0%

Chapter Title : തമ്മിൽ തമ്മിൽ 2 [Vishnu R]

Author : Kambikathakal Read All Parts 196

മുതൽ

നമ്മുടെ  മച്ചാൻ പഴയതു പോലെ ഹാപ്പി ആയിഎന്നാ തോന്നുന്നേ.

ഇവന്നു വട്ട് ആണെടി അങ്ങനെ ഒന്നും ഇല്ല നാൻസി.

വിനുചേട്ടൻ ഇങ്ങു വന്നേ ഇവിടെ ഇരുന്നേ ഇനി അവിടെ നടന്ന വിശേഷങൾ ഒക്കെ ഒന്നു പറഞ്ഞേ.

വിശേഷം ഒക്കെ നിന്റെ ചേട്ടായി നിന്റെ അടുത്ത് പറഞ്ഞോളും കേട്ടോ

രാധമ്മ എവിടെ ആണ് നാൻസി.

വിനുചേട്ടന്റെ അമ്മ വിളിച്ചിട്ട് അങ്ങോട്ടു പോയിട്ടുണ്ട്.

അപ്പോൾ ബാക്കി കാര്യങ്ങൾ ഒക്കെ നമുക്ക് നീക്കാൻ ഉണ്ട് അല്ലെ ഡി നാൻസികൊച്ചേ.

അതെ ചേട്ടായി നമുക്ക് വിനുചേട്ടന്റെ കല്യാണം അടിച്ചു പൊളിക്കണം.

എടി നിനക്കു ഒരു കാര്യം അറിയോ

എന്താ ചേട്ടായി?

യീ വിനു ഇപ്പോൾ കല്യാണത്തിന് സമ്മതിച്ചത് എന്തു കൊണ്ടു ആണെന്ന് അറിയോ നിനക്കു.

എന്തു കൊണ്ടാ.?

അവനു ഇപ്പോൾ നമ്മുടെ കിസ്സ് അടി ഒക്കെ കണ്ടു നല്ല മൂട് ആകുന്നെന്ന പറയുന്നേ അതു കൺട്രോൾ ചെയ്യാൻ പറ്റാത്തതുകൊണ്ട് ആണ് മച്ചാൻ കല്യാണം നോക്കാൻ പോലും പകുതി സമ്മതം നമുക്ക് ഇപ്പോൾ തന്നത്..

അയ്യേ...എന്താ വിനുചേട്ടാ ഇതു

എടി നാൻസി ഇവനു മുഴുത്ത വട്ടാ.

ഓഹോ എനിക്കു വട്ട് എന്നോ എങ്കിൽ നിന്റെ വീര സാഹസ കഥകൾ എന്റെ മുത്തിനോട് പറഞ്ഞിട്ടു തന്നെ കാര്യം

എടി നിനക്കു അറിയോ..

ഡാ...പട്ടി നിർത്തട

........ തുടരും

സ്റ്റോറി തുടർന്ന് പോണോ മച്ചാൻമാരെ

ഒരു പരീക്ഷണം പോലെ ആണ് എഴുതുന്നെ.. നിങ്ങടെ ഒക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ തുടരാം. ബോർ ആണേൽ നിർത്തുന്നത് അല്ലെ നല്ലത്. അഭിപ്രായം ഒക്കെ പറയണേ ?

💬 Comments

View all comments