0%

Chapter Title : തനിയാവർത്തനം 3 [കൊമ്പൻ] [Climax]

Author : കൊമ്പൻ Read All Parts 1.4K

ഇയാളുടെ അടുത്തിരുന്നു കഥ കേൾക്കണ്ടി വരുമല്ലോ എന്ന് പേടിച്ചപ്പോൾ രഞ്ജീത് വീട്ടിൽ ഉണ്ടല്ലോ അവനോടു തന്നെ ബാക്കി കഥ ചോദിക്കാം എന്ന് വെച്ചു. അവൻ ഉണർത്തി ഞാൻ ഈ ഫോട്ടോ കാണിച്ചു കൊടുത്തു.

ഇതല്ലേ എന്നെ വിളിക്കുന്ന നിങ്ങളുടെ ബോസ് !

അതെ ..
എന്നെ സാഹിയിച്ചിട്ടെന്തിനാ നിങ്ങളുടെ ബോസിന് ലാഭം?

നീയത് ചോദിക്കുമെന്നറിയാം!
പറയാൻ ഞാനും റെഡിയാണ്.

ഇതാണ് ശ്രാവൺ ഭായിയുടെ ബോസ് മൃണാൾ ഭായ്. നീ കാലിൽ വെടിവെച്ച ചെട്ടിയാരും 20 വർഷങ്ങൾക്ക് മുൻപ് മൃണാൾ ഭായിയുടെ കീഴെ കയ്യാൾ ആയിരുന്നു. അന്ന് പക്ഷെ ഒത്തിരി ഗ്യാങ്സ്റ്റർ ന്റെ കയ്യിലാണ് ഡൽഹി നഗരം, പരസ്പരം മൃണാൾ ഭായിയുടെ കുടുംബത്തിൽ അദ്ദേഹം മാന്യൻ ആയിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഭാര്യാ ഒരു പാവം ടീച്ചർ ആയിരുന്നു. മൃണാലിന്റെ ദൗര്ബല്യത്തെ ചൂഷണം ചെയ്യാനും അയാളെ തളർത്താനും
ഈ ചെട്ടിയാർ ആണ് ബോസ്സിന്റെ ഭാര്യയോട് ഭർത്താവ് ഇന്റർനാഷണൽ ക്രിമിനൽ ആയുധ കച്ചവടക്കാരൻ ആണെന്ന് പറഞ്ഞത്. അന്ന് ടീച്ചർ ബോസ്സുമായി ഉടക്കിയപ്പോൾ സ്വന്തം മകളെ പിരിയേണ്ടി വന്നു.

അവളെ പിന്നീട് മൃണാൾ ഭായി കണ്ടിട്ടില്ല. പക്ഷെ ഞങ്ങൾ ചിലർ എപ്പോഴും ആ കുട്ടിയുടെ കൂടെയുണ്ട്.

വെയിറ്റ് ഏതു പെൺകുട്ടിയും അമ്മയും!??

ശിവാനി!!!!! അവളുടെ അമ്മ ശ്രീമയി.

ആ കുട്ടിയും നീയും കൂടെയുള്ള ഒരു വീഡിയോ കണ്ടപ്പോൾ നീ ആരാണെന്നും എന്താണെന്നും അറിയാൻ എന്നെ വിട്ടതാണ്.
പക്ഷെ നീ ഇവിടെ ഒപ്പിക്കുന്ന പണിയൊക്കെ ബോസ് അങ്ങകലെ ഒരു കാണുമ്പോ കളി എവിടേം വരെ പോകുമെന്ന് നോക്കി ഇരിക്കുകയാണ്. പിന്നെ ചെട്ടിയാർക്കിട്ട് എന്തേലും ഒരു

💬 Comments

View all comments