Chapter Title : തമിഴ് ഫിലിപിനോ ഉണ്ണിയുടെ ജീവിതം 5 [Ibrahim khaleel]
ആയി അതാ അങ്ങനെ നിൽകുമ്പോൾ റഫീഖ് വന്നു വിളിക്കുന്നു അവർ നിന്റെ പേരിൽ അക്കാ എന്ന് ആണ് പറയുന്നേ അവരെ പേരിൽ ലോൺ ഉള്ളത് കൊണ്ട് സ്ഥലം വന്നാൽ പ്രശ്നം ആവും പോലും
[ ] ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി രജിസ്റ്റർ ഓഫീസിൽ കയറി അവിടെ 3 ആൾകാർ പെണ്ണുകൾ ഉണ്ട് ഒന്ന് അമ്മ അനിത (48) മറ്റേത്ത് അനിയത്തി (25 മഹിത ) മറ്റേ കുറച്ചു പ്രായം ഉണ്ട് എനിക്ക് അറിയില്ല ഞാൻ പോയി അനിതയുടെ പേരിൽ ആക്കിയ മതി എന്നു പറഞ്ഞു എന്ത് വിളിക്കണം എന്നു എനിക്ക് മനസ്സിൽ വന്നില്ല
പിന്നെ ഒപ്പും എല്ലാം ക്ലിയർ ആക്കി ഞാൻ പുറത്ത് പോയി ഒരു സിഗരറ്റ് വലിച്ചു വന്നു. അപ്പോൾ അവിടെ എല്ലാം കഴിഞ്ഞു അയാൾ പ്രമാണം അമ്മയെ ഏല്പിച്ചു. ഇത് നേരെ ചെയ്തു കൊടുത്തിരുന്നെൽ രാവിലെ തന്നെ തല്ല് കള്ളെണ്ടി വരു മായിരുന്നോ. എന്തായലും കഴി ഞ്ഞല്ലോ വിടു മോനെ റഫീക്കെ ഒരു തല്ലിന്റെ ആവിശ്യം കഴിഞ്ഞില്ലേ. എല്ലാം അപ്പൊ ഇനി ഇതിന്റെ പേരിൽ അ സ്ഥലത്തു കല് കുത്തിയാൽ കല് മാത്രം അല്ല നിന്റെ കുടുബം മൊത്തം കത്തിക്കും റഫീഖ് പറഞ്ഞു.
അയാളെ മോൻ വന്നു ഇനി ഒരു പ്രേശ്നവും ഉണ്ടാവില്ല എന്നു പറഞ്ഞു ഞാൻ റഫീകിനോട് വണ്ടിയിൽ പോയി ഇരിക്കാൻ പറഞ്ഞു അവൻ ഒന്ന് കുടി പൊട്ടിച്ചാൽ എന്നു വിചാരിച്ചു ആണ് ഞാൻ അങ്ങനെ പറഞ്ഞു വിട്ടത്
[ ] അമ്മ എന്റെ അടുത്ത് വന്നു മോനെ സുഖം അല്ലെ സുഖം നിങ്ങൾക്കോ എന്നെ കെട്ടി പിടിച്ചു കരഞ്ഞു കൊണ്ട് ഇരുന്നു അത് കണ്ട് മഹിത അവിടെ നിന്നും വിങ്കി പൊട്ടി കൊണ്ട് ഇരുന്നു ഞാൻ അടുത്ത് വിളിച്ചു അവൾ വന്നു കെട്ടിപിടിച്ചു അവിടെ ഉണ്ടായിരുന്ന സ്ത്രീ മതി മക്കളെ ഇനി വിട്ടിൽ ചെന്നിട് ആവാം മോനെ ഇത് എന്റെ ചേച്ചി തങ്കമണി വിട്ടിൽ ഞങ്ങൾ മാത്രം ആയതു കൊണ്ട് ഇപ്പോൾ ഞങ്ങളുടെ കൂടെ ആണ് താമസം ആരും ഇല്ല ചേച്ചിക്ക്
💬 Comments
View all comments