0%

Chapter Title : തമ്മിൽ തമ്മിൽ 2 [Vishnu R]

Author : Kambikathakal Read All Parts 385

തീരുമിച്ച് ഞങ്ങളോട്  അറിയിക്കട്ടെ അല്ലെ സത്യൻ.

ആ അതു അങ്ങനെ തന്നെ പോകട്ടെ വിജയാ എങ്കിൽ  ഞാനും ഇവരുടെ കൂടെ ഇറങ്ങുവാ..

അപ്പോൾ മനു നിന്നെ ഞാൻ ഇവരുടെ തീരുമാനം എന്തെന്ന് വിളിച്ചു അറിയിക്കാം കേട്ടോ അപ്പോൾ നമുക്ക് ഇവിടെ നിന്നും പോകാം

എന്നെ തോ അവിടെ ഒന്നു ഇറക്കി വിട്ടേക്ക് മനു .

അപ്പോൾ ശരി സത്യൻചേട്ടാ.

എന്നാ ശെരിഎടോ ഞാൻ തന്നെ വിളിച്ചോളാം

ഡേ  എന്തായി ചരക്ക് എന്തു പറയുന്നു

നിന്നോട് സംസാരിക്കാൻ അവൾക് ആയിരുന്നല്ലോടാ ആവേശം.

എടാ പട്ടി നീ അവളുടെ പേര് എങ്കിലും എന്റെ അടുത്ത് പറയാത്തത് എന്താഡാ മയിരേ.

നീ എന്റെ അടുത്ത് ചോദിച്ചോ കോപ്പേ.

അവൾ എന്നെ അവിടെ ഇട്ടു വറുത്തു കോരി ഇത്തിരി ഗ്ലാമർ ഉണ്ടെന്നു വെച്ച് പെണ്ണ് തറയിൽ ഒന്നുമല്ല.

ഇതു കൊള്ളാമല്ലോ നിന്നെ എന്താടാ അവൾ പറഞ്ഞത് ആദ്യം അതു പറ..

അവൾക്കു എന്നെ പറ്റി എല്ലാം മനസ്സിൽ ആയി.

നീ കാര്യം ഒന്നു മനുഷ്യന് മനസ്സിൽ ആകുന്ന  ഭാഷയിൽ പറയെട.

എടാ കോപ്പേ താല്പര്യം ഇല്ലാതെ ആണോ അവളെ കാണാൻ ചെന്നത് എന്നു ഒക്കെ കണ്ടു പിടിച്ചു അതു

. അവളുടെ പേര്  എനിക്കു അറിയില്ലായിരുന്നല്ലോ അതു ഞാൻ ഒന്നു ചോദിച്ചു പോയി മച്ചു അതിനാ അവൾ എന്നെ ഹോ..

എടാ പൊട്ടാ നീ എന്തിനാടാ അവളോട് പേര് ചോദിക്കാൻ പോയത് അതു വെച്ചു അവൾക്കു കത്തില്ലേ.. നീ അവളെ പറ്റി ഒന്നും അറിയാതെ ആണ് അവിടെ വന്നത് എന്നു ഹാ ഇനി

💬 Comments

View all comments