0%

Chapter Title : തമിഴന്റെ മകൾ ? [räbi]

Author : ???? Read All Parts 788
കല്ല് പൊക്കത്തിൽ വെച്ചുള്ള അതിരിനു മുകളിൽ പാൽ കുപ്പി വെച്ച്, കുപ്പിയുടെ കഴുത്തിലെ ചരട് ചെമ്പരത്തിക്കൊമ്പിൽ കെട്ടിയിട്ട് വേഗം വീട്ടിലേക്ക് പോകും. പകുതി വാർക്കയും പകുതി ഓടും കൂടി മേഞ്ഞ സിമന്റ് പൂശിയ മഞ്ഞച്ചന്തമുള്ള വീടാണ് തമിഴന്റേത്. അവിടെ താമസമാക്കിയിട്ടപ്പോൾ കുറച്ചേ ആയിട്ടുള്ളൂവെങ്കിലും കവലയിൽ നിന്ന് ടൗണിലേക്ക് പോകുമ്പോഴുള്ള പ്രധാന തിരിവിൽ നല്ല നോട്ടം കിട്ടുന്നിടത്തെ കട എനിക്ക് ഓർമ്മവെക്കുമ്പോഴേ ഉണ്ട്. തമിഴന്റെ കട ഒരു മാള് പോലെയാണ്!. സകല ജ്‌ജാതി സാധങ്ങളുമുണ്ട്!. ഒരു യാത്രയൊക്കെ പോകാനാണെങ്കിൽ, പെട്ടെന്ന് ആവശ്യ സാധങ്ങളൊക്ക സ്വരൂപിക്കാൻ തമിഴന്റെ കടയാണ് എല്ലാരും ആശ്രയിച്ചിരുന്നത്!.
തമിഴനെ പറ്റി പറഞ്ഞാൽ, നാട്ടിൽ മുണ്ട് മടക്കിക്കുത്താതെ നടക്കുന്നവരിലെ ഒരു മാന്യദ്ദേഹം!. "തമിഴൻ.." എന്ന് എല്ലാരും സ്നേഹം കലർത്തിയാണ് വിളിക്കുന്നത് . അദ്ദേഹത്തിന്റെ കാപ്പിരി വർണ്ണത്തിന് പ്രത്യേക ചന്തമാണ്‌. കരിമഷിക്കറുപ്പുള്ള കൺപീലികളും ചെറിയ ചെവികളും നസീറിന്റെ പോലെ കുറ്റി മീശയുമടങ്ങിയാൽ തമിഴന്റെ ഛായയായി!. തമിഴ് ചുവയില്ലെങ്കിലും കണ്ണിനിമ വെട്ടുമ്പോലെ വിക്കലുണ്ട് മലയാളത്തിന്!. ഞായാറാഴ്ചകളിലെ നാലുംകൂട് കവലയിലെ ഒത്തുചേരലും വരമ്പത്തു കൂടെയുള്ള വരലിലും പോകലിലുമുള്ള വർത്തമാനങ്ങളുമാണ് നാട്ടിലെ സാമൂഹിക സമ്പർക്കം!. തമിഴന്റെ മകളെ കുറിച്ച് ഞാൻ കേട്ടിട്ട് അപ്പോൾ അധിക നാളായിട്ടില്ല. കേട്ടിരുന്നത് പറയാം.., കദളിപ്പഴത്തിൻ നിറചാരുത! , നീട്ടി വരച്ച കണ്മഷിയെഴുതിയ ഹൂറികളുടെ നയനങ്ങൾ !, മത്തങ്ങാ വലിപ്പത്തിൽ ഉന്തി നിൽക്കുന്ന നിതംബ കുംഭം!, തമ്മിൽ നൂലിഴ അകലം പോലുമില്ലാത്ത മാറിട ദ്വയങ്ങൾ!!. ഹഹഹ.. ഇനി ഞാൻ കണ്ടത് പറയാം.. ഞാൻ കണ്ട സമയം വീട്ടിലേക്ക് മടങ്ങുന്ന സമയം തന്നെ. രാത്രി മഴ പെയ്തിരുന്നു. ബണ്ടുകളിൽ കൂടി

💬 Comments

View all comments