0%

Chapter Title : തമിഴ് ഫിലിപിനോ ഉണ്ണിയുടെ ജീവിതം 5 [Ibrahim khaleel]

Author : Kambikathakal Read All Parts 1.7K

എടുത്തു ഞാൻ വീട് ലക്ഷ്യം ആക്കി പോയി 30 മിനുറ്റ് യാത്ര അവിടെ എത്തി .

അപ്പോൾ ചേച്ചി വാ മോനെ ഇന്നലെ ഇവിടെ നീക്കമായിരുന്നിലെ നീ ഫുഡ് കഴിച്ചൊ എന്നു ചോദിച്ചു രാവിലെ പതിവ് ഇല്ല ഒരു ചായ തന്നാൽ കുടികം അവൾ എവിടെ ചേച്ചി മഹിമയെ
വിളിച്ചു ഡി അ വണ്ടിയിൽ കുറച്ചു സാധങ്ങൾ ഉണ്ട് അത് എടുക്ക് അവൾ പോയി ഞാൻ ഡിക്കി ഓപ്പൺ ആക്കി വലിയ ഒരു ബാഗ് ചോക്ലറ്റ് ,കുറച്ചു വീട്ടിലേക് ഉള്ള സാദനം അവൾ എന്നെ ഏട്ടാ ഇത് എന്നെ കൊണ്ട് തകില്ല വാ എന്ന് പറഞ്ഞു വിളിച്ചു ഞാൻ പോയി അത് അവിടന്നു പൊക്കി ഞാൻ ഒറ്റ കൈയിൽ തൂക്കി മറ്റേ കൈ കൊണ്ട് ഡോർ അടച്ചു. എൻ്റെ മോനെ പവർ ബ്രദർ എന്ന് പറഞ്ഞു മസ്സിൽ പിടിച്ചു നോക്കി എന്നിട്ട് എൻ്റെ കൂടെ വന്നു എവിടെ നിൻ്റെ 'അമ്മ അതെ ഏട്ടാ

'അമ്മ കുളിച്ചു സാരി ഉടുത്തു കൊണ്ട് ഇരിക്കുവാ ഞാൻ ചായ ഇടട്ടെ അവൾ സദനം അവിടെ വെച്ച് കിച്ചണിൽ പോയി ഞാൻ അവളെ കൂടെ കിച്ചണിൽ പോയി ഒരു ചെറിയ കിച്ചണ് ചെറിയ ഫ്രിഡ്ജ് സ്റ്റവ് ആണേല് പഴയത്ത്. ഡി നീ ചായ ഇട്ടു വേഗം കുളിച്ചു റെഡി ആയി എൻ്റെ കൂടെ വാ.

ഞാൻ വരണോ ഏട്ടാ എന്ന് അവൾ ചോദിച്ചു. നീ വാടി ഞാൻ അല്ലെ പറയുന്നത് ഞാൻ കിച്ചൺ മൊത്തം നോക്കി മനസ്സിൽ വാങ്ങേണ്ട സാദനം ഒക്കെ മനസ്സിൽ

💬 Comments

View all comments