0%

Chapter Title : തണലോരങ്ങളിൽ🌲[സണ്ണി]

Author : sunny Read All Parts 501

കടന്നുപോയി. ആണുങ്ങളൊന്നും തീരെ ശ്രദ്ധിയ്ക്കുന്നില്ല..... പ്രണയ ജോഡികൾ പലരും ഒന്ന് നിന്ന് ചുറ്റും നോക്കി ഇരിക്കണോ വേണ്ടയോ എന്ന് ചുറ്റിയുരുമ്മികുണുങ്ങിക്കൊണ്ട് അടുത്ത സ്റ്റോപ്പുകളിലേക്ക് മന്ദം നീങ്ങിപ്പോയി..

നിമിഷങ്ങൾ മിനുറ്റുകളായി കടന്നുപോയി...

പ്രണയസുരഭില കാഴ്ചകളിൽ മുഴുകി മുഴുകി വീണ്ടും കണ്ണിൽ മയക്കം വന്ന് നിറയുന്നുവോ..

കമ്പി ലോകത്തേക്ക് വീണ്ടും തിരിയുവാനുള്ള സമയമായോ......?

ഇല്ല!!! മയങ്ങിയ കണ്ണുകളിൽ മിന്നലടിച്ചു കൊണ്ട് ദാാ പെട്ടന്നൊരു മുഖം തൊട്ടുമുൻപിൽ വന്ന് ബ്രേയ്ക്കിട്ടുനിന്നു..!

ആരാണിവൾ?!

നീണ്ട മുടി ചുരുട്ടിയതോ ചുരുണ്ട മുടി നീട്ടിയതോ?!

മുഖത്ത് മാറിയ കാലത്തിന്റെ അലങ്കാരങ്ങൾ പലതുമുണ്ടെങ്കിലും ഒന്നും പുറത്തറിയാത്ത മെയ്ക്കപ്പിൽ ഒരു സുന്ദരിക്കുട്ടി..!

മറ്റുളളവരെപ്പോലെ കുട്ടിയുടെയും വിഹഗവീക്ഷണം എന്റെ കിടപ്പിലേക്ക് നീണ്ടപ്പോൾ കണ്ണിറുക്കിയടച്ച് ഉറക്കം നടിച്ചു..

ഒരു നിമിഷത്തെ ഇടവേള; മെല്ലെ കണ്ണ് തുറന്നു . എന്റെ കാലുകൾക്കപ്പുറം ചുറ്റിന്റെ മറുപുറം പുറം തിരിഞ്ഞു കൊണ്ട് ഫോണിൽ ചെവിയോർത്ത് അവളിരിക്കുന്നു......

ആഹാ എന്തൊരു ലുക്ക്.........

പിൻവശത്തെ അരികിലൂടെ ഇളകുന്ന ചുരുളൻ അളകങ്ങൾക്കപ്പുറം അവളുടെ മുഖവും തിരയിളകുന്ന കണ്ണുകളും വ്യക്തമായി കണ്ടു.

ഇങ്ങനെ മലർന്ന് കടന്ന് ഒളിഞ്ഞ് നോക്കാൻ എന്ത് രസം.

കാവിലെ ദേവി പ്രത്യക്ഷപ്പെട്ട പോലൊന്നും അല്ല..!ബ്യൂട്ടി പാർലറിൽ മിനുങ്ങിയ വരകളും കുറികളുമായി ഒരു കൊച്ചു സുന്ദരി.... ,പക്ഷെ ആ വരകൾക്കപ്പുറം നിറഞ്ഞ ഒരു സ്വാഭാവികതയുണ്ട്..

നാച്ചുറൽ ബ്യൂട്ടിയെ ഒന്ന് മിനുക്കിയെന്ന് മാത്രം.

കറുത്ത ഓവർ കോട്ടോട് കൂടി യൂണിഫോം ആയിരിക്കാം. ഉടുപ്പ് കണ്ട് ഒരു ഹോട്ടൽ ടെക്‌സ്റ്റൈൽസ് റിസപ്ഷനിസ്റ്റ് ഒന്നുമല്ല. ഏതെങ്കിലും കമ്പനി എക്സിക്കുട്ടിവ് വല്ലതുമാണോ?

ആ എന്തെങ്കിലുമാവട്ടെ .... നമുക്ക് സൗന്ദര്യം ആസ്വദിക്കണം പോണം....അല്ലാതെ ക്ളാസും ജോലിയും

💬 Comments

View all comments