Chapter Title : തമിഴ് ഫിലിപിനോ ഉണ്ണിയുടെ ജീവിതം 5 [Ibrahim khaleel]
കൊടുത്തു മക്കന് കാര്യങ്ങൾ മനസ്സിൽ ആയി അവൻ പറഞ്ഞു ഇനി ഒന്നും വേണ്ട നിങ്ങളുടെ പേരിൽ അച്ഛൻ എഴുതി തരും ഇനി ടൈം ഇല്ല ഇപ്പോൾ തന്നെ രാജു നീ പോയി അമ്മയെ വിളിച്ചു കൊണ്ട് വാ റഫീഖ് പറഞ്ഞു
അങ്ങനെ രാജു വെട്ടാൻ പോയി മക്കനോട് ഞാൻ നീ കുടി വാ അല്ലങ്കിൽ നിന്റെ അച്ഛൻ വല്ല പുലിവാൽ കാണിച്ചാൽ ശവം ആയിരിക്കും വീട്ടിൽ വരുന്നത് മക്കൻ അച്ഛനോട് പെട്ടന്ന് വാ എന്നു പറഞ്ഞു ഇറങ്ങന് വേണ്ടി പോയി ഞങ്ങൾ പോയി വണ്ടിയിൽ കയറി ഇരുന്നു അവർ വരുന്നത് വരെ വെയിറ്റ് ചെയ്തു അവർ മകൻ ഞങ്ങളുടെ അടുത്ത് വന്നു ഞങ്ങൾ ഞങ്ങളെ കാറിൽ വരം നിങ്ങൾ പോകോ എന്നു പറഞ്ഞു ഞാൻ അവന്റെ കൈ പിടിച്ചു ഡാ സോറി അവൻ അങ്ങനെ പറഞ്ഞപ്പോൾ അവന്റെ കണ്ട്രോൾ പോയി അത് സാരമില്ല ഏട്ടാ എനിക്ക് അറിയാം വീണ്ടും പണം ചോദിച്ചാൽ ആർക്ക് ആയാലും ദേഷ്യം വരും അത് കൊണ്ട് പ്രശ്നം തീർന്നലോ.. അവൻ പോയി അവരെ മാരുതി കാറിൽ കയറി
[ ] റഫീഖ് വണ്ടിഎടുത്തു അല്ല ഉണ്ണി നിന്റെ ദേഷ്യം ഒക്കെ എവിടെ പോയി 1 വർഷം മുൻപ് ഞാൻ കൈ പോകുന്നതിന് മുൻപ് നീ അടിച്ചു കഴിയുന്ന മനുഷ്യൻ ആയിരുന്നു ഇപ്പോൾ സമദാനത്തിന് അവാർഡ് കിട്ടും. അല്ല അത് നന്നായി ഇപ്പോൾ സമദാനിപ്പിക്കാൻ ആൾ ആയി. എന്റെ റഫീഖ് മോനെ രണ്ട് ആളും അടി നടത്തിയാൽ പാവം ചത്തു പോകും അത്ര അത്യാവിശം മാത്രം അടിച്ചാൽ പോരെ. അങ്ങനെ സംസാരിച്ചു ഞങ്ങൾ രജിസ്റ്റർ ഓഫീസിൽ എത്തി ഒരു ചെറിയ കവല എന്നു പറയം 4 കടകൾ ഉണ്ട് ബസ്റ്റാന്റ് ഉണ്ട് വലിയ വണ്ടി കണ്ടപ്പോൾ എല്ലാവരും തല പുറത്ത് ഇട്ടു നോക്കാൻ തുടങ്ങി നീ പോയി നോക്ക് റഫീക്കെ ഞാൻ വരം റഫീഖ് പോയി ഞാൻ 15 വർഷത്തിന് ശേഷം അമ്മയെ കാണാൻ പോകുന്നു
എന്ത് പറയും എന്ത് സംസാരിക്കും ഞാൻ ആകെ കുഴ്പ്പാത്തിൽ
💬 Comments
View all comments