0%

Chapter Title : തമ്മിൽ തമ്മിൽ 2 [Vishnu R]

Author : Kambikathakal Read All Parts 381

നിൽകുവാ നീ ഒന്നു ഇറങ്ങിക്കെ.

ആ വരു വരൂ അകത്തോട്ടു ഇരിക്കാം.

വിജയാ ഇതാണ് പയ്യൻ.

ഹാ എനിക്കു അറിയാം ഞാൻ നിങ്ങടെ അവിടെ ഒക്കെ വന്നിട്ടുണ്ട് കേട്ടോ. വിനോദ് കുവെറ്റിൽ അല്ലായിരുന്നോ ഇനി  അങ്ങോട്ടു പോകാൻ പ്ലാൻ വല്ലതും ഉണ്ടോ

അവിടെ ആയിരുന്നു എന്നു പറഞ്ഞു കേട്ടു .

ഇല്ല അങ്കിൾ ഇനി ഇവിടെ തന്നെ കാണും.

ആ പിന്നെ  വിജയാ ഞാൻ പറഞ്ഞില്ലെ ജംഗ്ഷനിൽ ഉള്ള മൂന്നു നിലയിൽ ഉള്ള കൃഷ്ണ ഷോപ്പിങ് കോംപ്ലക്സ്  അതു വിനോദിന്റെ ആണ്. അവിടെ നിന്നു 200മീറ്റർ മാറി ആണ് ഇവരുടെ വീട് വരുന്നത് ,പിന്നെ ഇവനു ഒരു ചേച്ചി ഉണ്ട് പുള്ളികാരി അങ്ങ് കട്ടപ്പനയിൽ ആണ് കെട്ടി പോയിരിക്കുന്നേ

അച്ഛൻന്റെ കാര്യം പറഞ്ഞല്ലോ പുള്ളി മരിച്ചിട്ടു ഇപ്പോൾ എത്ര ആയി മനുവേ.

3വർഷം ആകും സത്യൻചേട്ടാ.

പിന്നെ ഇതു മനു ഇവൻ വഴി ആണ് എനിക്കു യീ സമ്മന്തം കിട്ടുന്നെ പുള്ളി ഒരു ഫിനാൻസ് കമ്പനി നടത്തുവാ അതിൽ വിനോദിനും ഒരു ഷെയർ ഉണ്ട് കേട്ടോ, എങ്കിൽ പിന്നെ പെണ്ണിനെ വിളിച്ചല്ലോ വിജയാ.

ഉഷേ നീ പോയി മോളെ ഇങ്ങു വിളിച്ചു കൊണ്ടു വന്നേ.

'ദൈവമേ ഇതു ഒന്നു കഴിഞ്ഞു കിട്ടിയിരുന്നെങ്കിൽ ഇവിടെ നിന്നു സ്ഥലം വിടാമായിരുന്നു'

ഡാ വിനു അങ്ങോട്ട്‌ നോക്കടാ.

ഒരു ട്രയിൽ കുറച്ചു ഗ്ലാസിൽ ചായയും ആയി ഒരു കൊച്ചു സുന്ദരി, തീരെ  മെലിഞ്ഞ അല്ലാത്ത  ശരീര പ്രകൃതി നീണ്ടമൂക്ക്  വീതിയുള്ള ചുണ്ടുകൾ അതിന്റെ മുകളിൽ ആയിട്ടു ഒരു ചെറിയ കാക്കപുള്ളിയോട് കൂടിയ

💬 Comments

View all comments