0%

Chapter Title : തമിഴ് ഫിലിപിനോ ഉണ്ണിയുടെ ജീവിതം 5 [Ibrahim khaleel]

Author : Kambikathakal Read All Parts 1.8K

നടന്നു
എൻ്റെ മോനെ 5 ലക്ഷം രൂപയോ ? (10 വര്ഷം മുമ്പത്തെ ആണ് കഥാ എന്ന് ഓർമിപ്പിക്കുന്നു )
അങ്ങനെ നേരെ ഫുഡ് കഴിക്കാൻ ഞങ്ങൾ പോയി
അല്ല മോനെ ഇപ്പോൾ എന്തിനാ ഇത്ര അധികം സ്വർണം എനിക്ക്
അവളെ അല്ലെ കല്യാണം മോനെ ഇത് അവൾക്ക് കൊടുകാം
എൻ്റെ അമ്മെ ഞാൻ ഇഷ്ട്ടത്തോടെ അമ്മക്ക് തന്നത് ആണ് ഇത്
അവൾക്ക് എന്തായലും കല്യാണത്തിന് വാങ്ങേണ്ടേ
അങ്ങനെ ഞങ്ങൾ ഫുഡ് കഴിഞ്ഞു ഇനിയും ഉണ്ട് ഒരു മണിക്കൂർ
ഞാൻ 'അമ്മ കല്യാണത്തിന് ഡ്രസ്സ് എടുത്തോ ?
ഇല്ല മോനെ അത് പിന്നെ എടുകാം അവരെ 2 പേരെ കുടി കൊണ്ട് വന്നിട്ട്
അങ്ങനെ കുറെ ടൈം കുടി വാണ്ടയിൽ ഇരുന്നു താലി റെഡി എന്ന് പറഞ്ഞു വിളിച്ചു..താലി കിട്ടി അത് വാങ്ങി നേരെ എൻ്റെ വണ്ടിയിൽ കയറി
ഇനി എങ്ങോട്ടാ മോനെ പോകണ്ടേ
ഇനി എൻ്റെ ചെറിയ പുര'അമ്മ കണ്ടില്ലാ അല്ലെ
അവിടന്ന് എൻ്റെ ഇ ഡ്രസ്സ് മാറി നമ്മുക്ക് വൈകുനേരം കല്യാണം വിളിക്കാൻ പോകാം 10 വീട് ആണ് വിളിക്കാൻ ഉള്ളത്
ഞാൻ വണ്ടി എടുത്തു ഫാം ഹൗസ് ലക്ഷ്യം ആക്കി വണ്ടി നീങ്ങി
വഴിയിൽ ഉള്ള സൂപ്പർ മാർക്കറ്റിൽ നിർത്തി ചായപ്പൊടി, പഞ്ചസാര പിന്നെ കുറച്ചു ജ്യൂസും വാങ്ങി
അമ്മക്ക് നല്ല ഫ്രഷ് ഓറഞ്ച് ജ്യൂസും ഞാൻ ഒരു redbull ഉം എടുത്ത് പൈസ കൊടുത്തു
ഞാൻ വാണ്ടയിൽ കയറി അമ്മയുടെ കയിൽ ജ്യൂസ് കൊടുത്തു ഞാൻ
റെഡ് ബുൾ പൊട്ടിച്ചു കുടിച്ചു

💬 Comments

View all comments