Chapter Title : തമിഴ് ഫിലിപിനോ ഉണ്ണിയുടെ ജീവിതം 5 [Ibrahim khaleel]
എന്താ .
അളിയാ അത് മറന്നു പിന്നെ ഇവളെ കല്യാണം ആണ് 15 'അമ്മ അപ്പോൾ ഒരു കത്ത് എടുത്തു എൻ്റെ കൈയിൽ തന്നു. എൻ്റെ അമ്മെ അതൊന്നും വേണ്ട ഞങ്ങളെ ബോസ്സിൻറെ വീട്ടിലെ കല്യാണത്തിന് ഞങ്ങൾ എല്ലാവരും അവിടെ ഉണ്ടാവും അവൻ ഡാ വീട്ടിലേക്ക് ആവിശ്യം ഉള്ള സാദനം ഞാൻ ലിസ്റ്റ് എടുത്തു അവൻ്റെ കൈയിൽ കൊടുത്തു 'അമ്മ ആത് വാങ്ങി എന്നെ നോക്കി ഇതൊക്കെ വീട്ടിൽ ഇല്ലേ മോനെ പിന്നെ എന്തിനാ അതൊക്കെ വേണം അമ്മെ എന്ന് പറഞ്ഞു
രഘു ലിസ്റ്റ് വാങ്ങി ഇപ്പോൾ തന്നെ എത്തിക്കാം അളിയാ എന്ന് പറഞ്ഞു . കുറച്ചു പെയിന്റിംഗ് പണി ഉണ്ട് അത് കഴിഞ്ഞു വിളികാം അപ്പോൾ എത്തിച്ചാൽ മതി ഓകെ അളിയാ, രഘു അമ്മയെ കൂട്ടികൊണ്ട് പോയി സാദനം ഒകെ കാണിച്ചു കൊടുക്കുന്നുണ്ട് അവൾ എൻ്റെ അടുത്ത ഇരുന്നു എന്നെ നോക്കി കൊണ്ട് ഇരിക്കുന്നു ഡി എന്ന് പറഞ്ഞു തലയിൽ ഒരു കൊട്ട് കൊടുത്തു് അല്ല എന്താ ഇപ്പോൾ ഇവിടെ നടക്കുന്നെ ഒന്നും മനസ്സിൽ ആവുന്നില്ല ഇത്രയും വലിയ ഷോപ്പിന്റെ ഓണർ വന്നു ബോസ്സ് എന്ന് വിളിക്കുന്നു എനിക്ക്
മനസ്സിൽ ആവുന്നില്ല ഏട്ടാ
അതൊക്കെ ഉണ്ട് മോളെ എല്ലാം നിനക്കു മനസ്സിൽ ആക്കി തരാം അവർ 45 മിനുറ്റിൽ വന്നു നോക്കിയോ രഘു എല്ലാം സെറ്റ് അളിയാ ഓക്കേ അംമൗണ്ട് നോക്കിയോ , ഡാ എന്നെ കൊണ്ട് അമ്മയുടെ മുമ്പിൽ തെറി വിളിപ്പിക്കല്ലേ പണം ഞാൻ ആവിശ്യം ഉണ്ടേൽ വാങ്കം ഇപ്പോൾ വേണ്ട . മോനെ നീ ക്യാഷ് എത്ര എന്ന് പറ രഘു, ഇവിടെ സാദനം ഇല്ല നിനക്ക് നീ വേറെ നോക്കിക്കോ . എൻ്റെ പൊന്നെ
ചുടാവല്ലേ ഞാൻ തരുന്നില്ല ഒക്കെ . അങ്ങനെ വഴിക്കു വാ . എന്ന അളിയാ ഞങ്ങൾ വരട്ടെ അപ്പോൾ കല്യാണത്തിന് കാണാം, ഡാ അതിന് രണ്ട് ദിവസം മുൻപ് ഞങ്ങൾ അവിടെ ഉണ്ടാവും. അവരോട് ഞാൻ പറഞ്ഞിട്ടില്ല എല്ലാവരെയും 10 കഴിഞ്ഞു വിളികാം എന്നു വിചാരിച്ചു നിൽകുമ്പോൾ
💬 Comments
View all comments