0%

Chapter Title : തനിയാവർത്തനം 3 [കൊമ്പൻ] [Climax]

Author : കൊമ്പൻ Read All Parts 1.4K

ആണെന്ന് അറിയില്ലെന്നു പറഞ്ഞത് ഓഫീസർ മാര് വിശ്വസിക്കാൻ മെനക്കെട്ടില്ല!! അയാളെ അവമ്മാര് വിലങ്ങു വെച്ച് കൊണ്ട് പോയപ്പോൾ പടവീടന്റെ കാര്യത്തിൽ ഒരു തീരുമാനമായി. എന്റെ ബാക്കിയുള്ള പണിക്കായി ഞാൻ ബൈക്കുമെടുത്തു ശാന്താറാമിന്റെ വീടിന്റെ അടുത്തേക്ക് വിട്ടു. എത്തിച്ചിരി അകലെയാണ്, ഒരു പശു തൊഴുത്തുമൊക്കെയുള്ള ഒരു പഴയവീട്. ഞാൻ നോക്കിയപ്പോൾ അവരുടെ വീട്ടിൽ ഒരു അമ്മൂമ്മ മാത്രം. ഞാൻ അവർ കാണാതെ വൈക്കോൽ തുറുവിൽ പെട്ടിയിൽ നിന്നെടുത്ത കാശ്‌ രണ്ടു കെട്ട് എടുത്തു, അതിന്റെ കെട്ടൂരി ഓരോ നോട്ടുകളായി ചിതറിച്ചു ഒരേറ് കൊടുത്തു, തിരിച്ചു സലൂണിലേക്ക് ചെല്ലാൻ ഞാൻ വണ്ടിയെടുത്തു.

അടുത്ത തെരുവിൽ നിന്നുകൊണ്ട് ഞാൻ മൻസൂറിന് ഫോൺ ചെയ്യാൻ എന്റെ ഫോൺ എടുത്തപ്പോൾ, പെട്ടന്നൊരു മിന്നായം ആ മസിൽമാൻ ബൈക്കിൽ എന്റെ മുന്നിലെത്തി. എന്റെ ഫോൺ പിടിച്ചുവാങ്ങി. എനിക്കുറപ്പായി ഇവനാണ് എന്റെ പിന്നാലെ നടന്നു മെസ്സേജ് അയക്കുന്നതെന്നു!!

ഞാൻ അവനെ രണ്ടിടി കൊടുത്തിട്ടും അവൻ അനങ്ങുന്നില്ല. അവന്റെ മുട്ടിൽ ഞാൻ ചവിട്ടി മടക്കിയപ്പോൾ അവൻ വേദനിച്ചിരുന്നു. ഞാൻ പിന്നെ ഒന്നും നോക്കിയില്ല, അവന്റെ കഴുത്തു തിരിച്ചു മൊബൈൽ വാങ്ങി ബൈക്കെടുത്തു ചീറി. അവൻറെ കരച്ചിൽ ഞാൻ തിരിഞ്ഞുപോലും നോക്കിയില്ല. അവന്റെ കയ്യിൽ തോക്ക് ഉണ്ടെന്നു അറിയാം, പക്ഷെ അവൻ അതൊന്നും ഉപയോഗിച്ചില്ല!.

അങ്ങനെ അടുത്ത ജംക്ഷനിൽ എത്തിയപ്പോൾ ശ്രാവൺ ഭായിയുടെ കൂടെയുള്ള മൻസൂറിന് ഞാൻ കാശു ശാന്താറാമിന്റെ വീട്ടിലിട്ടത് വിവരം നൽകി. അവർ ചെട്ടിയാരെ അറിയിച്ചോളും അയാളുടെ കാശ് എടുത്തത് ശാന്താറാമും പടവീടനും കൂടെ ആണെന്ന്.

ഞാൻ വീട്ടിൽ പോയി സുഖമായി ഇരിക്കുമ്പോ ആണ് പ്രൈവറ്റ് നമ്പറിൽ

💬 Comments

View all comments