0%

Chapter Title : തനിയാവർത്തനം 3 [കൊമ്പൻ] [Climax]

Author : കൊമ്പൻ Read All Parts 1.4K

പണി കൊടുക്കണമെന്ന് ഈയിടെയും ബോസ് പറഞ്ഞിരുന്നു. ഞാനും അത് ആലോചിക്കുമ്പോ ആണ് പ്രണോയ് നിന്റെ എൻട്രി. എന്തായാലും അത് കഴിഞ്ഞു. എന്റെ ജോലി കുറഞ്ഞു.

പക്ഷെ അയാളുടെ ഏതോ അനുജൻ കൊൽക്കത്തയിൽ നിന്ന് വരുമെന്നു പറഞ്ഞു….

ആര് ചിന്ന ജയന്തൻ ആണോ...ഹഹ !!
അവനെ എതിരിടാൻ നീ മതി!
അവനത്രക്കെ ഉള്ളു.
പിന്നെ ബോസ് നിന്റെ പണിയുടെ സ്റ്റൈൽ ഇഷ്ടപെട്ടെന്നു പറയാൻ പറഞ്ഞു. രഞ്ജീത് ടീഷർട് ഇട്ടു. വീട്ടിൽ നിന്നും ഇറങ്ങാൻ തുടങ്ങി. അവൻ ആ ഗൺ എനിക്ക് തന്നിട്ടാണ് പോയത്. ഞാൻ വേണ്ടെന്നു പറഞ്ഞെങ്കിലും അവനത് സമ്മതിച്ചില്ല.

രാത്രി സോഫയിൽ അമ്മയുടെയും പല്ലവിയുടെയും അടുത്തിരിക്കുമ്പോ അതെ പ്രൈവറ്റ് നമ്പറിൽ നിന്നും ഫോൺ വന്നു.ഞാൻ എടുത്തപ്പോൾ അമ്മയും പെങ്ങളെയും സേഫ് ആക്കാൻ വേണ്ടിയാണു. നീയില്ലതപ്പോ അവർക്കൊന്നും പറ്റാതെ ഇരിക്കാൻ മാറ്റിയതാണ് എന്ന് മൃണാൾ ഭായി എന്ന ശിവാനിയുടെ അച്ചൻ പറഞ്ഞു.

ഞാൻ കുഴപ്പമില്ലെന്ന് പറഞ്ഞു വെച്ചു.

അങ്ങനെ കാര്യങ്ങളുടെ ചുരുൾ അഴിഞ്ഞപ്പോൾ ഞാൻ ശിവാനിയെ ഞാനൊന്നു വിളിക്കാമെന്നു വെച്ചു.

പ്രാൺ!!

ശിവാനി..

ഞാനിന്നു മുഴുവനും പ്രണോയ്‌നെ കുറിച്ചായിരുന്നു ആലോചിച്ചത്…എത്ര തവണ വിളിച്ചു, എന്തെ എടുക്കാത്തെ!!
അത്രയ്ക്ക് വെറുപ്പാണോ….??

ഒന്നുല്ല.. ശിവാനി.

ശിവാനിയുടെ അച്ഛനിപ്പോ എവിടാണ്.. അറിയാമോ ശിവാനിക്ക്..

കൃത്യമായി അറിയില്ല.
ഇന്ത്യയിൽ ഇല്ലെന്നു മാത്രം അറിയാം…

എന്താ കാര്യം …..പ്രണോയ്.

ഇല്ല ജസ്‌റ് ചോദിച്ചതാ..

എനിക്ക് റിപ്ലൈ തരില്ലേ…
ഞാൻ പിന്നെ സംസാരിക്കാം ശിവാനി.

നാളുകൾ കഴിഞ്ഞു, എന്റെ അച്ഛൻ ലാൻഡ് ചെയ്തു. ഞാനുമതുകൊണ്ട് കുറച്ചു ദിവസം ലീവ് എടുത്തു. കാര്യങ്ങൾ പഴയപോലെയായി. അച്ഛനും പല്ലവിയും അമ്മയും

💬 Comments

View all comments