Chapter Title : തമിഴ് ഫിലിപിനോ ഉണ്ണിയുടെ ജീവിതം 5 [Ibrahim khaleel]
ആണ് നിന്നെ അപ്രതീക്ഷാമായി കണ്ടത് . ഓക്കേ അളിയാ എന്നെ യാത്ര ഇല്ല ബൈ പറഞ്ഞു ഇറങ്ങി . മോനെ മാണി 4 ആയി ഭക്ഷണം കഴികണ്ടെ കഴികാണം ഞങ്ങൾ നേരെ ഹോട്ടലിൽ പോയി നാടൻ ഉണ്ണും കഴിഞ്ഞു വണ്ടിയിൽ കയറി രാത്രിക്ക് ഉള്ള മീൻ 'അമ്മ വാങ്ങി 'അമ്മ മെല്ലെ മീൻ വണ്ടിയുടെ ഡിക്കിയിൽ വെച്ച് ഇപ്പോൾ വരാം എന്ന് പറഞ്ഞു പോയി എവിടെക്കാ മോളെ 'അമ്മ പോയത് അത് ഏട്ടാ അമ്മയുടെ ചേച്ചിക്ക് കുപ്പി വാഗ് വാങ്ങാൻ ആണ് .
വെറുതെ അല്ല ആൾ നന്നായി തുള്ളി പണി എടുക്കുന്നത്. 'അമ്മ അടി ഉണ്ടോ. ഇടക്ക് കാണാറുണ്ട് പിന്നെ ഞാൻ ഹോസ്റ്റലിൽ ആയതു കൊണ്ട് അധികം അറിയില്ല ഏട്ടാ . ഏട്ടൻ കഴികുമോ . പിന്നെ എന്താ അതാ വണ്ടിയിൽ 2 ഫുള്ള് ബോട്ടിൽ കിടക്കുന്നുണ്ട് ദുബായിൽ നിന്നും കൊണ്ട് വന്ന സാദനം ആണ് ഞാൻ കണ്ടു ഏട്ടാ ഏട്ടൻ കള്ളം പറയുന്നോ എന്ന് നോക്കാൻ ആണ് ഞാൻ ചോദിച്ചത് .എടി കള്ളി
അല്ല ഏട്ടാ ഇപ്പോൾ നമ്മൾ പോയഇലൿട്രോണിക്‌സ് കടയിൽ എത്ര ബില്ല് ആയിട്ട് ഉണ്ടാവും. എല്ലാം
കുടി 3 ലക്ഷം ആയി കാണും . എൻ്റെ അമ്മെ അപ്പോൾ അത് വേണ്ട എന്ന് പറഞ്ഞ കൂട്ടുകാരൻ ബേസ്ഡ് ഫ്രണ്ട് ആണോ അല്ല മോളെ ബേസ്ഡ് ഫ്രണ്ട് റഫീഖ് മാത്രം ആണ്
അപ്പോൾ പിന്നെ ആൾ എന്തിനാ ക്യാഷ് വേണ്ട എന്ന് പറഞ്ഞത്, അത് മോളെ അന്ന് അവനെ എനിക്ക് പരിജയം ഉണ്ട് അവൻ ഗൾഫിൽ ഒരു കേസിൽ കുടുങ്ങി അന്ന് ഞാനും എൻ്റെ അറബാബും കുടി ആണ് രക്ഷപ്പടുത്തിയത് അതിന് ശേഷം നല്ല കൂട്ട് ആയി അവൻ നാട്ടിൽ വന്നു കട തുടങ്ങിയത് ഓക്കേ എന്നോട് പറഞ്ഞു പക്ഷെ ഞാൻ കാര്യം മറന്നു പോയി പിന്നെ എപ്പോഴു മെസ്സേജ് ഇല്ല എന്തെകിലും വിശേഷ ദിവസം അലകിൽ എന്തെകിലും ആവിശ്യം ഉണ്ടകിൽ മാത്രം
അപ്പോൾ ഡോർ തുറന്ന് 'അമ്മ കയറി വണ്ടിയിൽ
അല്ല അനിത
💬 Comments
View all comments