0%

Chapter Title : തമ്മിൽ തമ്മിൽ [Vishnu R]

Author : kkstories Read All Parts 346

എവിടെ വിളിച്ചു കൊണ്ടു പോകാൻ ആണ് ആന്റി എന്റെ വീട്ടിൽ മാത്രമേ അവൻ വരൂ പുറത്തോട്ടു  ഒക്കെ വരാൻ നല്ല മടിയാ അവനു

വീട്ടിൽ വന്നാൽ മായയോടും എന്റെ മോളോടും അല്ലെ അവന്റെ കൂട്ട് അവൻ ഉണ്ടേൽ ഒരു സമയം പോക്കാ.

എടാ മനു നിന്റെ അമ്മ ഇപ്പോൾ എങ്ങനെ ആണ് പോര് എടുക്കുന്നുണ്ടോ നിന്റെ പെണ്ണിനോട്.

ഇന്നാള് പിണങ്ങി പോയിട്ട് അവൾ വന്നതിന് ശേഷം വലിയ പ്രശ്നം ഇല്ല ആന്റി.

ഡാ പോത്തേ നീ ഉള്ള കൂട്ടുകാരൻമാരെ

ഒക്കെ വീട്ടിൽ വിളിച്ചു വരുത്തുന്നത് കൊണ്ടു അല്ലെ

രാധ നിന്റെ പെണ്ണിനേയും നിന്റെ കൂട്ടുകാരൻ പയ്യൻമാരെയും വെച്ച് ഓരോന്നും പറയുന്നത്.

എന്റെ ആന്റി ആ തള്ളയ്ക്ക് മുഴുത്ത ഭ്രാന്താണ്. അവർക്കു എന്തേലും ഒരു കാരണം കിട്ടണം അവളുടെ മേലെ കേറാൻ

നിങ്ങടെ മോൻ വിനുകുട്ടൻ വരുമ്പോൾ മാത്രം ഒരു പ്രേശ്നവും ഇല്ലല്ലോ  എന്റെ തള്ളക്കു

എന്റെ ബെഡ്‌റൂമിൽ വരെ എന്റെയോ എന്റെ പെണ്ണിന്റെ കൂടെയോ ഇരുന്നാൽ പോലും ഇല്ലാത്ത പ്രശ്നം ആണ് എന്റെ വേറെ ഏതേലും ഫ്രെണ്ട്സ് എന്നെ തിരക്കി  ജസ്റ്റ് വീടിന്റെ നടയിൽ ഒന്നു വന്നാൽ  മതി അവർക്കു കുരു പൊട്ടാൻ .

എടാ പൊട്ടാ അവനെ  നിന്റെ അമ്മക്ക് ഭയങ്കര ഇഷ്ടമാണ്. നിന്നെ കാളും എന്റെ മോനെ ആണ് അവൾക്കു ഇഷ്ടം എന്നു എപ്പോഴും പറയും എന്നോട് .

അല്ലെങ്കിലും അവനു ആളെ കൈയിൽ എടുക്കാൻ ഭയങ്കര മിടുക്കാ രാധഅമ്മാ എന്നു വിളിച്ചോണ്ട് പോകുമ്പോയേ കെളവി ഫ്ലാറ്റ് ആകും.

നിനക്കു എന്നെ അമ്മ എന്നു

💬 Comments

View all comments