0%

Chapter Title : തനിയാവർത്തനം 3 [കൊമ്പൻ] [Climax]

Author : കൊമ്പൻ Read All Parts 1.4K

ചേർത്തുകൊണ്ട് കടിച്ചു ഉറിഞ്ചി എടുക്കാൻ തുടങ്ങി. ഞാൻ തള്ളി മാറ്റാൻ നോക്കിയെങ്കിലും അവൾ വിട്ടില്ല !!
ഒടുക്കം ശ്രീമയി ടീച്ചർ …
ഘ്രം !! .. എന്നൊരു ശബ്ദമുണ്ടാക്കിയപ്പോൾ ഞങ്ങൾ പരസ്പരം വിട്ടകന്നു.

⌛️

വീട്ടിലേക്ക് അച്ഛൻ വരാനുള്ള ഫ്ലൈറ്റ് ഒക്കെ ആയെന്നു വീഡിയോ കാൾ ചെയ്യുമ്പോ പറഞ്ഞു. ഞാനും അമ്മയും പല്ലവിയും ഒരുപോലെ ഹാപ്പി!. അന്നുമുതൽ വീട്ടിൽ എല്ലാരും അച്ഛന്റെ വരവിന്റെ കാത്തിരിക്കുകയാരുന്നു.പക്ഷെ നാളുകൾക്ക് ശേഷം ദിനകർ ഹോസ്പിറ്റലിൽ നിന്നുമിറങ്ങി. എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ എന്ന് ഞാൻ ഒരു മുൻകരുതൽ ആയി ആ തോക്ക് ഇടക്ക് ഒന്നെടുത്തു നോക്കും, അന്ന് രാത്രി ഓംനിയിൽ നിന്നും കിട്ടിയത്. പക്ഷെ പ്രതീക്ഷിച്ചതിനു വിപരീതമായി ഒരു സംഭവം നടന്നു. ഇപ്പൊ ജസ്റ് സാർത്ഥകിന്റെ അനിയൻ വിളിച്ചു പറഞ്ഞു. കടയിൽ നിന്നും അവനെ മൂന്നാലു പേര് കൂട്ടിയിട്ട പോയെന്നു.. ചെട്ടിയാരുടെ ആളാണ് എന്നാണ് അവൻ പറഞ്ഞത്. അവനെ എന്തിനാണ് ഇതിന്റെ ഇടയിൽ.!!

ഞാൻ ഒന്നും നോക്കിയില്ല. ഇനിയിപ്പോ വരുന്നിടത്തു വെച്ച് കാണുക തന്നെ. ചെട്ടിയാരുടെ കൈയിൽ തോക്കുണ്ട്‌. ഞാനതുകൊണ്ട് എന്റെ ആ തോക്കുമെടുത്തുകൊണ്ട് രണ്ടും കല്പിച്ചു ചെട്ടിയാരുടെ വീട്ടിലേക്ക് ബൈക്ക് എടുത്തു. പാതി ദൂരമെത്തിയപ്പോൾ അടികൊടുത്ത മസിൽമാൻ എന്റെ പിറകെ വരുന്നത് കണ്ടു. ഇവനിതു വരെ പോയില്ലേ ??? ഞാൻ വേഗം വണ്ടി വിട്ടു.

ചെട്ടിയാരുടെ വീട്. എല്ലാ മൈരന്മാരും ഉണ്ട്....ദിനകറും ഉണ്ട്.
അവമ്മാർക്ക് മനസ്സിലായിക്കാണുമോ…ഞാൻ ആണ് ഇതിന്റെ പിറകിലെന്നു!! കാണും.

ഞാൻ ചുറ്റും നോക്കി അവമ്മാരുടെ അടുത്തേക്ക് നടന്നപ്പോൾ. ചെട്ടിയാർ ഒരു ചെയറിൽ ഇരുന്നുകൊണ്ട് മുറുക്കുന്നു. അയാളുടെ കാലിന്റെ അടിയിൽ

💬 Comments

View all comments