0%

Chapter Title : തനിയാവർത്തനം 3 [കൊമ്പൻ] [Climax]

Author : കൊമ്പൻ Read All Parts 1.4K

ബിഗ്ബി തന്നെയാണ്.

ശിവാനിയുടെ മനസ് വേദനിക്കുന്നത്, എന്നെ പോലെ നിനക്കും തിരിച്ചറിയുന്നുണ്ടോ… എന്ന് മാത്രമേ അവളുടെ വരനാകാൻ പോകുന്ന ഒരുവന് ഞാൻ കാണുന്ന യോഗ്യത, അത് പ്രണോയ്ക്ക് ആവശ്യത്തിലേറെയുണ്ട്.
പിന്നെ…. എനിക്ക് നേരിട്ടറിയാമല്ലോ!!
നീ ചുണയുള്ളവൻ ആണെന്ന്. ഹഹ!!

ശിവാനി ഹാപ്പിയായി, എന്നെ കെട്ടിപിടിച്ചുരുന്നു. മൃണാൾ ഭായിയെ പോലെയൊരു പപ്പയെ കിട്ടിയതിൽ അവൾക്ക് ഭാഗ്യമുണ്ട്. ശ്രീമയി ടീച്ചറെ ഞാൻ വീട്ടിൽ ചെന്ന് കണ്ടു. ടീച്ചർക്കും എന്നെ മരുമകനായി സ്വീകരിക്കുന്നതിൽ സന്തോഷമേയുള്ളു. അങ്ങനെ കാര്യങ്ങൾ തീരുമാനം ആയി.

പിന്നെ ആകെയുള്ള പ്രശ്നം! പല്ലവി സമ്മതിക്കുമോ എന്നാണ്.

അവൾ മടുപടി പറഞ്ഞതിങ്ങനെയാണ്…
പ്രണോയ്…...ശിവാനിയുമായി പ്രണോയ്ക്ക് വിവാഹം കഴിക്കണം എന്ന ആഗ്രഹമുണ്ടെങ്കിൽ പിന്നെ എന്തിനാണ് എന്നെ ഇങ്ങനെയൊരു വേഷം കെട്ടിച്ചത് ???

പല്ലവി ...അങ്ങനെ പറയല്ലേ. എന്റെയവസ്‌ഥ നീ മനസിലാക്കണം…

എന്ത് മനസിലാക്കാൻ …
എന്നെ കാളും സുന്ദരിയായ അവളെ…
കിട്ടുമെന്ന് ആയപ്പോൾ എന്നെ മറന്നുല്ലേ …..

എന്റെ പൊന്നെ ഇങ്ങനെ പറയല്ലേ ……
ശെരി വാ ..പല്ലവി, നീ ഈ നിമിഷം എന്റെയൊപ്പം വന്നാൽ എവിടെയെങ്കിലും പോയി ജീവിക്കാം !!!

വേണ്ട പ്രണോയ് ….
അമ്മയെയും അച്ഛനെയും വിട്ടു നമുക്ക് മറ്റൊരിടത്തു പോകാനാകില്ല! എനിക്ക് നിന്നെപ്പോലെ തന്നെ പ്രധാനമാണ് അമ്മയും അച്ഛനും. ഇപ്പൊ അവർക്ക് വേണ്ടി ഞാൻ എന്റെ പ്രണയത്തെ ത്യാഗം ചെയ്യാം! പക്ഷെ നീ ശിവാനിയെ വിവാഹം കഴിച്ചാലും എനിക്ക് മറക്കാൻ ആവില്ല പ്രണോയ്, നീയും ഞാനും ഒന്നിച്ച ആ നിമിഷങ്ങൾ….ഇതെനിക്ക് അത്രമാത്രം പ്രിയപ്പെട്ടതായിരുന്നു..!!

പല്ലവി…..എനിക്ക് അച്ഛന്റെയും അമ്മയുടെ സമ്മതത്തോടെ നിന്റെ കഴുത്തിൽ താലികെട്ടണമെന്നാണ്. പക്ഷെ നമ്മൾ ഇപ്പൊ

💬 Comments

View all comments