടെ എന്നു പറഞ്ഞു രാജുവേട്ടൻ വിട്ടു റഫീക്കെ നേരെ ടൗണിൽ എന്റെ ചെക്ക് വണ്ടിയിൽ ഇല്ലേ ഉണ്ട് എന്നാ പോകട്ടെ നേരെ ബാങ്കിൽ പോയി.
അവരെ ഇടപാട് ഒക്കെ ക്ലിയർ ആക്കി നേരെ ഫുഡ് കഴിക്കാൻ വിട്ടു മോനെ നിനക്ക് ബുദ്ധിമുട്ട് ആയോ കുറെ പൈസ്സ പോയില്ലേ എന്റെ അനിതെ ഞാൻ നിങ്ങളെ മോൻ അല്ലെ അപ്പോൾ പിന്നെ കടമാ അല്ലെ മുൻപ് എനിക്ക് ഒന്നും മനസ്സിൽ ആയില്ല പിന്നെ ഇപ്പോൾ കാരിയങ്ങള് മനസ്സിൽ ആയി
ഇനി ഞാൻ ഉണ്ടാവും ഇവൾക്ക് സ്വർണം എടുക്കണ്ടേ ഏട്ടന്റെ ഒറ്റ അനിയത്തി അല്ലെ അവരോട് 15 ആണ് മോനെ പറഞ്ഞത് മോൻ ക്യാഷ് അയച്ചു തന്നില്ലേ അത് തന്നെ ദാരാളം സ്വർണത്തിന് പിന്നെ ഇനി എങ്ങോട്ടും പോകേണ്ട എന്റെ പശു ഒക്കെ പുറത്ത് ആണ് ഇനി എപ്പോൾ എങ്ങോട്ട് പോകുന്നാകിലും നി ഉണ്ടല്ലോ അങ്ങനെ ഞങ്ങൾ തിരിച്ചു നേരെ അ ഞാൻ കണ്ടിട്ട് ഇല്ലാതെ സ്ഥലം കാണാൻ വേണ്ടി പോയി. അങ്ങനെ റഫീഖിന് സ്ഥലം അറിയാം അവിടെ എത്തി നല്ല വിശാലമായ സ്ഥലം നല്ല പറമ്പ് തെങ്ങ് കവുങ്ങ് കുറച്ചു നെൽകൃഷി എന്റെ പൊന്നു എന്ത് ഭംഗിയുള്ള സ്ഥലം.
അങ്ങനെ വണ്ടിയിൽ നിന്നും ഇറങ്ങി എനിക്കൊരു സിഗരറ്റ് വലിക്കണം എന്തായാലും വാ മോനെ എന്നു വിളിച്ചു അവർ അകത്തേക്ക് പോയി ഞാൻ
💬 Comments
View all comments