0%

Chapter Title : തമിഴ് ഫിലിപിനോ ഉണ്ണിയുടെ ജീവിതം 5 [Ibrahim khaleel]

Author : Kambikathakal Read All Parts 1.8K

കൊണ്ട് വണ്ടി ഓടിച്ചു
ഞാൻ അമ്മയോട് ഇത് വേണോ എന്ന് ചോദിച്ചു
അമ്മയുടെ കൈയിൽ കൊടുത്തു 'അമ്മ ഒരു മുക്കിൾ കുടിച്ചു
എൻ്റെ മോനെ ഇത് എന്താ ഡോക്ട്ടെർ തരുന്ന മരുന്ന് പോലെ ഉണ്ടല്ലോ ?
ഇത് എനർജി ഡ്രിങ്ക് ആണ്
എൻ്റെ അമ്മെ ടോണിക്ക് മണം
'അമ്മ എൻ്റെ കൈയിൽ തന്നു..
ഇത് നീ തന്നെ കുടിച്ചോ എന്നു പറഞ്ഞു
1 മണിക്കൂർ യാത്രയ്ക്ക് ശേഷം ഞങ്ങൾ എൻ്റെ ഫാം ഹൗസിൻ്റെ എൻട്രൻസിൽ എത്തി
ഭയ്യാ അ വലിയ ഗെയിറ്റ് തുറന്നു തന്നു
സർ നമസ്കാരം എന്നു പറഞ്ഞു ഞങ്ങൾ ഹിന്ദിയിൽ സംസാരിക്കുന്നത് 'അമ്മ നോക്കി ഇരിക്കുന്നു
അങ്ങനെ അവിടന്ന് വീണ്ടും 500 മീറ്റർ യാത്ര ചെയ്‌തു ഫാം ഹൗസിൽ എത്തി
ഇത് എന്താ മോനെ മൊത്തം മോൻറെ സ്‌ഥലം ആണോ
ഞാൻ ബസിൽ ടൗണിൽ പോകുമ്പോൾ വിചാരിക്കും ഇത് ആരുടെ ആയിരിക്കും എന്ന്
ഇത് 50 ഏക്കർ ഉണ്ട് ഇത് പോലെത്തെ ഒന്നിൽ ആണ് രാജുവേട്ടൻ പണി എടുക്കുന്നത്
അപ്പോൾ മോൻ അടിച്ചു പൊളിക്കാതെ സാബാദിച്ചു അല്ലെ
ഞാൻ ഇപ്പോൾ 1 വര്ഷം ആയി ആണ് പണി എല്ലാം നിർത്തി 18 വർഷം ഒരു ദിവസം പോലും നിർത്താതെ പണി എടുത്തു ഉണ്ടാക്കിയത് ആണ് ഇത് മൊത്തം, മൊത്തം എത്ര ആസ്തി ഉണ്ട് എന്ന് എനിക്ക് അറിയില്ലാ മൊത്തം റഫീഖ് ആണ് കൈകാര്യം ചെയുന്നത്
കുറെ വണ്ടികൾ കിടക്കുന്നു ഷെഡിൽ ഞാൻ വണ്ടി ഒതുക്കി അമ്മയോട് ഇറങ്ങാൻ പറഞ്ഞു
വണ്ടി ഒതുക്കി ഇത് മൊത്തം

💬 Comments

View all comments