0%

Chapter Title : തനിയാവർത്തനം 3 [കൊമ്പൻ] [Climax]

Author : കൊമ്പൻ Read All Parts 1.4K

വൈകിക്കാൻ ആവില്ലെന്ന് മനസിലുറച്ചു.

അന്ന് രാത്രി പല്ലവി ഉറങ്ങിയെന്നു ഉറപ്പ് വരുത്തിയ ശേഷം ഞാൻ പയ്യെ. ബൈക്കെടുത്തിറങ്ങി. ശ്രാവൺ പറഞ്ഞുതന്ന സമയമായി റോഡരികിൽ ഞാൻ കാത്തിരുന്നു. ഒരു വെള്ള ഓമ്നി.
നമ്പർ 6434 കൃത്യ സമയത്തത് എന്റെ മുന്നിലൂടെ ചെന്നപ്പോൾ ഞാൻ പതിയെ ബൈക്കെടുത്തു ഹെൽമെറ്റ് താത്തി വെച്ചു. കയ്യില് വണ്ടി പഞ്ചറാക്കാൻ ഉള്ള ഇരുമ്പിന്റെ മുള്ളുകൾ ഞാൻ പോക്കറ്റിൽ നിന്നുമെടുത്തു കയ്യില് പിടിച്ചുകൊണ്ട് ആ വണ്ടിയെ ഓവർ ടേക്ക് ചെയ്തു. സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്ത ഒരു തെരുവിൽ വെച്ച് പഞ്ചറാക്കാൻ ആണ് എന്റെ പ്ലാൻ.

കയ്യിലെ ഇരുമ്പിന്റെ മുള്ള് താഴെ ഇട്ടുകൊണ്ട് ഞാൻ ബൈക്ക് ഒരല്പം ദൂരെ പാർക്ക് ചെയ്തു. വണ്ടി വെട്ടിച്ചു വെട്ടിച്ചു പഴയ ഒരു ഇരുമ്പു കടയുടെ മുന്നിൽ നിന്നു. ഞാൻ ബൈക്കിൽ നിന്നുമിറങ്ങി ഓമ്നി ലക്ഷ്യമാക്കി നടന്നു വരുമ്പോ കറുത്ത കർചീഫ് കൊണ്ട് മൂക്കും വായയും മൂടും പോലെ കെട്ടി വെച്ചു. ഓംനിയിൽ ഡ്രൈവറും കൂടെ മൂന്നുപേരും ഉണ്ട്. അതിലെ രണ്ടാൾ ചേർന്ന് ടയർ മാറ്റിയിടുകയാണ്. ഡ്രൈവർ സിഗരറ്റ് വലിക്കുന്നു. ഒരുത്തൻ ഓംനിയുടെ ഉള്ളിൽ ഒരു പെട്ടിയും പിടിച്ചിരിപ്പുണ്ട്.

എല്ലാരുടെ കയ്യിലും തോക്കുണ്ടാകാൻ ചാൻസ് ഇല്ല. വണ്ടിയിൽ ഇരിക്കുന്നവന്റെ കയ്യില് എന്തായാലും കാണും. സിഗ് വലിക്കുന്ന ഡ്രൈവറുടെ അടുത്തെത്തിയപ്പോൾ അയാളെന്നെ തറപ്പിച്ചൊന്നു നോക്കി. പണിയാണോ ? എന്റെ യെന്നു അയാളൂഹിച്ചു കാണും!!
അയാൾ അലെർട് ആണെന്ന് എനിക്ക് നല്ലപോലെ മനസിലാക്കി.
ഞാൻ കയ്യിൽ മറച്ച സ്വിച്ച് കത്തി (Kershaw 7500BLK) അവന്റെ കഴുത്തിൽ ഒരു നിമിഷം കൊണ്ട് ചേർത്ത് വെച്ചപ്പോൾ അവൻ

💬 Comments

View all comments