Chapter Title : തമ്മിൽ തമ്മിൽ [Vishnu R]
ആ വാച്ച് വേണ്ട മച്ചാനെ ഇതു നോക്ക്.
നിന്റെ ഒരു കാര്യം നീ എന്നെ ഒന്നു തിരിയാൻ സമ്മതിക്കുന്നില്ലല്ലോ ഡാ.
ഇന്നു ഒരു ദിവസം ഞാൻ പറയുന്നത് പോലെ കേൾക് മച്ചു.
ശെരി ആണല്ലോ നീ പറയുന്നത് പോലെ അല്ലെ എനിക്കു കേൾക്കാൻ പറ്റൂ ഇപ്പോൾ .
എന്റെ ഇഷ്ട്ടം പോലും നടക്കില്ല എന്നാ തോന്നുന്നത്.
അതെന്താടാ മോനെ വിനോദെ അങ്ങനെ.
അല്ല ഞാൻ ആലോചിക്കുവായിരുന്നു ഇന്നലെ നീ പറഞ്ഞതെ നമ്മൾ തമ്മിൽ ഉള്ള മുമ്പത്തെ എഗ്രിമെന്റ് നിന്റെ പെണ്ണിനെ ഞാൻ ആണല്ലോ സെലക്ട് ചെയ്യ്തു തന്നത്. എനിക്കു ഉള്ളത് നീ കണ്ടുപിടിച്ചു തരുന്നത് അല്ലെ എനിക്കു കെട്ടാൻ പറ്റൂ.
അതു അങ്ങനെയേ ഉള്ളു മച്ചാനെ.
ആദ്യത്തെ നിനക്ക് കണ്ടുപിടിച്ചു എടുക്കാൻ പറ്റാത്തത് കൊണ്ടു ആയിരിക്കും മുടങ്ങിയത് അല്ലെ അളിയാ.
പോ മൈരേ അതു നിന്റെ അമ്മയും മാമനും കൂടെ തീരുമാനിച്ചത് അല്ലെ അവൾ അവളുടെ വഴിക്കു പോകുകയും ചെയ്യ്തു
നീ നിനക്കു ഇഷ്ട്ട പെടുന്നെങ്കിൽ മാത്രം കെട്ടിയാൽ മതി പോരെ.
അതു വേണ്ട നിന്റെ അഭിപ്രായം കൂടെ ഞാൻ ചോദിച്ചിട്ടേ ഞാൻ തീരുമാനം എടുക്കു പോരെ.
അങ്ങനെയേ പറ്റൂ മോനെ വിനോദെ
നിന്റെ സിലക്ഷനാണ് എന്റെ വീട്ടിൽ ഇരിക്കുന്നത് അതു കൊണ്ടു ഞാൻ പറയും നീ കേൾക്കും.
അപ്പോൾ നമുക്ക് ഇവിടെ നിന്നും തിരിക്കാൻ സമയം ആയി മച്ചു നീ പെട്ടെന്ന് ഒന്നു വന്നേ
എനിക്കും കൂടെ ഒന്ന് പെട്ടെന്ന് റെഡി ആകണം.
അപ്പോൾ നമുക്ക് പോകാം അല്ലെ വാ.
ഡാ നിന്റെ അമ്മയെ കാണുന്നില്ലല്ലോ ഇവിടെ.
എങ്ങനെ വന്നു നിൽക്കും അമ്മാതിരി പണി അല്ലെ എനിക്കു തന്നത് മച്ചാനെ.
പോടാ അറിഞ്ഞു കൊണ്ടു അവർ അങ്ങനെ ചെയ്യുമോ നിന്റെ അഭിപ്രായം ചോദിക്കാതെ അവർ അങ്ങനെ ഒരു തീരുമാനം എടുത്തു അത്ര അല്ലെ ഉള്ളു
നീ അതു വിട്ടു കള മച്ചു ഇനിയും മനസ്സിൽ ഒന്നും വെച്ചു കൊണ്ടു നടക്കാതെ.
നീ വാടാ വന്നിട്ടു നോക്കാം അവരെ വാ പോകാം.
എന്നാ ശരി വാ പോകാം ഡാ
💬 Comments
View all comments