Chapter Title : തമിഴ് ഫിലിപിനോ ഉണ്ണിയുടെ ജീവിതം 5 [Ibrahim khaleel]
കയറി ഞാൻ വണ്ടി എടുത്ത് മുമ്പോട്ട് പോയി അല്ല 2 ആളും പറഞ്ഞില്ല എവിടേക്ക് ആണ് പോകണ്ടേ എവിടെ ആണ് കല്യാണം വിളിക്കണ്ടേ. ഞാൻ മറന്നു മോനെ നേരെ പോവട്ടെ എന്റെ കുടുബ വിടും ബാക്കി ഉള്ള കുറച്ചു സ്ഥലവും 25 വിട് മോൻ കുടുബകരെ വിളിക്കുന്നോ.
എന്റെ പൊന്നെ ഓര്മിപ്പിക്കല്ലേ ഞാൻ ഒരാളെ പോലും വിളിക്കാറില്ല കാണാറില്ല. കല്യാണ ആവിശ്യം എന്തെകിലും ഉണ്ടാകിൽ ആരെങ്കിലും റഫീകിനോട് പറയും അവൻ എന്തെകിലും കൊടുക്കാൻ പറഞ്ഞൽ കൊടുക്കും അത്ര മാത്രം.
ഏട്ടാ റഫീഖ് ഏട്ടൻ ആയി അത്ര നല്ല കൂട്ടുകാരൻ ആണോ അതെ മോളെ എന്റെ സ്വന്തം ബ്രദർ ആയി ആണ് കാണുന്നെ അവൻ അങ്ങനെ തന്നെ ആണ് അന്ന് ഞാൻ ദുബായിൽ പോകുന്നത് വരെ എന്റെ എല്ലാം അവൻ ആണ് നോക്കിയത് അവന്റെ കാർ വിറ്റ് ആണ് എനിക്ക് ഷോപ്പ് തുടങ്ങാൻ പൈസ്സ തന്നത് അതിന് ശേഷം ഞാൻ വളർന്നു ഇന്ന് എനിക്ക് എന്തൊക്കെ ഉണ്ട്
എനിക്ക് തന്നെ അറിയില്ല റഫീഖ് നാട്ടിൽ തന്നെ എന്റെ പേരിൽ 100 ഏക്കർ കണക്കിന് ഭൂമി വാങ്ങി കുട്ടി റിസോർട് ഹോട്ടൽ എസ്റ്റേറ്റ് ഇന്ന് ദൈവം വരി കോരി തന്നു കൊണ്ട് ഇരിക്കുന്നു. അവൾ കണ്ണും തള്ളി നോക്കി നിൽക്കുന്നു ഡി എന്നു പറഞ്ഞു കാലിൽ ഒരു തട്ട് കൊടുത്തു അവൾ ആ എന്നു പറഞ്ഞു ഞാൻ അമ്മനെ നോക്കി അമ്മയും അതെ അവസ്ഥ. അനിതെ എന്നു വിളിച്ചു എവിടെ ആണ് പോകേണ്ടത് അവിടന്ന് ഉളിൽ ഉള്ള റോഡിൽ ആണ് പോകേണ്ടത് മോനെ
അപ്പൊ പിന്നെ ഇന്നലെ വന്ന വണ്ടി ഏട്ടന്റെ ആണോ അതെ അപ്പൊ അമ്മേ അമ്മന്റെ മോൻ കോടിശ്വരൻ തന്നെ ആ വണ്ടിക്ക് 3 കോടി മുകളിൽ വില ഉണ്ട്
കണ്ണ് വെക്കേണ്ട മോളെ അമ്മേ പിന്നെ ഒരു കാര്യം ഞങ്ങൾ രണ്ടാളും വണ്ടിയിൽ ഇരിക്കാം പിന്നെ നിങ്ങൾ പെട്ടന്ന് വിളിച്ചു വാ. നി വാ മോനെ എന്നു പറഞ്ഞു എന്നെ വിളിച്ചു അത് വേണ്ട കല്യാണത്തിന് എല്ലാവരെയും
💬 Comments
View all comments