Chapter Title : തമിഴ് ഫിലിപിനോ ഉണ്ണിയുടെ ജീവിതം 5 [Ibrahim khaleel]
ഇത് ഒന്നും വേണ്ട വീട്ടിൽ ഉള്ളത് മതി ഞാൻ അമ്മയെ മുറുകെ സൈഡിൽ കെട്ടിപിടിച്ചു
വേഗം നോക്കി വാക്കു അല്ലെങ്കിൽ ഞാൻ വരില്ല എന്നു പറഞ്ഞു അവർ ഓരോന്നും നോക്കി വില ചോദിക്കാൻ തുടങ്ങി നല്ല വില ആണ് എല്ലാത്തിനും ഞാൻ കാണിക്കാൻ വന്ന ആളോട് വില പറയണ്ട അവർക്കു ഇഷ്ട്ടപെട്ട സാദനം കൊടുക്കു എന്ന് പറഞ്ഞു അവർ പെട്ടന്ന് സെലക്ട് ചെയ്‌തു എൻ്റെ അടുത്ത് വന്നു മോനെ സോഫാ സെറ്റ് മോൻ സെലക്ട് ചെയ് ഞാൻ ഡിസ്‌പ്ലൈയിൽ ഉള്ള ഒന്ന് താനെ ഞാൻ സെലക്ട് ചെയ്‌തു പുതിയത് വേണം വീട്ടിൽ പണി കഴിഞ്ഞു ഞാൻ വിളിക്കം അപ്പോൾ 'അമ്മ
എന്നെ നോക്കി വീട്ടിൽ എന്ത് പണി എന്നു അനിതയ്ക്ക് അറിയില്ലാ അംമൗണ്ട് എത്ര ആയി നല്ല ഒരു അംമൗണ്ട ആയി ഞാൻ ചെക്ക് എഴുതി കൊടുത്തു. ഞങ്ങൾ പുറത്തു ഇറങ്ങുമ്പോൾ ', അമ്മ എൻ്റെ കൈ പിടിച്ചു അല്ല മോനെ എന്താ ഇവിടെ നടക്കുന്നത് എനിക്ക് ഒന്നും മനസ്സിൽ ആവുന്നില്ല, അതെ എൻ്റെ അനിതാ നാളെ വീട്ടിൽ പണിക്കർ ഉണ്ടാവും പെയിന്റ് അടിക്കാൻ ആൾകാർ ഉണ്ടാവും നാളെ ഫുഡ് ഉണ്ടാക്കി കൊടുക്കണം ഒക്കെ. ഇതൊക്കെ എപ്പോ എന്ന രീതിയിൽ എൻ്റെ മുഖം നോക്കി അത് ഒകെ ഉണ്ട് നേരെ ഇലക്ട്രോണിക്‌സ് ഷോപ്പിൽ പോയി ഇവിടെ എന്താ മോനെ .സാദനം വാങ്ങാൻ ആണ് അല്ലാതെ ചായ കുടിക്കാൻ ഇവിടെ വരുമോ എന്ന് ഞാൻ അമ്മയെ കളിയാക്കി .എൻ്റെ ഉണ്ണി എത്ര ആയി കണ്ടിട്ട് ഒരാൾ വന്നു എന്നെ പെട്ടന്നു വന്നു
എന്നെ ഡാ കള്ളാ രഘു നീ എന്താ എവിടെ ഇത് നമ്മളെ ചെറിയ ഒരു ഷോപ്പ് ആണ് അപ്പോൾ നീ രക്ഷപെട്ടു അല്ലെ .അന്ന് നീ അല്ലെ എന്നെ രാക്ഷ്പ്പെടുത്തിയത് അന്ന് ദുബായിൽ നിന്നും അതിന് ശേഷം രക്ഷപെട്ടു ആട്ടെ ഇത് ആരാ 'അമ്മ അനിയത്തി അവരെ നല്ല ശിഖരണം തന്നെ നൽകി അവൻ്റെ ഓഫീസിൽ അവൻ ജ്യൂസ് ഓർഡർ ആക്കി അല്ല ഉണ്ണി ഇപ്പോൾ ഇവിടെ
💬 Comments
View all comments