0%

Chapter Title : തങ്കി ആൻറി [Suma Jose]

Author : Kambikathakal Read All Parts 3.6K

ആണോ.

പിന്നല്ലാതെ നീ വിളിച്ചാൽ ഞാൻ എവിടേക്കും വരും. എനിക്ക് എൻറെ ഭർത്താവിൻറെ സമ്മതം മാത്രം മതി. ഭർത്താവ് സമ്മതിച്ചത് കൊണ്ട് നിന്റെയൊപ്പം ഞാൻ വരും. എൻറെ ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരുവാൻ നീ മാത്രം മതി.

ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല സ്വന്തം ഭർത്താവിന്റെ മുന്നിൽ വച്ച് എന്നെ കെട്ടിപ്പിടിച്ച് ചുംബിക്കുമെന്ന്. ആൻറിയുടെ ഭർത്താവിൻറെ മുന്നിൽ വച്ച് എന്നെ കെട്ടിപ്പിടിച്ച് എന്റെ രണ്ട് കവിളിലും പിന്നെയും ഉമ്മ തന്നു. ഞാനും അങ്കിളും കൂടി ഒരു മൂന്ന് പെഗ് കഴിച്ചു. അങ്കിൾ നേരത്തെ മദ്യം കഴിച്ചിരുന്നത് കൊണ്ട് മൂന്ന് പെഗ് കൂടി ചെന്നപ്പോൾ പെട്ടെന്ന് ഓഫ് ആയി. ഞാൻ അങ്കിളിനെ താങ്ങി എടുത്ത് ആന്റിയുടെ മുറിയിൽ കൊണ്ടുപോയി കിടത്തി. വെളുപ്പാൻ കാലം ഒരു മണി ആയപ്പോൾ ആൻറിയോടും മക്കളോടും യാത്ര പറഞ്ഞ് ഞാൻ നേരെ കമ്പനി ഗസ്റ്റ് ഹൗസിലേക്ക് പോയി. രാവിലെ ആൻറിയുടെ കോൾ കേട്ടാണ് ഞാൻ ഉണർന്നത്.

തങ്കി ആൻറി വളരെ സന്തോഷത്തോടെ ആയിരുന്നു എന്നോട് സംസാരിച്ചത്. അതിന് കാരണം ആൻറിയുടെ ബർത്ത് ഡേയുടെ ദിവസത്തിൽ സർപ്രൈസ് ആയി ബർത്തിടെ ആഘോഷിച്ചത് കാരണം കൊണ്ടായിരുന്നു. തങ്കി ആൻറി വിക്കി വിക്കി എന്നോട് മനസ്സ് തുറന്നു പറഞ്ഞു. എൻറെ സാമേ, ഇത്രയും പ്രായമുള്ള എന്നെ നീ എങ്ങനെ സ്നേഹിക്കുമ്പോൾ എൻറെ മനസ്സിലും നിന്നോടുള്ള സ്നേഹം എനിക്ക് നിയന്ത്രിക്കുവാൻ കഴിയുന്നില്ല. എടാ നിനക്ക് അറിയുമോ ഇന്നലെ രാത്രി ഞാൻ ഒരുതരി ഉറങ്ങിയിട്ടില്ല.

എൻറെ മനസ്സിൽ മുഴുവനും നീ ആയിരുന്നു. എടാ എനിക്ക് ബോധ്യമായി ഞാൻ മനസ്സ് തുറന്ന്

💬 Comments

View all comments